Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുനി മനനശീലനാകണം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 15, 2019, 02:05 am IST
in Samskriti

മൂന്നാം അദ്ധ്യായം നാലാം പാദം

സഹകാര്യന്തര വിധ്യധികരണംഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്.

സൂത്രം   സഹകാര്യന്തര വിധി: പക്ഷേണ  തൃതീയം തദ്വതോ വിധ്യാദിവത് 

മറ്റൊരു സഹകാരി കാരണമായി തൃതീയമായ മൗനത്തെ ഒരു പക്ഷത്തില്‍ ജ്ഞാനിക്ക് മറ്റ് വിധികളെ 

പോലെ വിധിക്കേണ്ടതാണ്.ബ്രഹ്മവിദ്യയ്‌ക്ക് ഏതൊക്കെ ആ ശ്രമത്തിലുള്ളവര്‍ക്കാണ് അധികാരമെന്ന് ഇവിടെ വ്യക്തമാക്കുന്നു.

ആദ്യം ഒരു പൂര്‍വ്വ പക്ഷത്തെ അവതരിപ്പിച്ച ശേഷം അതിന് മുപടി നല്‍കുന്നു ബൃഹദാരണ്യകോപനിഷത്തില്‍ ‘തസ്മാദ് 

ബ്രാഹ്മണ ഃ പാണ്ഡിത്യം നിര്‍വിദ്യ ബാല്യേന തിഷ്ഠാ സേത,ബാല്യം ച പാണ്ഡിത്യം ച നിര്‍വിദ്യാഥമുനി: അമൗനം ച മൗനം ച നിര്‍വിദ്യാഥബ്രാഹ്മണഃ ‘ അതിനാല്‍ ബ്രഹ്മത്തെ അറിയാനാഗ്രഹിക്കുന്ന ബ്രാഹ്മണന്‍ ഗുരുവില്‍ നിന്ന് അറിവിനെ നേടണം.

താന്‍ വലിയ അറിവുള്ള ആളാണെന്ന ഭാവത്തേയും കുട്ടിക്കളികളെയും വെടിഞ്ഞ് മനനശീലനായ മുനിയാ

യിത്തീരണം. പിന്നെ മൗനത്തേയും മൗനമില്ലായ്‌മയേയും വിട്ട് ബ്രഹ്മജ്ഞാനിയായിത്തീരും.

 ഇവിടെ പാണ്ഡിത്യത്തെ അവശ്യ കര്‍ത്തവ്യമായി പറഞ്ഞിട്ടുണ്ട്. മൗനത്തെ അതുപോലെ പറഞ്ഞിട്ടില്ല. മൗനം അവശ്യ കര്‍ത്തവ്യമാണോ എന്ന് സംശയിക്കുന്നു. ഇ

തിനു അനുമതിയായി കണക്കാക്കണമെന്നാണ് 

പൂര്‍വ്വ പക്ഷത്തിന്റെ വാദം.

 എന്നാല്‍ അത് ശരിയല്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. വിദ്യയ്‌ക്ക് സഹകാരിയായി 

ബാല്യത്തേയും പാണ്ഡിത്യത്തേയും വിധിച്ചിട്ടുള്ളതു

പോലെ മുനിഃ എന്നത് കൊണ്ട് മൗനത്തേ

യും വിധിച്ചിരിക്കുന്നു. മൗനവിധി വളരെ അപൂര്‍വമാണ്. ഏത് പക്ഷത്തിലാണോ ഭേദ ദര്‍ശനം വന്നു പോകുന്നതി

നാല്‍ അവിടെയാണ് മൗന വിധി. പക്ഷേണ എന്നത് കൊണ്ട് ഇതാണ് സൂ

ചിപ്പിക്കുന്നത്.

വിധ്യാദിവത് എന്നത് മൗനം വിധിച്ചിരിക്കുകയാണ് എന്ന തരത്തിലാണ്. മൗനത്തി

നുള്ള അനുമതിയല്ല വിധിയാണ് എന്നറിയണം.

ഇത് ദര്‍ശ പൂര്‍ണ്ണമാസം തുടങ്ങിയവയില്‍ സഹകാരിഭാവത്തില്‍ അഗ്‌നിയെ സ്വീക

രിക്കണം എന്ന വിധിയുള്ളത് പോലെയാണ്.

സൂത്രം   കൃത്സ്‌ന ഭാവാത്തു ഗൃഹിണോപസംഹാരഃ എന്നാല്‍ ഗൃഹസ്ഥാശ്രമത്തില്‍ എല്ലാ ആശ്രമങ്ങളുടേയും ഭാവമുള്ളതിനാല്‍  ഗൃഹസ്ഥാശ്രമത്തോടു കൂടി പ്രകരണം ഉപസംഹരിച്ചിരിക്കുന്നു. സന്ന്യാസിയ്‌ക്ക് മാത്രമാണ് ബ്രഹ്മവിദ്യയ്‌ക്ക് അധികാരമെന്നും ബ്രഹ്മ പ്രാപ്തിയുണ്ടാവുക എന്നും പറഞ്ഞു. എന്നാല്‍ ഛാന്ദോഗ്യം എട്ടാം അധ്യായത്തില്‍ ഗൃഹസ്ഥാശ്രമത്തോടെ ബ്രഹ്മവിദ്യാ വര്‍ണ്ണന അവസാനിപ്പിക്കുന്നു. അതിന് കാരണമെന്താണ്? ഗൃഹസ്ഥനും ബ്രഹ്മവിദ്യയ്‌ക്ക് അധികാരമുണ്ട് എന്ന് ഇത് കാണിക്കുന്നുവെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.

 അതിനുള്ള മറുപടിയാണ് ഈ സൂത്രത്തില്‍.

ബ്രഹ്മവിദ്യയ്‌ക്ക് എല്ലാ ആശ്രമങ്ങളിലുള്ളവര്‍ക്കും അധികാരമുണ്ടെന്ന് ശ്രുതി പറയുന്നുണ്ട്.ഗൃഹസ്ഥാശ്രമമാണെങ്കില്‍ മറ്റ് മൂന്ന് ആശ്രമങ്ങളും അതിനെ ആശ്രയിച്ച് നില്‍ക്കുന്നതാണ്.

 ഒരാള്‍ ബ്രഹ്മചര്യാശ്രമം സ്വീകരിക്കുന്നതും വേദപഠനം ചെയ്യുന്നതും ഗൃഹസ്ഥ

നായ ഗുരുവില്‍ നന്നാണ്. തന്മൂലം ബ്രഹ്മചര്യ ഭാവം ഗൃഹസ്ഥനില്‍ ഉണ്ട്. വാനപ്രസ്ഥത്തിന്റെ സന്ന്യാസത്തിന്റെയും മൂലമാണ് ഗാര്‍ഹസ്ഥ്യം. അതിനാല്‍ ആ രണ്ട് ആ ശ്രമങ്ങളുമായും 

നിത്യ സംബന്ധം ഗൃഹസ്ഥ

നുണ്ട്. ഇക്കാരണങ്ങളാല്‍ ഏതാശ്രമത്തിലെ ചര്യയും ഗൃഹസ്ഥനാകാം. അതിനാലാണ് ബ്രഹ്മവിദ്യാ പ്രകരണം ഗൃഹസ്ഥാശ്രമ വര്‍ണ്ണനയോടെ അവസാനിപ്പിച്ചത്.

സൂത്രം    മൗനവദിതരേ

ഷാമപ്യുപദേശാത്

മൗനമെന്നതു പോലെ മറ്റ് ആശ്രമങ്ങള്‍ക്കും ഉപദേശിച്ചിട്ടുള്ളതിനാല്‍.

ബ്രഹ്മവിദ്യയുടെ എല്ലാ സാധനകളും മൗനം എന്ന പോലെ എല്ലാ ആശ്രമങ്ങമില്ലള്ളവര്‍ക്കും സന്ന്യാസിമാരെ പോലെ ബ്രഹ്മവിദ്യയ്‌ക്ക് അധികാരമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.