Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജെഎന്‍യു സമരം; യഥാര്‍ഥ കാരണം ഹോസ്റ്റല്‍ ഫീസല്ല, യൂണിവേഴ്‌സിറ്റി ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജാണ്; പാവപ്പെട്ടവന്റെ വേദന അറിയുന്നവന് സമരത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്ന് ശ്യാംരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2019, 01:33 pm IST
inKerala

തിരുവനന്തപുരം: ജെഎന്‍യു സമരത്തിന്റെ യഥാര്‍ഥ കാരണം മറ്റുള്ളവര്‍ തെറ്റദ്ധരിപ്പിക്കുന്നത് പോലെ ഹോസ്റ്റല്‍ ഫീസല്ലെന്നും സര്‍വ്വീസ് ചാര്‍ജെന്ന പേരില്‍ യൂണിവേഴ്‌സിറ്റി ഈടാക്കുന്ന തുകയാണെന്നും എബിവിപി ദേശീയ സെക്രട്ടറി ശ്യാംരാജ്. 

നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ജെഎന്‍യുവിലെ ഒരു വിദ്യാര്‍ഥിക്ക് 4500-5000 രൂപയോളമാണ് ചിലവ് വരുന്നത്. പുതുക്കിയ ഫീസ് ഘടന വരുന്നതോടെ ഇത് ഏറ്റവും കുറഞ്ഞത് 7000 രൂപയായി മാറും. എന്നാല്‍ ഇതിന്റെ യഥാര്‍ഥ കാരണം ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ ഹോസ്റ്റല്‍ ഫീസല്ല, സര്‍വ്വീസ് ചാര്‍ജെന്ന പേരില്‍ യൂണിവേഴ്‌സിറ്റി ഈടാക്കുന്ന തുകയും ഇതു വരെ ഇല്ലാതിരുന്ന യൂട്ടിലിറ്റി ചാര്‍ജുമാണ്, ശ്യാംരാജ് വ്യക്തമാക്കുന്നു. സര്‍വീസ് ചാര്‍ജും യൂട്ടിലിറ്റി ചാര്‍ജും തരം പോലെ കൂട്ടാനാകും. അതോടൊപ്പം തിരിച്ചു കിട്ടാവുന്ന കോഷന്‍ ഡിപ്പോസിറ്റ് 5500 ല്‍ നിന്നും 12000 ആക്കിയിട്ടുണ്ട്. പുതുക്കിയ ഫീസനുസരിച്ച് 7000 രൂപയെങ്കിലും കുറഞ്ഞത് അടയ്‌ക്കേണ്ടി വരും. 

കാരാട്ടും, കനയ്യയും മാത്രമല്ല, നിര്‍മല സീതരാമനും എസ്. ജയശങ്കറും ജെഎന്‍യുവിന്റെ പ്രൊഡക്ടുകളാണ്. 600 എസ്എഫ്‌ഐക്കാര്‍ മാത്രമല്ല, 1300 എബിവിപി പ്രവര്‍ത്തകരും ക്യാമ്പസില്‍ പഠിക്കുന്നുണ്ട്. കേരളമല്ല മറ്റു സംസ്ഥാനങ്ങള്‍. ജെഎന്‍യുവില്‍ പഠിക്കുന്ന നേരിട്ടറിയാവുന്ന ധാരാളം പേരുണ്ട്. അടുത്ത ഇടയ്‌ക്ക് മാത്രം വീട്ടില്‍ കക്കൂസും വൈദ്യുതിയും ലഭിച്ചവര്‍, ഇന്നും ലഭിക്കാത്തവര്‍. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കൂടി സഞ്ചരിച്ചവര്‍ക്ക്, ഈ നാടിനെ അറിഞ്ഞവര്‍ക്ക്, പാവപ്പെട്ടവന്റെ വേദന അറിയുന്നവന്, ഈ രാജ്യം യഥാര്‍ത്ഥ പരം വൈഭവത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്, ഈ സമരത്തില്‍ നിന്നും മാറി നില്‍ക്കാനാവില്ലെന്നും ശ്യാം രാജ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കുന്നു. 

സമരം പ്രഖ്യാപിച്ചത് ജെഎന്‍യുവിലെ എബിവിപിയാണ്. ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടു കൂടിയാണ് സമരം ആരംഭിച്ചത്. മറ്റു സംസ്ഥാനങ്ങള്‍ പിന്തുണയ്‌ക്കുകയും ചെയ്യും. അദ്ധ്യാപകരെ ആക്രമിച്ചതും മന്ത്രിയെ തടഞ്ഞതും, ഇടത് ഐക്യമാണ്. എബിവിപി അതിന് എതിരാണ്. സമരം ചെയ്യുന്നത് ഫീസ് വര്‍ദ്ധനവിനെതിരെയും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കെതിരെയുമാണ്. സമരം സംഘടന തീരുമാനിച്ചതാണെങ്കില്‍, ഈ നാട്ടിലെ സാധാരണ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അവസാന ശ്വാസം വരെ പോരാടുക തന്നെ ചെയ്യുമെന്നും ശ്യാം രാജ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.