Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് മണ്ഡലകാലം പിടിവള്ളി; അയ്യപ്പന്‍മാരെ കൊള്ളയടിക്കാന്‍ കച്ചകെട്ടി ഇത്തവണയും ‘ആനവണ്ടി’ സര്‍വ്വീസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2019, 11:40 am IST
in Kerala

തിരുവനന്തപുരം: സര്‍വ്വീസിലിരിക്കുന്നവര്‍ക്കും പെന്‍ഷന്‍കാര്‍ക്കു പോലും വേതനം നല്‍കാനാകാതെ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസി മണ്ഡലകാലം പിടിവള്ളിയാക്കി വരുമാനനഷ്ടം നികത്താനൊരുങ്ങുന്നു. ഇതിനായി ശബരിമല അയ്യപ്പന്‍മാരില്‍ നിന്ന് അമിതനിരക്കായി വന്‍തുക ഈടാക്കാനാണ് കെഎസ്ആര്‍ടിയുടെ നീക്കം. 

കോര്‍പറേഷന്റെ ശരാശരി കിലോമീറ്റര്‍ വരുമാനം 41 രൂപയാണെന്നിരിക്കേ, നിലയ്‌ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ ഇതു 110 രൂപയാണ്. അതായത്  മൂന്നിരട്ടിയോളം. യാതൊരു അടിസ്ഥാനസൗകര്യവുമൊരുക്കാതെ, തീര്‍ഥാടകരെ കുത്തിനിറച്ചാണു നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ ആനവണ്ടി ഓടുന്നത്.

അധികയാത്രാക്കൂലി ഈടാക്കാതെതന്നെ നിലയ്‌ക്കല്‍-പമ്പ സര്‍വീസ് വന്‍ലാഭമാണെന്നിരിക്കേയാണു തീവെട്ടിക്കൊള്ളയ്‌ക്കുള്ള നീക്കം. ഈ റൂട്ടിലെ  ചെയിന്‍ സര്‍വീസ് മിക്ക ദിവസവും സാധാരണ സര്‍വീസുകളെക്കാള്‍ മൂന്നിരട്ടി വരുമാനം നേടി. 

2004-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ 30% അധിക ഉത്സവക്കൂലി കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഈ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. ശബരിമല യുവതീപ്രവേശന വിവാദങ്ങളുടെ മറവിലായിരുന്നു ഇത്. 

കഴിഞ്ഞ മൂന്നുവര്‍ഷമായി നിലയ്‌ക്കല്‍-പമ്പ പാതയില്‍ ഓടുന്നത് അധികവും കെയുആര്‍ടിസ. നോണ്‍ എസി, ലോ ഫ്ളോര്‍ ബസുകളാണ്. കെയുആര്‍ടിസി നിരക്കുകള്‍ നിശ്ചയിക്കുന്നതു പ്രത്യേക വിജ്ഞാപനത്തിലൂടെയാണ്. ഇതനുസരിച്ച്, 2018 ഫെബ്രുവരിയില്‍ ഗതാഗതവകുപ്പു പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ശബരിമല സര്‍വീസുകളില്‍ 30%  അധികയാത്രാക്കൂലിയോ 25% മലയോര (ഗാട്ട്) അധികനിരക്കോ ഈടാക്കാനാവില്ല.

കെഎസ്ആര്‍ടിസിയുടെ കണക്കില്‍ 21 കിലോമീറ്ററും മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്കില്‍ 19.5 കിലോമീറ്ററുമാണു നിലയ്‌ക്കല്‍-പമ്പ പാതയെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇവിടെ  22 രൂപയേ കെയുആര്‍ടിസി നോണ്‍ എസി, ലോ ഫ്ളോര്‍ ബസുകള്‍ക്ക്‌ ഈടാക്കാനാവൂ. എന്നാല്‍,  കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഈടാക്കിയതു 40 രൂപയാണ്. ശബരിമല സര്‍വീസുകളിലെ അമിതനിരക്കിനെതിരേ 1994 മുതല്‍ പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെ സ്ഥാപകന്‍ ജെയിംസ് വടക്കന്‍ പത്തിലധികം കേസുകള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

2017-ലെ തീര്‍ഥാടനകാലത്തു കെഎസ്ആര്‍ടിസിയുടെ വരുമാനം 13.5 കോടി രൂപയായിരുന്നെങ്കില്‍, കഴിഞ്ഞവര്‍ഷം അധികനിരക്കിലൂടെ ലഭിച്ചത് 50 കോടിയാണ്. യുവതീപ്രവേശന വിവാദത്തെത്തുടര്‍ന്ന് തീര്‍ഥാടകര്‍ കുറവായിരുന്നിട്ടും ലഭിച്ച ലാഭമാണിത്. 60 പേരെ കയറ്റാവുന്ന ബസില്‍ 40 പേരെ മാത്രം കയറ്റൂവെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, 120-150 തീര്‍ഥാടകരെ കുത്തിനിറച്ചായിരുന്നു സര്‍വീസ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

Samskriti

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.