Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പണിമുടക്കാന്‍ താല്‍പ്പര്യമില്ല; സ്വകാര്യ ബസ് ഉടമകള്‍ പുതിയ സമരമുറകള്‍ തേടുന്നു

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Nov 9, 2019, 03:19 pm IST
in Local News

കൊല്ലം: സ്വകാര്യബസ് വ്യവസായത്തിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായിരിക്കെ പുതിയസമരമുറകള്‍ ആലോചിച്ച് ഉടമകള്‍. നിലവില്‍ നടത്തുന്ന സമരങ്ങള്‍ക്ക് സമ്പൂര്‍ണഫലം ലഭിക്കാത്ത സാഹചര്യത്തിലാണ് പുത്തന്‍  സമരമുറകള്‍ പരീക്ഷിക്കാനൊരുങ്ങുന്നത്.

നിലവില്‍ അടയ്‌ക്കുന്ന പ്രതിദിന ടാക്സ് അടയ്‌ക്കാതെ വ്യവസായത്തിന്റെ ദയനീയാവസ്ഥയിലേക്ക് ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധ പതിപ്പിക്കാനാണ് സ്വകാര്യബസ്സുടമകളുടെ ആലോചന. 20ന് നടത്തുന്ന സൂചനാപണിമുടക്കിന് ശേഷവും വ്യവസായം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം എന്നതാണ് തീരുമാനം. എന്നാല്‍, വലിയ വിഭാഗം ഉടമകള്‍ക്കും ഇതിനോട് വിയോജിപ്പുണ്ട്.

നാലു ദിവസം ബസ് ഷെല്‍ട്ടറില്‍ കയറ്റിയിട്ടാല്‍ ബാറ്ററികളും സ്പെയര്‍പാര്‍ട്സുകളും തകരാറിലാകുമെന്നും പിന്നെയും വന്‍തുക മുടക്കേണ്ടിവരുമെന്നുമാണ് അവര്‍ മുന്നോട്ടുവയ്‌ക്കുന്ന ആവലാതി. ഇപ്പോള്‍ത്തന്നെ 500 രൂപയില്‍ താഴെയാണ് എല്ലാ ചിലവിനങ്ങള്‍ക്കും ശേഷം പ്രതിദിനം ഉടമകള്‍ക്ക് കിട്ടുന്ന കളക്ഷന്‍. ഉടമകളെ സംബന്ധിച്ച് തീര്‍ത്തും നഷ്ടത്തിലാണ് സ്വകാര്യബസ് വ്യവസായം. ബസ്സുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും സമരത്തോട് താല്‍പ്പര്യമില്ല. ഒരുബസ്സിന് മൂന്നും നാലും ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടായി ചുരുങ്ങി. ഇതില്‍ പലരും മറ്റു മേഖലകള്‍ തേടി പോയതോടെ നിലവിലുള്ളവര്‍ ഭൂരിഭാഗവും ദിവസവേതനക്കാരായി. 

ചില റൂട്ടുകളില്‍ ഒഴികെ പൊതുവെ യാത്രക്കാര്‍ കുറവായ സാഹചര്യത്തില്‍ നിലവിലെ വരുമാനം കൂടി ഇല്ലാതാക്കുന്നതാകും അനിശ്ചിതകാല സമരമെന്ന് അവര്‍ പറയുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ ഇരുചക്രവാഹനങ്ങളിലുണ്ടായ വര്‍ധനവ് ബസ് യാത്രക്കാരുടെ എണ്ണത്തില്‍ 60 ശതമാനത്തോളം കുറവുവരുത്തിയിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.