Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയോധ്യ കേസിലെ നിരീക്ഷണം ശബരിമല അയ്യപ്പനും ബാധകമോ? ആരാധാനമൂര്‍ത്തിയുടെ നിയമപരമായ വ്യക്തിത്വം അംഗീകരിക്കുമോ? ചര്‍ച്ച സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2019, 01:21 pm IST
inKerala

ന്യൂദല്‍ഹി: അയോധ്യക്കേസിലെ ചരിത്രപരമായ വിധിയില്‍ സുപ്രീം കോടതി നടത്തിയ ചില സുപ്രധാന നിരീക്ഷണങ്ങള്‍ ഉടന്‍ പരിഗണിക്കുന്ന ശബരിമല കേസിലും ബാധകമാകുമോ എന്ന തരത്തില്‍ ചര്‍ച്ച സജീവമാകുന്നു. സോഷ്യല്‍ മീഡിയയിലും നിയമവൃത്തങ്ങള്‍ക്കിടയിലുമാണ് ഈ ചര്‍ച്ച സജീവമാകുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കും മുന്‍പ് ദിവസങ്ങള്‍ക്കകം ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ കോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. 

ഇന്നു വിധി പ്രസ്താവിച്ച അയോധ്യ തര്‍ക്ക ഭൂമി കേസില്‍ കോടതിയുടെ നിരീക്ഷണങ്ങളില്‍ സുപ്രധാനം ഇതായിരുന്നു. രാമജന്മഭൂമി എന്നത് നിയമപരമായി നിലനില്‍ക്കില്ലായിരിക്കും. എന്നാല്‍, ശ്രീരാമന്‍ എന്ന ആരാധാനമൂര്‍ത്തിക്ക് നിയമപരമായ വ്യക്തിത്വമുണ്ട്. ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലാണെന്നതില്‍ തര്‍ക്കമില്ല. ഹിന്ദുക്കളെല്ലാം അങ്ങനെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. വിശ്വാസവും ആരാധനയും അംഗീകരിക്കാന്‍ കോടതി ബാധ്യസ്ഥമാണെന്നും വിധി പ്രസ്താവിക്കവേ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

ശബരിമല യുവതി പ്രവേശന കേസിലും തന്ത്രികുടുംബം അടക്കം വാദിച്ചിരുന്ന സുപ്രധാന കാര്യം അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാര്യയാണെന്നും ആരാധാനമൂര്‍ത്തിയുടെ ആ നിയമപരമായ അവകാശം കാത്തുസൂക്ഷിക്കണമെന്നുമായിരുന്നു. എന്നാല്‍, മൗലിക അവകാശങ്ങളുടെ പേരിലുള്ള ഹര്‍ജികള്‍ പരിഗണിക്കവേ അന്നു സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇക്കാര്യം പരിഗണിച്ചിരുന്നില്ല. ആരധനമൂര്‍ത്തിയായ വിഗ്രഹത്തിനും അവകാശങ്ങളുണ്ടെന്നും അയ്യപ്പന്‍ പ്രായപൂര്‍ത്തിയാകാത്ത മൂര്‍ത്തി ആയതിനാല്‍ രക്ഷിതാക്കളായ തന്ത്രി കുടുംബത്തിനാണ് അയ്യപ്പന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അധികാരമെന്നുമായിരുന്നു വാദം. ഇപ്പോള്‍ അയോധ്യ കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ആരാധനമൂര്‍ത്തിക്കും നിയമപരമായി വ്യക്തിത്വമുണ്ടെന്ന സുപ്രീം കോടതി നിരീക്ഷണം ശബരിമലയിലെ അയ്യപ്പന്റെ നിയമപരമായ അവകാശങ്ങള്‍ക്കും ബാധകമാകുമെന്ന വിലയിരുത്തലാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.