Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കശ്മീര്‍: തെറ്റിദ്ധാരണ പരത്തുന്ന സെമിനാറുമായി കണ്ണൂര്‍ സര്‍വ്വകലാശാല, ഭരണഘടനാപരമായ നടപടിയെ വെല്ലുവിളിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചത് ഇടതുപക്ഷ എഴുത്തുകാരും ചിന്തകരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2019, 07:00 pm IST
in Local News

കണ്ണൂര്‍: കശ്മീര്‍ വിഷയത്തില്‍ ഭരണഘടനാപരമായ നടപടിയെ വെല്ലുവിളിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ സെമിനാര്‍ കണ്ണൂര്‍ സര്‍വ്വകലാശാല സംഘടിപ്പിച്ചത് വിവാദമാകുന്നു. ‘അനുഛേദം 370 റദ്ദാക്കിയ ശേഷമുള്ള കാശ്മീര്‍’ (Kashmir After the Abrogation of Article 370)  എന്ന വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ഇ.കെ. നയനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെന്ററി അഫയേഴ്‌സും കേരള സര്‍ക്കാറിന്റെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സും സംയുക്തമായാണ് മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. 

സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചവരെല്ലാം ഇടതുപക്ഷ എഴുത്തുകാരും ചിന്തകരുമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള കശ്മീരില്‍ യൂറോപ്യന്‍ എംപിമാരെ ക്ഷണിച്ചു വരുത്തുമ്പോള്‍ ഇന്ത്യയിലെ ജനപ്രതിനിധികള്‍ക്കും രാഷ്‌ട്രീയ, സാംസ്‌കാരിക നേതാക്കള്‍ക്കും എന്തുകൊണ്ട് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് പരിപാടിയില്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് വരദരാജന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കോ സീതാറാം യെച്ചൂരിക്കോ ഗുലാംനബി ആസാദിനോ പോലും കശ്മീരില്‍ പ്രവേശനം നിഷേധിച്ചു. കശ്മീരില്‍ മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുക മാത്രമല്ല, തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുക കൂടി ചെയ്യുന്നു. ഇതുവരെ കശ്മീരില്‍ 79ഓളം കുട്ടികളെ അറസ്റ്റ് ചെയ്ത്  തടങ്കലില്‍ വെച്ചു… തുടങ്ങി നിരവധി വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ഇടത് സഹയാത്രികരായ പ്രബന്ധാവതാരകര്‍ സെമിനാറില്‍ അവതരിപ്പിച്ചത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ ലംഘനമാണ് കുട്ടികളുടെ അറസ്റ്റെന്നും ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന കശ്മീരിലെ സ്ഥിതിവിശേഷം മറ്റ് സംസ്ഥാനങ്ങളെയും തുറിച്ചു നോക്കുകയാണെന്നുമടക്കമുള്ള ആരോപണങ്ങളാണ് സെമിനാറിലൂടെ ഉന്നയിക്കപ്പെട്ടത്. നിയമവിരുദ്ധമായി കശ്മീര്‍ ജനതയെ കൊണ്ട് ബോണ്ടുകളില്‍ ഒപ്പുവെപ്പിക്കുന്നു. ഇതെല്ലാം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടിയാണെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ ഭീകരവാദം ഏറ്റവും കൂടുതല്‍ നടന്ന 1992 മുതല്‍ 2002 വരെയുള്ള കാലത്ത് ഇല്ലാതിരുന്ന നിയന്ത്രണങ്ങളും വിലക്കുകളുമാണ് ഭീകരവാദം ക്രമേണ കുറഞ്ഞ ഈ കാലഘട്ടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. 

വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് രാജ്യത്തെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന രീതിയില്‍ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ സെമിനാര്‍ നടന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫ. ഡോ. ഹാപ്പിമോന്‍ ജേക്കബും പ്രബന്ധം അവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.