Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ ഭാര്യയ്‌ക്കു പുറമേ പതിനാലു വര്‍ഷമായി രണ്ടാംഭാര്യ; ഏഴാം ക്ലാസുകാരിയായ സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഇടതുയൂണിയന്‍ നേതാവ്; അറസ്റ്റ് ഭയന്ന് മുങ്ങിയത് ശബരിമലയുമായി ബന്ധപ്പെട്ട നവോത്ഥാന സഖാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2019, 01:33 pm IST
in Kerala

തിരുവനന്തപുരം: സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇടതു യൂണിയന്‍ നേതാവ് അറസ്റ്റ് ഭയന്ന് മുങ്ങി. വിവരം പുറത്തു വന്നതോടെ വെളിച്ചത്തു വന്നത് എന്‍ജിഒ യൂണിയന്റെ പ്രമുഖ നേതാവിന്റെ നിരവധി കുറ്റകൃത്യങ്ങള്‍. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫിസില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് നിലവില്‍ രണ്ടു ഭാര്യമാരുണ്ട്. ആദ്യ വിവാഹത്തിനു ശേഷം വര്‍ഷങ്ങള്‍ പിന്നിട്ട് അയല്‍ സംസ്ഥാനത്തു നിന്ന് മറ്റൊരു വിവാഹം കൂടി ഇയാള്‍ കഴിച്ചു. ഇതില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്. ഈ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചതോടെയാണു ക്രിമിനലിന്റെ കഥകള്‍ പുറത്തുവന്നത്. 

രണ്ടാം ഭാര്യയില്‍ തനിക്ക് പിറന്ന പന്ത്രണ്ടു വയസുകാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവര്‍ താമസിക്കുന്ന ഇതര സംസ്ഥാനത്ത് ചെന്ന് നിരന്തര പീഡനശ്രമങ്ങള്‍ ഇയാള്‍ നടത്തിയതോടെയാണ് രണ്ടാം ഭാര്യയും മകളും പരാതിയുമായി പൊലീസിനെ സമീപിച്ചത്. മജിസ്‌ട്രേട്ടിന് മുന്‍പില്‍ രഹസ്യമൊഴിയും മകള്‍ നല്‍കി. അമ്മയുടെ മൊഴി ഉടന്‍ തന്നെ പൊലീസ് രേഖപ്പെടുത്തും. ഇതോടെ സംസ്ഥാന പോലീസിനു വിവരം ലഭിക്കുന്നത്. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ നവോത്ഥാന സമരങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു ഈ നേതാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, സംഭവം അറസ്റ്റിലേക്ക് നീങ്ങിയതോടെ മൊബൈല്‍ ഫോണ്‍ പോലും ഓഫ് ആക്കി മുങ്ങിയിരിക്കുയാണ് നേതാവ്. ഇയാള്‍ ജോലി ചെയ്യുന്ന ഓഫിസില്‍ പോലീസ് നിരവധി തവണ എത്തി പരാതിയെ കുറിച്ച് അറിയിച്ചെങ്കിലും സസ്‌പെന്‍ഷന്‍ സ്വീകരിക്കാതിരിക്കാന്‍ സര്‍ക്കാര്‍തല സമ്മര്‍ദം ശക്തമാണെന്നു റിപ്പോര്‍ട്ടുണ്ട്. 

ആദ്യ വിവാഹം വേര്‍പ്പെടുത്താതെയാണു ഇയാള്‍ രണ്ടാമതപം വിവാഹിതനായത്. ആദ്യ ഭാര്യയും മക്കളും തിരുവനന്തപുരം ജില്ലയ്‌ക്കു പുറത്താണ് താമസം. പരസ്പരം കൂട്ടിമുട്ടാതെ ഇരുബന്ധങ്ങളും ഇയാള്‍ ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നു. പരാതി നല്‍കിയ മകള്‍ക്കും അമ്മയ്‌ക്കുമുള്ള ചെലവിനുള്ള പണം മാസാമാസം ഇയാള്‍ കൃത്യമായി അയച്ചു നല്‍കിയിരുന്നെന്നാണു ഭാര്യ പൊലീസിനു മൊഴി നല്‍കിയത്. പക്ഷെ സ്വന്തം മകള്‍ക്ക് നേരെ പീഡനം വന്നപ്പോള്‍ അമ്മയും മകളും ഇയാള്‍ക്കെതിരായി. രാഷ്‌ട്രീയ സമ്മര്‍ദം ഉണ്ടെങ്കിലും പോക്‌സോ കേസ് ആയതിനാല്‍ പ്രതിയെ ഏതുതരത്തിലും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്. ഇയാളുടെ സുഹൃത്തുക്കളെ ചുറ്റപ്പറ്റിയും അന്വേഷണം ഊര്‍ജിതമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

Samskriti

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.