Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ശബരിമലയില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത് പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2019, 05:06 pm IST
in Local News

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവകാലം ആരംഭിക്കാനിരിക്കെ സന്നിധാനത്ത് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കെട്ടിടങ്ങളുടെ പൊളിച്ചുനീക്കലും മറ്റും തകൃതിയില്‍. മാസ്റ്റര്‍പ്ലാന്‍ ശുപാര്‍ശ നേരത്തെതന്നെ നല്‍കിയ പദ്ധതികള്‍ തീര്‍ഥാടനകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നടപ്പാക്കുന്നതിനെതിരെ വ്യാപക ആക്ഷേപം. ശബരിമല സന്നിധാനത്തെ മാളികപ്പുറം ഷോപ്പിംഗ് കോംപ്ലസ് പൊളിച്ചുനീക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. 

സന്നിധാനത്തെത്തുന്ന തീര്‍ഥാടകര്‍ക്കു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത്. എന്നാല്‍ ധൃതിപിടിച്ച് കെട്ടിടം പൊളിച്ചുനീക്കുന്നതിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് മൗനത്തിലാണ്. തിങ്കളാഴ്ച മുതലാണ് മാളികപ്പുറം ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കിത്തുടങ്ങിയത്. മൂന്നുനില മന്ദിരമാണ് പൊളിക്കുന്നത്. 18 കടമുറികള്‍, 16 താമസമുറികള്‍, 18 മീഡിയ റൂമുകള്‍ എന്നിവയടങ്ങുന്നതായിരുന്നു കോംപ്ലക്സ്. കെട്ടിടം പൊളിച്ചുനീക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന മുറികള്‍ മൂന്നുമാസം മുമ്പേ ഒഴിപ്പിച്ചതാണ്. 

കെട്ടിടവും മാളികപ്പുറത്തുനിന്നും ഫ്ളൈഓവറുമായി മൂന്ന് മീറ്റര്‍ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതുവഴി നടന്നുപോകുന്ന അയ്യപ്പഭക്തര്‍ തീര്‍ഥാടനകാലത്ത് തിരക്കില്‍പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അശാസ്ത്രീയമായ നിര്‍മാണമാണ് കെട്ടിടമെന്നും പൊളിച്ചുനീക്കാനും മാസ്റ്റര്‍പ്ലാന്‍ ശിപാര്‍ശ ചെയ്തത്. സന്നിധാനത്തു തന്നെ ദര്‍ശന്‍ കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതുവരെ കെട്ടിടം പൊളിച്ചുനീക്കല്‍ വൈകിപ്പിക്കുകയായിരുന്നു. കെട്ടിടം പൊളിച്ചുനീക്കുന്നതോടെ സന്നിധാനത്ത് 10,000 ചതുരശ്രഅടി സ്ഥലം തീര്‍ഥാടകരുടെ  ഉപയോഗത്തിനായി ലഭ്യമാകുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. 

മാളികപ്പുറം ക്ഷേത്രം, അന്നദാനമണ്ഡപം, പാണ്ടിത്താവളം എന്നിവിടങ്ങളിലേക്ക് വലിയനടപ്പന്തല്‍ വഴി വരുന്ന അയ്യപ്പഭക്തര്‍ക്ക് സ്ഥലം പ്രയോജനപ്പെടും. അടുത്ത ഏതാനുംദിവസം കൊണ്ട് കെട്ടിടം പൊളിച്ചുനീക്കി അവശിഷ്ടങ്ങള്‍ മാറ്റാനാകുമെന്ന പ്രതീക്ഷയാണ് ദേവസ്വം ബോര്‍ഡിനുള്ളത്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ സന്നിധാനത്തും പമ്പയിലുമുള്ള മറ്റ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.  താത്കാലികമായി കെട്ടിടം സീസണില്‍ തുറന്നു നല്‍കാനാണ് തീരുമാനം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.