Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

അണയാത്ത ദീപം

പി.കെ.വ്യാസന്‍, അമനകരbyപി.കെ.വ്യാസന്‍, അമനകര
Nov 3, 2019, 05:24 am IST
inVaradyam

അങ്ങുകിഴക്കുനിന്നോടിക്കിതച്ചെത്തി-

ആഴിയില്‍ മുങ്ങിക്കുളിച്ചു സൂര്യന്‍

കരിമ്പടം നന്നായി വിരിച്ചുടന്‍ രാവ്-

ഗഗനത്തില്‍ പൂത്തുവാ താരകജാലവും

അധികമാരും പുറംലോകമറിയാതെ-

മാനുഷര്‍ വാഴുന്ന നല്ല ഗ്രാമം

ഈ ഗ്രാമപാതയ്‌ക്കരികിലോരു വീട്ടില്‍-

സന്ധ്യവിളക്കൊന്നു കണ്‍തുറന്നു

ചാണകം തേച്ചുപിടിപ്പിച്ച തറയിലായ്

ക്ലാവുപിടിച്ച വിളക്കിലെദീപം

അടുക്കളയിലപ്പോഴുമരിമണികള്‍ തേടി-

തീമേല്‍ കലത്തില്‍ തിളയ്‌ക്കുന്നു വെള്ളം

മൂവാണ്ടു കൂടുമ്പോളെപ്പോഴോ മേയുന്ന-

ഓലപ്പുരക്കീഴിലൊറ്റവെട്ടം

സന്ധ്യനേരത്തമ്മ ചെല്ലിക്കൊടുക്കുന്ന-

കീര്‍ത്തനം മക്കളങ്ങേറ്റുചൊല്ലും

അങ്ങുകിഴക്കന്‍മലയില്‍ നിന്നെത്തുന്ന-

പുള്ളിന്‍ ഭയങ്കരനാദം മുഴങ്ങുന്നു

ഇടയ്‌ക്കിടെ മൂളുന്ന മൂങ്ങതന്‍ ശബ്ദവും

വന്നുപോം വാവലും ഭയമുണര്‍ത്തും

കൂരിരുളിലെവിടെയും മിന്നിത്തിളങ്ങുന്ന-

മിന്നാമിനുങ്ങുകളാശ്രയമായിടും

അമ്മതന്‍നെഞ്ചിലുമടുപ്പിലും തീക്കനല്‍-

മത്സരിച്ചീടുന്നുവന്നത്തിനായ്

അമ്മതന്‍മടിയില്‍ കിടന്നുകൊണ്ടിളയവള്‍-

മുഖം കമഴ്‌ത്തി ഭയം നീക്കീടുന്നു

ഇളയവന്‍ചോദിക്കുമമ്മയോടപ്പോള്‍-

അരിയുമായച്ഛനിങ്ങെപ്പോള്‍ വരും

ദൂരത്തിരുട്ടിലേക്കുറ്റുനോക്കീട്ടമ്മ-

ചൊല്ലിടുമച്ഛന്‍ വരുമിപ്പോഴെന്ന്

അച്ഛന്റെ കാല്‍പ്പെരുമാറ്റമടുത്തപ്പോള്‍-

മക്കള്‍ തന്നുള്ളിലെ ഭയമകന്നു

മക്കളെയെന്നുള്ള നീട്ടിയൊരു വിളികേട്ട്-

ആനന്ദപുളകിതരായി മക്കള്‍

സന്ധ്യയ്‌ക്കു ചിത്തത്തിലോടിക്കയറിയ-

ഭയമെന്ന തസ്‌ക്കരന്‍ പാഞ്ഞുപോയി

ലോകത്തിലേറ്റവും ശ്രേഷ്ഠവും,ദൈവവും-

അച്ഛനാണെന്നമ്മയെന്നുമോതും

എരിപൊരിവെയിലേറ്റ്ചുക്കിച്ചുളിഞ്ഞതാം-

ദേഹമിരുട്ടിലങ്ങറിയാതെയായി

അസ്തികൂടത്തിന്റെ സദൃശ്യമാം ദേഹവും

ഇരുകണ്‍ങ്കളാഴത്തിലേക്കുമായി

എങ്കിലുമന്നത്തിനൊരുനാളും മുട്ടാതെ-

കൂലിപ്പണിക്കുപോയച്ഛനെന്നും

അരിയുപ്പു, മുളകിന്‍ കിഴിക്കെട്ടുമായ് വരും-

അച്ഛനെകണ്ടമ്മ പതിവായ്‌ക്കരയും

അരിവാങ്ങിയുടനെയങ്ങന്നമാക്കീടുന്ന

അമ്മയ്‌ക്കരുകിലായ് മക്കളെത്തും

അച്ഛനുമമ്മയും മക്കളും ചേര്‍ന്ന്- വട്ടത്തില്‍ചേര്‍ന്നങ്ങുകഞ്ഞിമോന്തും

മണ്ണെണ്ണവിളക്കിന്റെ ചുറ്റിലുമിരുന്ന്-

വായനയുംമെഴുത്തും നടത്തുന്നു മക്കള്‍

ദീര്‍ഘനിശ്വാസത്താല്‍ അച്ഛന്‍ പറയും-

നന്നായ് പഠിക്കണം നല്ലനിലയിലെത്തണം

നന്നായി പഠിച്ചൊരു ജോലിവാങ്ങിക്കണം-

അച്ഛനൊരു കാറ് വാങ്ങിക്കൊടുക്കണം

അമ്മയ്‌ക്കുമക്കാറില്‍ യാത്രചെയ്തീടണം-

ഇരുവരേം നന്നായി പരിചരിച്ചീടണം

അതിനായി അച്ഛനുമമ്മയുമിരിക്കാതെ-

ഒരിക്കലും വരാതെയവര്‍ തിരിച്ചുപോയി

പൊട്ടിക്കരയുന്നമക്കളെ നോക്കി-

മിന്നാമിനങ്ങായി നിത്യമെത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.