Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് മേധാവി ബെഹ്‌റ കൈയിലെ നൂറ് സംഘി ചരട് അഴിച്ചു മാറ്റണം; മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായത് നമ്മുടെ വീട്ടിലെ ടീനേജര്‍ ആണെന്നും ലക്ഷ്മി രാജീവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2019, 05:30 pm IST
in Kerala

തിരുവനന്തപുരം; മാവോയിസ്റ്റ് ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റിലായതില്‍ പ്രതിഷേധവുമായി ശബരിമല വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി എത്തി ലക്ഷ്മി രാജീവ്. മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായത് നമ്മുടെ വീട്ടിലെ ടീനേജര്‍ ആണെന്നും അറസ്റ്റില്‍ അതിശക്തമായി പ്രതിഷേധിക്കുന്നെന്നും ലക്ഷ്മി. ലോക്‌നാഥ് ബെഹ്‌റ എന്ന പോലീസ് ചീഫ് ആദ്യം അഴിച്ചു കളയേണ്ടത് കൈയില്‍ കെട്ടിയിരിക്കുന്ന നൂറു സംഘി ചരടാണ്. ആ തൊപ്പി എടുത്തു കളയേണ്ടത് മുഖ്യമന്ത്രിയും.അല്ലെങ്കില്‍ ഈ നാട് നശിക്കുമെന്നും ലക്ഷ്മി രാജീവ് അറസ്റ്റിലായ പ്രതിയുടെ ചിത്രസഹിതം ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തേ, ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് വിശ്വാസ പ്രതിഷേധം നടക്കുമ്പോള്‍ വിവാദ പരമാര്‍ശവുമായി ലക്ഷ്മി രംഗത്ത് എത്തിയിരുന്നു. താന്‍ യുവതി ആയിരിക്കെ ശബരിമലയില്‍ പോയിട്ടുണ്ടെന്നും തന്ത്രിമാര്‍ക്കും മേല്‍ശാന്തിമാര്‍ക്കും അതറിയമായിരുന്നു എന്നതടക്കം ആയിരുന്നു അന്നത്തെ വിവാദപരാമര്‍ശം. 

ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- മാവോയിസ്റ്റ് ലഘുലേഖ കയ്യില്‍ ഉണ്ടായിരുന്നു എന്ന പേരില്‍ യുഎപിഎ ചുമത്തി അലന്‍ ശുഐബ് നെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. അതിശക്തമായി ഈ അറസ്റ്റില്‍ പ്രതിഷേധിക്കുന്നു.നമ്മുടെ കുടുംബത്തിലെ ഒരു ടീനേജറെ ആണ് ഒരു മാവോയിസ്റ്റ് നോട്ടീസിന്റെ ഒരു കോപ്പി കയ്യില്‍ കണ്ടു എന്ന പേരില്‍ അറസ്റ്റ് ചെയ്ത്, ഇരുമ്പ് വിലങ്ങിട്ട് രാവിലെ നാലു മണിക്ക് പൊലീസ് വീട്ടില്‍ കൊണ്ട് വന്നതെങ്കിലോ? കേരളം സംഘര്‍ഷ ഭൂമി ആക്കാന്‍ ശ്രമിക്കുന്നവര്‍ ഏതാണ്ട് അതിനോട് അടുക്കുകയാണ്.

ശബരിമലയില്‍ ആക്രമണം നടത്തിയ ക്രിമിനലുകളില്‍ ഒരാളുടെ ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴാതെ കാത്ത കേരള പോലീസ് ഈ കുട്ടിയെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?ഇടതു പക്ഷ പ്രസ്ഥാനത്തിനകത്തു സംഘര്‍ഷം ഉണ്ടാക്കാനും തന്മൂലം ഭരണം അസ്വസ്ഥപ്പെടുത്താനും ഇത്തരത്തിലുള്ള അറസ്റ്റുകള്‍ കാരണമാകുന്നു എന്ന് മുഖ്യമന്ത്രി അറിയേണ്ടതാണ്.ലോക്‌നാഥ് ബെഹ്‌റ എന്ന പോലീസ് ചീഫ് ആദ്യം അഴിച്ചു കളയേണ്ടത് കൈയില്‍ കെട്ടിയിരിക്കുന്ന നൂറു സംഘി ചരടാണ്. ആ തൊപ്പി എടുത്തു കളയേണ്ടത് മുഖ്യമന്ത്രിയും. അല്ലെങ്കില്‍ ഈ നാട് നശിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

India

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

India

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

Kerala

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

India

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.