Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സന്യാസികളില്ലിങ്ങനെ…

സംന്യാസിയായിരിക്കെത്തന്നെ സമസ്തമനുഷ്യരെയും സ്വന്തം കുടുംബാംഗങ്ങളെയെന്ന പോലെ സ്‌നേഹവാത്സല്യാതിരേകത്തോടെ പരിഗണിച്ചിരുന്നു ഗുരുദേവന്‍.

ആലപ്പുഴ രാജശേഖരന്‍ നായര്‍byആലപ്പുഴ രാജശേഖരന്‍ നായര്‍
Nov 1, 2019, 02:19 am IST
inSamskriti

സമ്യക്കായി ഭൗതിക വിഷയങ്ങള്‍ ന്യസിച്ചയാള്‍ എന്ന അര്‍ഥത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ മറ്റു സംന്യാസികളില്‍ നിന്ന്  വ്യത്യസ്തനായിരുന്നു. ഗുരുവിനെക്കുറിച്ച് കുമാരനാശാന്‍ പാടി: 

സംന്യാസികളില്ലിങ്ങനെ 

യില്ലില്ലമിയന്നോര്‍

വന്യാശ്രമമേലുന്നവരും

ശ്രീഗുരുമൂര്‍ത്തേ

സംന്യാസിയായിരിക്കെത്തന്നെ സമസ്തമനുഷ്യരെയും സ്വന്തം കുടുംബാംഗങ്ങളെയെന്ന പോലെ സ്‌നേഹവാത്സല്യാതിരേകത്തോടെ പരിഗണിച്ചിരുന്നു ഗുരുദേവന്‍. കുമാരനാശാനേയും സഹോദരന്‍ അയ്യപ്പനേയും ഉപരിവിദ്യാഭ്യാസത്തിനേര്‍പ്പെടുത്തിയത് അതുകൊണ്ടായിരുന്നു. 

ലളിതവും ആശയഗാംഭീര്യമുള്ളവയുമായിരുന്നു ഗുരുദേവന്റെ രചനകള്‍. അതിന് ഉദാഹരണമാണ് ദൈവദശകം. ശ്രീനാരായണ ധര്‍മപരിപാലന യോഗത്തിന്റെ സ്ഥാപകാധ്യക്ഷനായിരുന്ന ഗുരുദേവന്‍ ഈഴവരുടെ ക്ഷേത്രങ്ങളില്‍ അവര്‍ണരേയും പ്രവേശിപ്പിക്കണമെന്ന് അനുശാസിച്ചു. മിശ്രവിവാഹത്തിനും പന്തിഭോജനത്തിനും യാതൊരു വിരോധവും ഇല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.  ആലുവ മണപ്പുറത്തെ സര്‍വമതസമ്മേളന വേളയില്‍ ഗുരുദേവന്‍ നടത്തിയ പ്രഖ്യാപനമനുസരിച്ച് തൊട്ടടുത്ത വര്‍ഷം ശിവഗിരിയില്‍ ബ്രഹ്മവിദ്യാമന്ദിരം സ്ഥാപിച്ചു. സംന്യാസികളില്ലിങ്ങനെ… 

സ്വന്തം ആയുസ്സും വപുസ്സും (ശരീരം) മാത്രമല്ല, തപസ്സു പോലും മറ്റുള്ളവരുടെ ഗുണത്തിനായി  ബലികഴിക്കാന്‍ ഗുരുദേവന്‍ സന്നദ്ധനായിരുന്നു. തപസ്സിദ്ധി വരുത്തിയവരാരും ഏകാന്തമായ ഗഹ്വരോദര തപസ്ഥാനങ്ങളില്‍ നിന്ന് പുറത്തേക്ക് വരാന്‍ ഉത്സാഹം കാട്ടിയിട്ടില്ല. നിരതിശയവും നിരവദ്യവും നിര്‍വികല്‍പവുമായ ആ ആനന്ദം ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ഇച്ഛീകരിക്കുന്നതാമേകാന്താദ്വയശാന്തിഭുവ് ആര് കൈവെടിയും? 

നാരായണഗുരുവല്ലാതെ! മനുഷ്യസ്‌നേഹത്തിന്റെ മകുടസ്ഥാനമാണദ്ദേഹം.

സംന്യാസികളില്ലിങ്ങനെ… 

ആദിമഹസ്സിന്‍ 

നേരാം വഴികാട്ടും

ഗുരുവല്ലോ പരദൈവം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.