Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിക്ക് താത്പ്പര്യമില്ലാത്തവരെ ആര്‍എസ്എസ് ആക്കുന്നു; ലോ കോളേജ് എസ്എഫ്‌ഐ കമ്മിറ്റി പരിശോധിച്ചാല്‍ തന്റെ രാഷ്‌ട്രീയം അറിയാമെന്ന് എം.ബി. രാജേഷിനോട് രഞ്ജിത് കൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2019, 03:22 pm IST
in Kerala

കോഴിക്കോട് : വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. രഞ്ജിത് കൃഷ്ണ ആര്‍എസ്എസുകാരനാണെന്ന ആരോപണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകന്‍. താന്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് അറിയണമെങ്കില്‍ 2000- 2004 കാലയളവിലെ കോഴിക്കോട് ലോ കോളേജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റികള്‍ പരിശോധിക്കാമെന്നും രഞ്ജിത് കൃഷ്ണ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. 

പ്രതികള്‍ക്ക് ഡിവൈഎഫ്ഐ ബന്ധം ആരോപിക്കുന്നവര്‍ അവര്‍ക്ക് വേണ്ടി കേസ് വാദിച്ച ആര്‍എസ്എസുകാരനായ അഭിഭാഷകന്‍ രഞ്ജിത് കൃഷ്ണയെക്കുറിച്ച് എന്ത് പറയുന്നു എന്നായിരുന്നു എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്യുവിന്റെ സ്നേഹതീരമായിരുന്ന കോഴിക്കോട് ലോ കോളേജ് ഇന്നും ചുവന്നിരിക്കുന്നുവെങ്കില്‍ അതില്‍ ഞങ്ങളുയര്‍ത്തിയ പുതിയ മുദ്രാവാക്യങ്ങള്‍ക്ക് പ്രധാന പങ്കാണ്. അത് അറിയണമെങ്കില്‍ അന്നന്നെ ഏരിയ കമ്മിറ്റിയിലെ എസ്എഫ്ഐ അംഗങ്ങളായ ഡയാന, ഭരദ്വാജ്, ഷിജോ,എം. ബി ഫൈസല്‍ എന്നിവരോടെല്ലാം ഒന്ന് അന്വേഷിക്കണമെന്നും രഞ്ജിത് കൃഷ്ണ തുറന്നടിച്ചു. 

കേസുകളില്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലാത്ത വിധി മര്യാദയ്‌ക്ക് കേസ് നടത്തി സമ്പാദിക്കുന്നവരെയും ഇന്ന് ആര്‍എസ്എസ്ആക്കി മുദ്ര കുത്തുകയാണ് ചെയ്യുന്നത്. ശാഖയില്‍ പോയിരുന്നവരാണ് ആര്‍എസ്എസ് ആയി കണ്ടിരുന്നത്. പിന്നീടത് രാഖി കെട്ടിയവരുമായി. ഇപ്പോള്‍ ചന്ദനം തൊടുന്നവരേയും ആര്‍എസ്എസാക്കി ചിത്രീകരിക്കുകയാണ് ചെയ്തിരുന്നത്. 

തന്റെ രാഷ്ടീയം ചികയുന്ന സമയം തന്നെ മുന്‍ എംപിയുടെ ഭാര്യയുടെ സഹോദരന് ഒപ്പം ഈ കേസിലെ നാലാം പ്രതി ചിരിച്ച് കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ഇരുകാലില്‍ മന്തുള്ളയാള്‍ അത് മണ്ണില്‍ പൂഴ്‌ത്തി വച്ച് ഒരു കാലില്‍ മന്തുള്ള ആളെ ചൂണ്ടി കളിയാക്കുന്നതാണെന്നും ഇയാള്‍ എം.ബി. രാജേഷിനെ പരിഹസിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

വാളയാര്‍ അട്ടപ്പള്ളത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യാനിടയായ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വേണ്ടി ഹാജരായ എന്നെ ആര്‍എസ്എസ് ആക്കി ക്കൊണ്ട് മുന്‍ എംപി എം ബി രാജേഷ് നടത്തിയ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെടുകയുണ്ടായി

വാളയാര്‍ കേസില്‍ എന്റെ രാഷ്‌ട്രീയം എന്തെന്ന് ആരോപിക്കാനെങ്കിലും വാ തുറന്നല്ലോ എന്നതില്‍ എനിക്കും പൊതു സമൂഹത്തിനും സന്തോഷം……

എന്റെ രാഷ്ടീയം ചികയുന്ന സമയം തന്നെ മുന്‍ എംപിയുടെ ഭാര്യയുടെ സഹോദരന് ഒപ്പം ഈ കേസിലെ നാലാം പ്രതി ചിരിച്ച് കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ സാ മുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ഇരുകാലില്‍ മന്തുള്ളയാള്‍ അത് മണ്ണില്‍ പൂഴ്‌ത്തി വച്ച് ഒരു കാലില്‍ മന്തുള്ള ആളെ ചൂണ്ടി കളിയാക്കുന്നതാണ്………

എന്റെ രാഷ്‌ട്രീയം എന്നെന്ന് അറിയണമെങ്കില്‍ 1997 1999 കാലത്തെ വിക്ടോറിയ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി ഒന്ന് പരിശോധിച്ചാല്‍ മതി…….

അല്ലെങ്കില്‍ 2000 2004 കാലഘട്ടത്തെ കോഴിക്കോട് ലോ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റികളും പരിശോധിക്കാം. കെഎസ്യു വിന്റെ സ്നേഹതീരമായിരുന്ന കോഴിക്കോട് ലോ കോളേജ് ഇന്നും ചുവന്നിരിക്കുന്നുവെങ്കില്‍ അതില്‍ ഞങ്ങളുയര്‍ത്തിയ പുതിയ മുദ്രാവാക്യങ്ങള്‍ക്ക് പ്രധാന പങ്കാണ്. അത് അറിയണമെങ്കില്‍ അന്നന്നെ ഏരിയ കമ്മറ്റിയിലെ എസ്എഫ്ഐ അംഗങ്ങളായ ഡയാന, ഭരദ്വാജ്, ഷിജോ,എം ബി ഫൈസല്‍ എന്നിവരോടെല്ലാം ഒന്ന് അന്വേഷിക്കണം………

പിന്നെ ഇലക്ഷന്‍ സമയത്ത് അഭിമാനപൂര്‍വ്വം മുന്‍ എം.പി.മുന്നില്‍ വയ്‌ക്കുന്ന ആ വാക്കുണ്ടല്ലോ……. അത് വെറും അലങ്കാരമല്ലെന്നും അതിനു പിന്നില്‍ കാലങ്ങള്‍ നീണ്ട അധ്വാനവും അര്‍പ്പണബോധവും വേണമെന്നത് ഒരു പെറ്റിക്കേസ് പോലും അടച്ചു പരിചയമില്ലാത്ത ആളുകള്‍ക്ക് മനസ്സിലാവില്ലെന്നും അറിയാമല്ലൊ……..

പണ്ട് ശാഖയില്‍ പോയിരുന്നവരാണ് ആര്‍എസ്എസ്…. പിന്നീട് അത് രാഖി കെട്ടിയവര്‍ എല്ലാവരുമായി…… പിന്നെ ചന്ദനം തൊടുന്നവരും ……. ഇപ്പോ കേസുകളില്‍ പാര്‍ട്ടിക്ക് താല്പര്യമില്ലാത്ത വിധി മര്യാദയ്‌ക്ക് കേസ് നടത്തി സമ്പാദിക്കുന്നവരെയും അങ്ങനെ മുദ്ര കുത്തുന്നു…….

കേസ് പഠിച്ച് ന്യൂനതകള്‍ മനസ്സിലാക്കി കൃത്യമായി ക്രോസ് വിസ്താരം ചെയ്ത് വാദം നടത്തി ഇവരല്ല പ്രതികള്‍ എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ഉള്ള പ്രയാസം എന്റെ സുഹൃത്തുക്കള്‍ അഭിഭാഷകര്‍ക്ക് അറിയാവുന്നതാണ്……

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റക്കാര്‍ നിയമത്തിന് മുന്നില്‍ വരട്ടെ……. പക്ഷെ ഡമ്മി പ്രതികള്‍ ആവരുത്…… യഥാര്‍ത്ഥ കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരാന്‍ ധാര്‍മ്മിക ബോധമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ മുന്നിലുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.