Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എന്ത് സുരക്ഷയാണ് ഉള്ളത്, കസേരയില്‍ ആര്‍ക്കും കയറി ഇരിക്കാമോ; പാക് വിദേശ കാര്യ മന്ത്രിയുടെ ഓഫീസിനുള്ളില്‍വെച്ച് ടിക് ടോക്, വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2019, 11:11 am IST
in World

ഇസ്ലാമബാദ് : വിദേശകാര്യ മന്ത്രാലയത്തിന് അകത്തുവെച്ച് ടിക് ടോക് ചെയ്ത് വിവാദത്തില്‍. ടിക് ടോക് സ്റ്റാറായ ഹരീം ഷായാണ് പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ഓഫീസിനകത്തുനിന്ന് ചിത്രീകരിച്ച വീഡിയോകള്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ ഷാ ഓഫീസിനകത്ത് ചുറ്റിനടക്കുന്നതും വിദേശകാര്യമന്ത്രിയുടേത് എന്ന് കരുതാവുന്ന കസേരയിലിരിക്കുന്നതും കാണാം. 

ടിക് ടോക്കില്‍ വിഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെ രാജ്യത്തിന് എന്ത് സുരക്ഷയാണ് ഉള്ളതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള ടിക് ടോക് വീഡിയോ പോസ്റ്റ് ചെയ്തയുടനെ തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

1.5 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ഷാ പാക് മന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഫയാസുല്‍ ചൗഹാന്‍ അടക്കമുള്ളവരുമായുള്ള ചിത്രങ്ങളടക്കം ഷാ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ആദ്യം ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണെന്ന വിധത്തിലാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. അതിനുശേഷമാണ് വിദേശകാര്യ മന്ത്രാലയമാണെന്ന് അറിയുന്നത്. വീഡിയോയില്‍ ഷാ ഓഫീസില്‍ പോവുക മാത്രമല്ല മന്ത്രിയുടെ കസേരയില്‍ ഇരിക്കുകയും ചെയ്തിട്ടുണ്ട്. ഇതും വിവാദമായി. 

വീഡിയോ പോസ്റ്റ് ചെയ്ത് കുറച്ചുനേരങ്ങള്‍ക്കുള്ളില്‍ത്തന്നെ വീഡിയോ വൈറലാവുകയും രാജ്യത്തെ എന്ത് സുരക്ഷയാണ് ഉള്ളതെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഗൗരവക്കുറവും സുരക്ഷാക്കുറവും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയരുന്നത്. 

എന്നാല്‍ തനിക്ക് മന്ത്രാലയത്തിനകത്ത് കടക്കാന്‍ അനുമതി ലഭിച്ചിരുന്നുവെന്നും ഇങ്ങനെ വീഡിയോ ചിത്രീകരിക്കുന്നത് നിയമത്തിന് എതിരായിരുന്നുവെങ്കില്‍ അധികൃതര്‍ അത് അനുവദിക്കരുതായിരുന്നുവെന്നുമാണ് ഷാ വാദിക്കുന്നത്. നാഷണല്‍ അസംബ്ലിയിലും പാസ് സംഘടിപ്പിച്ച് താന്‍ പോയിട്ടുണ്ടെന്നും ഷാ അറിയിച്ചു. അവിടെയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും തന്നെ തടഞ്ഞിട്ടില്ലെന്ന് കൂടി ഷാ കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് പ്രശ്‌നത്തില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

Kerala

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.