Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്ത നബീസയെ രക്ഷപ്പെടുത്താന്‍ സിപിഎമ്മും പോലീസും കൂട്ടുനില്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2019, 03:43 pm IST
in Kerala

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ 42-ാം ബൂത്തില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യാനെത്തിയ നബീസയെ രക്ഷപെടുത്താന്‍ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, മാര്‍കിസ്റ്റ് ഉന്നത നേതൃത്വവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ശ്രമിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത്.  മുസ്‌ലിം ലീഗിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ വ്യാപക കള്ളവോട്ട് ചെയ്യാന്‍ ആസൂത്രണം നടത്തിയതായി ശ്രീകാന്ത് കുറ്റപ്പെടുത്തി.

ഇരുമുന്നണികളുടെയും സര്‍വീസ് സംഘടനകളുടെ ഉദ്യോഗസ്ഥര്‍ കള്ളവോട്ട് ചെയ്യാന്‍ കൂട്ടുനിന്നതായും, ചില പോലീസ് ഉേദ്യാഗസ്ഥന്മാരും കേസ് അട്ടിമറിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകയെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്-സിപിഎം നേതൃത്വം കള്ളവോട്ടിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു. വ്യാപകമായ കള്ളവോട്ട് നടത്താന്‍ നേരത്തെതന്നെ മുസ്‌ലിം ലീഗ് തയാറെടുപ്പ് നടത്തിയതായി ബിജെപി ബന്ധപ്പെട്ട ഉേദ്യാഗസ്ഥരുടെ ശ്രദ്ധേയില്‍പെടുത്തിരുന്നു.

ആള്‍മാറാട്ടം ചെയ്ത് കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. കള്ളവോട്ടിന് ശ്രമം നടത്തിയെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് വോര്‍ക്കാടി പഞ്ചായത്തിലെ പാത്തൂര്‍ ബാക്രബയല്‍ എയുപി സ്‌കൂളിലെ 42ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ബദ്‌രിയ മന്‍സിലില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യ നബീസ (36)യാണ് അറസ്റ്റിലായത്. ബിജെപി ബൂത്ത് ഏജന്റുമാര്‍ ഉള്‍പ്പെടെ കള്ളവോട്ടാണെന്ന് പറഞ്ഞതോടെ ഇവരെ പ്രിസൈഡിംഗ് ഓഫീസര്‍ മഞ്ചേശ്വരം പോലീസിന് കൈമാറുകയായിരുന്നു.

യുഡിഎഫ് ബൂത്ത് എജന്റുമാര്‍ നല്‍കിയ സ്ലിപ്പുമായിട്ടാണ് ലീഗിന്റെ സജീവ പ്രവര്‍ത്തകയായ ഇവര്‍ ബൂത്തില്‍ എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ കള്ളവോട്ട് ആരോപിച്ച് കേസ് കൊടുത്തിരുന്നു. സമാനപേരില്‍ മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ വോട്ട് ചെയ്തതായ രേഖകളും കോടതില്‍ ഹാജരാക്കി. അന്ന് എന്‍ഡിഎയുടെ ആരോപണങ്ങള്‍ വ്യാജമെന്നായിരുന്നു യുഡിഎഫ് പ്രചരിപ്പിച്ചത്. നബീസ പിടിക്കപ്പെട്ടതോടെ പ്രതിരോധിക്കാനാകാതെ പരുങ്ങലിലായിരിക്കുകയാണ് മുസ്ലീംലീഗ് കേന്ദ്രങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

Kerala

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

India

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

പുതിയ വാര്‍ത്തകള്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.