Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാര്യവും കാരണവും മഹാദേവന്‍

ആലപ്പുഴ രാജശേഖരന്‍ നായര്‍ by ആലപ്പുഴ രാജശേഖരന്‍ നായര്‍
Oct 20, 2019, 03:02 am IST
in Samskriti

ബ്രഹ്മാദി തൃണപര്യന്തം ഇവിടെ കാണുന്നതെല്ലാം ശിവമയമാണ്. സൃഷ്ടിക്ക് മുമ്പും മധ്യത്തിലും അന്ത്യത്തിലും ശിവന്‍ ഉണ്ട്. സര്‍വശൂന്യതയിലും കാണപ്പെടുന്നത് ശിവനെ മാത്രം.ചതുര്‍ഗുണനെന്ന് അറിയപ്പെടുന്നത് അതുകൊണ്ടാണ്. എല്ലാവിദ്യകളുടേയും ഇൗശ്വരനായ ഭഗവാന്‍ വേദേശന്‍, വേദകൃത് എന്നൊക്കെ അറിയപ്പെടുന്നു. സൃഷ്ടിക്കും സംരക്ഷണത്തിനും സംഹാരത്തിനും സാക്ഷിയായി നിര്‍ഗുണനായ ഈശ്വരന്‍ നിലകൊള്ളുന്നു. 

കാലകാലനായ ഭഗവാന് കാലം ഇല്ല. കാളീസമേതനായ മഹാകാലനാണ് ഈശ്വരന്‍. എല്ലാത്തിനും കാര്യവും കാരണവും മഹേശ്വരനാണ്. ശിവരൂപിയായ മഹാദേവന്റെ ബഹുത്വമാണ് സര്‍വത്ര ദര്‍ശന യോഗ്യമായിട്ടുള്ളത്. ഇതാണ് ശ്രേഷ്ഠമായ ശിവജ്ഞാനം. ഭക്ത്യാദി സാധനകള്‍ കൊണ്ടു മാത്രമേ ശിവമഹിമ അറിയാന്‍ കഴിയുകയുള്ളൂ. ആദ്യം ഗുരുവിന്റെ ഉപദേശപ്രകാരം ശിവധ്യാനത്തോടു കൂടി സ്മരണ, അര്‍ച്ചന, എന്നിവ ചെയ്യണം. അപ്പോള്‍ അജ്ഞാനവും പാപങ്ങളും നീങ്ങും. കണ്ണാടിയില്‍ സ്വരൂപം കാണുന്നതു പോലെ സര്‍വത്ര ശംഭുവിനെ കാണാന്‍ കഴിയും. 

ശുഭാശുഭങ്ങളില്‍ സന്തോഷിക്കുകയും കോപിക്കുകയും ദുഃഖിക്കുകയും ചെയ്യരുത്. സദാശിവനില്‍ മനസ്സ് ലയിച്ചാല്‍ സര്‍വവ്യാധികളും നീങ്ങിപ്പോകും. അറിവുള്ളവര്‍ ഭക്തി കൊണ്ട് പ്രേമവും പ്രേമം കൊണ്ട് ശ്രവണവും ശ്രവണം കൊണ്ട് സത്‌സംഗവും നേടുന്നു. ജ്ഞാനം സമ്പന്നമാകുമ്പാള്‍ മുക്തി ലഭിക്കും. അനന്യമായ ഭക്തിയോടു കൂടി ശിവനെ ഭജിക്കണം. 

ശിവഭഗവാന്‍ ആദ്യം വിഷ്ണുവിന് ജ്ഞാനോപദേശം നല്‍കി. വിഷ്ണുവില്‍ നിന്ന് ബ്രഹ്മാവിനും ബ്രഹ്മാവില്‍ നിന്ന് സനല്‍കുമാരാദി ഋഷിവര്യന്മാര്‍ക്കും ജ്ഞാനോപദേശം ലഭിച്ചു. സനകാദികള്‍ നാരദന് ഉപദേശിച്ചു കൊടുത്തു. നാരദനില്‍ നിന്ന് വ്യാസനും വ്യാസനില്‍ നിന്ന് സൂതനും ശിവജ്ഞാനതത്വം ലഭിച്ചു.

                                                                                                                              9446288210   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

Astrology

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

World

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.