Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കമ്മി ശ്രദ്ധിക്കണം’; സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താന്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ മികച്ചതെന്ന് ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 01:04 pm IST
in India

ന്യുയോര്‍ക്ക്: സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താന്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളെ പിന്തുണച്ച്  രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്)യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. ഇന്ത്യ പ്രഖ്യാപിച്ച ഉത്തേജന നടപടികള്‍ക്കിടയില്‍ ധനക്കമ്മി എത്രത്തോളം ഉയരുമെന്നു ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥയുടെ നിലവാരം നോക്കിയാല്‍ ഇന്ത്യ വളരെ ശക്തമായ വളര്‍ച്ച നിരക്കാണ് കാഴ്ചവയ്‌ക്കുന്നതെന്ന് ഐഎംഎഫ് ഗവേഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജിയാന്‍ മിയ  മിലെസി ഫെറെറ്റി പറഞ്ഞു. ആറ് ശതമാനം  വളര്‍ച്ച എന്ന് ഇന്ത്യപോലെ വലിയ ജനസംഖ്യയുള്ള  രാജ്യത്ത് വളരെ ശ്രദ്ധേയമാണ്. 

അന്താരാഷ്‌ട്ര സാമ്പത്തിക മേഖല ഇടിയുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗ വളര്‍ച്ച പ്രാപിക്കുകയാണെന്ന് അന്താരാഷ്‌ട്ര നാണയനിധി(ഐഎംഎഫ്) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 6.1 ശതമാനമാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക രംഗം അതിവേഗത്തില്‍ വളര്‍ച്ച നേടുന്നതാണെന്നും ഐഎംഎഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  അടുത്ത വര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനമായി കുറയുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഇന്ത്യ ചൈനയെ മറിടന്ന് വന്‍ കുതിപ്പ് നടത്തുമെന്നും ഐ.എംഎഫ് സ്ഥിരീകരിക്കുന്നു. 

ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2020 സാമ്പത്തിക വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിലേക്ക് എത്തും. വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക്(ഡബ്ല്യുഇഒ) ആണ് ഐഎംഎഫിനു വേണ്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം ജൂലൈയോടെ ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ വളര്‍ച്ച ഏപ്രിലോടെ 7.3 ശതമാനം കൈവരിക്കും. ലോക രാഷ്‌ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയെ വന്‍ പ്രതീക്ഷയോടെയാണ് സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. ആഗോളതലത്തുള്ള ഇടിവ് ഇന്ത്യ എത്രയും പെട്ടന്ന് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷങ്ങളെ അപേക്ഷിച്ച് ആഗോള തലത്തില്‍ മൂന്ന് ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് ഐഎംഎഫ് സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് അറിയിച്ചു. ഇതിനു മുമ്പ് 2007 2008 സാമ്പത്തിക വര്‍ഷത്തിലും ഇത്തരത്തില്‍ ഇടിവുണ്ടായിരുന്നു. ഇത് തിരിച്ചു കയറാനുള്ള ശ്രമത്തിലാണ് ലോക രാഷ്‌ട്രങ്ങളെന്നും അവര്‍ അവര്‍ അറിയിച്ചു. ഈ വര്‍ഷം യുഎസ് 2.1 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.4 ശതമാനം അടുത്തവര്‍ഷവും വളര്‍ച്ച നേടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 2019 വര്‍ഷത്തില്‍ സാമ്പത്തിക മേഖലയില്‍ വന്‍ ഇടിവ് ഉണ്ടാകാതിരുന്നത് ഇന്ത്യയ്‌ക്കാണ്. 6.8 ശതമാനം ആയിരുന്നതാണ് 6.2ലേക്ക് എത്തിയത്. അടുത്തവര്‍ഷം മധ്യത്തോടെ ഇത് 7.3 ശതമാനത്തിലേക്ക് എത്തുമെന്നും അവര്‍ പ്രതീക്ഷയര്‍പ്പിച്ചു. 

സാമ്പത്തികമേഖലയില്‍ നില നില്‍ക്കുന്ന ചില പ്രശ്‌നങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കുറക്കുന്നതിന് ഇടയാക്കിയതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയും ആഭ്യന്തര ഉപഭോഗത്തിലുണ്ടാവുന്ന കുറവും ഇന്ത്യക്ക് വെല്ലുവിളിയാണെന്നും ഗീതാ വ്യക്തമാക്കി. ഇന്ത്യ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടുത്തിടെ സ്വീകരിച്ച നടപടികളെ ഗീത ഗോപിനാഥ് അനുമോദിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

Astrology

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.