Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഘടക കക്ഷികള്‍ സജീവം; ശക്തിയാര്‍ജ്ജിച്ച് എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 12:33 pm IST
in Local News

കോന്നി: ഉപതെരഞ്ഞെടുപ്പില്‍ സംഘടനാ സംവിധാനങ്ങള്‍ ശക്തമാക്കി എന്‍ ഡിഎ മുന്നണി. കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായതോടെ മികച്ച പ്രകടനം എന്ന സാധ്യത വിജയപ്രതീക്ഷയിലെത്തി. ഇതോടെ മണ്ഡലം മുഴുവന്‍ ബിജെപി യുടെ നേതൃത്വത്തില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസ്സ്, ജനപക്ഷം തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും പ്രചാരണ രംഗത്തു സജീവമായി.

സ്ഥാനാര്‍ഥി നിര്‍ണായക ഘട്ടത്തില്‍ ബിഡിജെഎസ് നിലപാടുകളെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്തകള്‍ വന്നതോടെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പളി നേരിട്ടെത്തി പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടു. എസ്എന്‍ഡിപി യോഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി രണ്ടുദിവസം കോന്നിയില്‍ ക്യാമ്പ്‌ ചെയ്ത് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതോടെ എന്‍ഡിഎയുടെ പ്രചാരണരംഗം കൊഴുത്തു. കലവറയില്ലാത്ത പിന്തുണയുമായി ബിഡിജെഎസ് കെ. സുരേന്ദ്രന്റെ പിന്നിലണിനിരന്നു. 

ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷനായ കെ. പദ്മകുമാര്‍ തന്നെ കോന്നി തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുഖ്യ ചുമതല ഏറ്റെടുത്തു. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം അടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ബിഡിജെഎസ് വനിതാ പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യവും ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസ്സ് നേതാവ് പി.സി. തോമസ്, ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എന്നിവരും പ്രവര്‍ത്തകരോടൊപ്പം വിവിധ ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തി.

‘താമര തരാം-താമരക്കൊരു വോട്ടു തരൂ’ എന്ന തെരെഞ്ഞെടുപ്പ് പ്രചാരണം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കാമ്പയിനാണ്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സഞ്ജീവ് ഗോപാലകൃഷ്ണന്‍ നേരിട്ടാണ് ഈ പരിപാടി മണ്ഡലത്തില്‍ നടത്തുന്നത്.  ഇതിനായി യൂത്ത് ഫ്രണ്ട് നേതാക്കള്‍ മുഴുവനായും മണ്ഡലത്തിലെത്തി. തണ്ണിത്തോട്ടില്‍ കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി.സി. തോമസ് ആണ് പരിപാടി ഔദോഗികമായി ഉദ്ഘാടനം ചെയ്തത്.  ഉദ്‌ഘാടനത്തില്‍ സ്ഥാനാര്‍ഥിയോടൊപ്പം ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനും പങ്കെടുത്തു.

ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഡോ. എ. വി. ആനന്ദരാജ്, ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി അഡ്വ. പി.സി. ഹരി, മണ്ഡലം പ്രസിഡന്റ് ജി. സോമനാഥന്‍, എല്‍ജെപി ജില്ലാ പ്രസിഡന്റ് അഭികുമാര്‍ വെണ്‍പാല,  പിഎസ്‌പി ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍, ജനപക്ഷം നേതാവ് റജി. കെ. ചെറിയാന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ഷാജി തോമ്പുമ്പടി, ജെഡിയു ജില്ലാപ്രസിഡന്റ് രാമചന്ദ്രന്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് നേതാവ് സുരേഷ് പട്ടാഴി തുടങ്ങിയ പ്രമുഖ എന്‍ഡിഎ നേതാക്കള്‍ കോന്നിയില്‍ ക്യാമ്പ് ചെയ്തു തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Kerala

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

US

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.