Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം; ആവേശചൂടില്‍ വട്ടിയൂര്‍ക്കാവ്, പ്രചാരണം കൊഴുപ്പിച്ച് നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2019, 12:08 pm IST
in Local News

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവിന്റെ നാഥന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വാഗ്ദാനപ്രസംഗങ്ങളും അനൗണ്‍സ്‌മെന്റ് വാഹനങ്ങളും തലങ്ങുംവിലങ്ങും മണ്ഡലത്തിലുടനീളം പായുന്നു. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് മുന്നണി നേതാക്കളും സ്ഥാനാര്‍ഥികളും. എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷിന്റെ പ്രചാരണം കൊഴുപ്പിക്കാനായി ബിജെപി നേതാക്കള്‍ക്ക് പുറമേ ഓരോ ദിവസവും എന്‍ഡിഎയുടെ വിവിധ ഘടകകക്ഷി നേതാക്കളാണ് മണ്ഡലത്തിലെത്തുന്നത്.

ഇന്നലെ രാവിലെ വട്ടിയൂര്‍ക്കാവ് ഏര്യയിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലായിരുന്നു അഡ്വ. എസ്. സുരേഷ്. തുടര്‍ന്ന് ചില പ്രമുഖ വ്യക്തികളെ നേരിട്ട് കണ്ടശേഷം ഉള്ളൂരിലെ ഗബ്രിയല്‍ മാര്‍ ഗ്രിഗ്രോറിയോസ് തിരുമേനിയോടൊപ്പം ഉച്ചഭക്ഷണം. വൈകിട്ട് നാലുമണിയോടെ കാച്ചാണി ജംഗ്ഷനില്‍ നിന്നും വാഹനപര്യടനം ആരംഭിച്ചു. കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി.സി. തോമസാണ് ഇന്നലത്തെ പര്യടനം ഉദ്ഘാടനം ചെയ്തത്.

സുരേഷിനൊപ്പം സിനിമാ താരം എം.ആര്‍. ഗോപകുമാറും വാഹനപര്യടനത്തില്‍ പങ്കുചേര്‍ന്നു. കാച്ചാണിയില്‍ നിന്നും രണ്ടാമത്തെ സ്വീകരണ സ്ഥലമായ കീഴിക്കോണത്തെത്തിയപ്പോള്‍ അമ്മമാരാണ് ഷാള്‍ അണിയിച്ചും താമരപൂവ് നല്‍കിയും സ്ഥാനാര്‍ഥിയെ വരവേറ്റത്. നെല്ലിവിള, കല്ലിങ്ങാവിള വഴി ആശ്രമം റോഡിലെത്തിയപ്പോള്‍ കനത്ത മഴ. മഴയെ തോല്‍പ്പിക്കുന്ന ആവേശത്തോടെ പ്രവര്‍ത്തകര്‍ക്കൊപ്പം അടുത്ത സ്വീകരണ സ്ഥലത്തേക്ക് സ്ഥാനാര്‍ഥി പര്യടനം. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം പേരൂര്‍ക്കടയിലാണ് ഇന്നലെ വാഹനപര്യടനം സമാപിച്ചത്.

മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മഹിളാ സംഗമം സംസ്ഥാന അധ്യക്ഷ വി.ടി. രമ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി.സി. തോമസ്, സിനിമാ താരം എം.ആര്‍. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വട്ടിയൂര്‍ക്കാവിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന കുടുംബസംഗമങ്ങളില്‍ ഒ. രാജഗോപാല്‍ എംഎല്‍എ സംസാരിച്ചു. 

ഇന്ന് വിവിധ ഇടങ്ങളിലായി എന്‍ഡിഎയുടെ നാല് പൊതുയോഗങ്ങളാണ് നടക്കുക. എംഎല്‍എമാരായ ഒ. രാജഗോപാല്‍, പി.സി. ജോര്‍ജ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ തുടങ്ങിയവര്‍ സംസാരിക്കും. ഇന്ന് രാവിലെ 8 ന് കുടപ്പനക്കുന്ന് അയ്യങ്കാളി ഹാളിന് മുന്നില്‍ നിന്നാരംഭിക്കുന്ന വാഹനപര്യടനം ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 ന് മരപ്പാലത്ത് നിന്നാരംഭിക്കുന്ന വാഹനപര്യടനം പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ഇന്നലെ ഹാര്‍വിപുരം കോളനിയില്‍ നിന്നും വി.എസ്. ശിവകുമാര്‍ എംഎല്‍എയാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍ കുമാറിന്റെ വാഹന പര്യടനം ഉദ്ഘാടനം ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്തിന്റെ വാഹനപര്യടനം കുടപ്പനക്കുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.