Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിയേണ്ടത് പരമാത്മാവിനെ

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 16, 2019, 03:49 am IST
in Samskriti

മൂന്നാം അദ്ധ്യായം മൂന്നാം 

പാദം

ഇയദധികരണം

ഇതില്‍ ഒരു സൂത്രം മാത്രം.

സൂത്രം – ഇയദാമനനാത്

ഇത്രമാത്രം എന്ന് എടുത്ത് പറഞ്ഞിട്ടുള്ളതിനാല്‍.

ഇയത്താനിരൂപണം തുല്യമായതിനാല്‍ മൂന്ന് മന്ത്രങ്ങളിലെയും വര്‍ണ്ണാത്തമായ വിദ്യാ സ്വരൂപം ഒന്ന് തന്നെയാണ്.

 മുണ്ഡകത്തിലും ശ്വേതാശ്വതരത്തിലും

‘ദ്വാ സുപര്‍ണ്ണാ…

അഭിചാകശീതി’ എന്ന്

ആത്മാവിനെ വിവരിക്കുന്നു. എപ്പോഴും ചേര്‍ന്നിരിക്കുന്നവയും കൂട്ടുകാരുമായ  ആത്മാക്കളായ രണ്ട് പക്ഷികള്‍ ശരീരമാകുന്ന വൃക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. അതില്‍ ജീവന്‍ വൃക്ഷത്തിന്റെ കര്‍മ്മഫലങ്ങളാകുന്ന പഴങ്ങളെ നന്നായി അനുഭവിക്കുന്നു. എന്നാല്‍ പരമാത്മാവായ കിളി ഒന്നും കഴിക്കാതെ അസക്തമായി സാക്ഷിയായിരിക്കുന്നു.

എന്നാല്‍ 

കഠോപനിഷത്തില്‍ മറ്റൊരു തരത്തിലാണ് വിവരണം ‘ ഋതം പിബന്തൗ… ത്രിണാചികേതാ’ എന്നതില്‍ ശരീരത്തില്‍ കര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്ന രണ്ടാത്മാക്കള്‍ ഹൃദയാകാശത്തില്‍ സ്ഥിതി ചെയ്യുന്നതായി പറയുന്നു. ബ്രഹ്മജ്ഞാനികളും കര്‍മ്മികളും മറ്റും അവയെ നിഴലും വെയിലും പോലെയെന്ന് പറയുന്നു.

 ഈ വിദ്യകള്‍ ഒന്ന് തന്നെയാണോ അതോ വേറെയാണോ എന്ന് സംശയമുണ്ടാകാം. കര്‍മ്മഫല അനുഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായി   പറയുന്നതിനാല്‍ വേറെയായി തന്നെ കരുതണമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

ഒരു സ്ഥലത്ത് കര്‍മ്മഫലം അനുഭവിക്കുന്നുവെന്നും മറ്റേതില്‍ ഇല്ലെന്നും കാണാം.

 അതിനുള്ള മറുപടിയാണ് ഈ സൂത്രത്തില്‍.

 അറിയേണ്ട വസ്തു ഒന്ന് തന്നെയാണ്. അത് പരമാത്മാവാണ്. അതിനെ ജീവനില്‍ നിന്നും വേര്‍തിരിച്ച് പറഞ്ഞിരിക്കുകയാണ് ഒരിടത്ത്. 

ഋതം പിബന്തൗ എന്ന് രണ്ടിനും ചേര്‍ത്ത് വിശേഷണം പറഞ്ഞിരിക്കുന്നത് ഛത്രി ന്യായമനുസരിച്ചാണ്.

കുറെ ആളുകള്‍ പോകുമ്പോള്‍ ‘ഛത്രിണഃ ഗച്ഛന്തി’ – കുടക്കാര്‍ പോകുന്നു എന്ന് പൊതുവെ പറയാറുണ്ട്. അതില്‍ കുട പിടിക്കാത്തവരും ഉള്‍പ്പെടാം. അതുപോലെ കര്‍മ്മഫലം അനുഭവിക്കാത്ത പരമാത്മാവിനെയും വിശേഷണത്തില്‍ ഉള്‍പ്പെടുത്തി എന്ന് വേണം കരുതാന്‍.

 പരമാത്മാവ് കര്‍മ്മഫലം അനുഭവിക്കാതെ  സാക്ഷി മാത്രമായി ഇരിക്കുന്നു. ആ പരമാത്മാവിനെയാണ് അറിയേണ്ടത്.അതാണ് ജ്ഞേയ വസ്തു.

എവിടെയൊക്കെ ജീവനേയും പരമാത്മാവിനേയും വര്‍ണ്ണിച്ചിട്ടുണ്ടോ അവിടെയൊക്കെ ദ്വിവചനത്തിലാണ് പറഞ്ഞത്. ഹൃദയസ്ഥാനമാണ് രണ്ടിന്റേയും ആവാസസ്ഥാനം. വാസ്തവത്തില്‍ എത് തരത്തില്‍ വര്‍ണ്ണിച്ചാലും അത് ഒന്നിനെക്കുറിച്ച് മാത്രമാണ്.

                                                                                                               9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.