Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭ്രൂണ ശസ്ത്രക്രിയയില്‍ പുതിയ നേട്ടവുമായി അമൃത ആശുപത്രി, 21 ആഴ്ച മാത്രം പ്രായമായ ഭ്രൂണത്തിലായിരുന്നു ശസ്ത്രക്രിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2019, 05:07 pm IST
in Kerala

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഗര്‍ഭിണിയായ യുവതിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ നടത്തിയ ഭ്രൂണശസ്ത്രക്രിയയിലൂടെ ഗര്‍ഭസ്ഥശിശുവിന്റെയും അമ്മയുടെയും ജീവന്‍ രക്ഷിച്ചു. കുട്ടി ജനിക്കുന്നതിനുമുമ്പുള്ള ഭ്രൂണത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയയിലെ നാഴികക്കല്ലാണിത്.

ഇരുപത്തിയൊന്ന് ആഴ്ച മാത്രം പ്രായമായ ഭ്രൂണത്തിന്‍റെ വലത് ശ്വാസകോശത്തില്‍ വലിയൊരു മുഴ രൂപപ്പെട്ടിരുന്നു. മുഴയുടെ വളര്‍ച്ച ഹൃദയത്തിലും സാധാരണരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന വലത് ശ്വാസകോശത്തിലും വലിയ സമ്മര്‍ദ്ദം ഏല്‍പ്പിച്ചിരുന്നു. ഇതിന്‍റെ ഫലമായി ഭ്രൂണത്തിന്‍റെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലായിരുന്നെങ്കില്‍ കുട്ടി മരിച്ചുപോകുന്ന സ്ഥിതിയായിരുന്നുവെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. ‘മിറര്‍ സിന്‍ഡ്രോം’ എന്ന അവസ്ഥമൂലം അമ്മയ്‌ക്കും ആപത്തുണ്ടാകാവുന്ന സാഹചര്യമായിരുന്നു. മുഴ വളരാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഭ്രൂണത്തിന്‍റെ പ്രശ്‌നങ്ങള്‍ അമ്മയുടെയും കുട്ടിയുടെയും ജീവന്‍ അപകടത്തിലാക്കിയേനെ.

അമൃത ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജനായ ഡോ. മോഹന്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഫീറ്റല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്‍റായ ഡോ. വിവേക് കൃഷ്ണന്‍, ഫീറ്റല്‍ അനസ്‌തേഷ്യസ്റ്റായ ഡോ. രേഖാ വര്‍ഗീസ്, ഗൈനക്കോളജിസ്റ്റ് ഡോ. സരള ശ്രീധര്‍ എന്നിവരടങ്ങുന്ന സംഘമാണ് അപൂര്‍വമായ ഭ്രൂണശസ്ത്രക്രിയ നടത്തിയത്.

ലേസര്‍ തെറാപ്പിയുടെ സഹായത്തോടെ ഗര്‍ഭപാത്രത്തിനുള്ളില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഭ്രൂണത്തിന്റെ ശ്വാസകോശത്തിലുണ്ടായ ട്യൂമറിലേയ്‌ക്കുള്ള രക്തയോട്ടം ഡോക്ടര്‍മാര്‍ തടസപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഒരാഴ്ചയ്‌ക്കുള്ളില്‍ മുഴയുടെ വലിപ്പം പകുതിയായി കുറഞ്ഞു. ഹൃദയത്തിന്റെ തകരാറുകള്‍ പൂര്‍ണമായും മാറുകയും ഗര്‍ഭകാലം പ്രശ്‌നങ്ങളില്ലാതെ തുടരുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.