Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ ദുര്‍ഗാപൂജ ഘോഷയാത്രയ്‌ക്കിടെ പള്ളിയില്‍ നിന്നു രൂക്ഷമായ കല്ലേറ്; ദൃശ്യങ്ങള്‍ വൈറലായതോടെ എട്ടു പേരെ അറസ്റ്റ് ചെയ്ത് പോലീസ് (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2019, 11:18 am IST
in India

ബല്‍റാംപൂര്‍: യുപിയിലെ ബല്‍റാംപൂരില്‍ നവരാത്രി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി നടന്ന ദുര്‍ഗാപൂജ ഘോഷയ്‌ക്കിടെ പള്ളിയില്‍ നിന്നു രൂക്ഷമായ കല്ലേറ്. പ്രത്യേക പ്രകോപനങ്ങളില്ലാതെ ദുര്‍ഗ വിഗ്രഹ നിജ്ജനത്തിനായി പോയ വാഹനങ്ങള്‍ക്കു നേരേയാണു കല്ലേറുണ്ടായത്. പ്രായമേറിയ ഒരാള്‍ നിലത്തു വീണു കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണം. കല്ലേറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടു. കേസുമായി ബന്ധപ്പെട്ടു എട്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. 

@Uppolice @up100 @balrampurpolice kya karywahi ki gai hai. pic.twitter.com/2Xq8y3Yx6y

— सुशील बाजपेयी अधिवक्ता। (@advocatesushil9) October 8, 2019

ദുര്‍ഗാ പൂജ വിസര്‍ജന്‍ ഘോഷയാത്ര ഒരു പള്ളിക്ക് മുന്നിലൂടെ കടന്നുപോകുമ്പോള്‍ ആക്രമണം നടന്നതായി  ബല്‍റാംപൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. പള്ളിക്കു മുന്നിലൂടെ ദുര്‍ഗാപൂജ ഘോഷയാത്രയുടെ വാഹനങ്ങള്‍ കടന്നു പോയപ്പോള്‍ വാഹനത്തിലെ സ്പീക്കറുകളിലൂടെ ദുര്‍ഗാമന്ത്രങ്ങള്‍ കേള്‍പ്പിച്ചിരുന്നു. പള്ളിയുടെ മുന്നിലെത്തിയിട്ടും സ്പീക്കര്‍ ഓഫ് ആക്കാത്തതില്‍ പ്രകോപിച്ചായിരുന്നു ആക്രമണമെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, പള്ളിക്കുള്ളില്‍ ഇത്രയധികം കല്ലുകള്‍ എങ്ങനെ എത്തി എന്നത് ദുരൂഹമാണെന്നും ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ്. സംഭവത്തെ തുടര്‍ന്ന് അല്‍പനേരം സംഘര്‍ഷസാധ്യത നിലനിന്നിരുന്നെങ്കിലും പിന്നീട് പോലീസ് സുരക്ഷ കര്‍ശനമാക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.