Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മിണ്ടാട്ടമില്ല; കമ്യൂണിസ്റ്റ് ചൈനയില്‍ മുസ്ലിങ്ങള്‍ക്കെതിരേ നടക്കുന്നത് കൊടുംക്രൂരത; നിര്‍ബന്ധിത വന്ധീകരണവും കൂട്ടബലാത്സംഗവും; തടവുകാരുടെ വീഡിയോ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2019, 11:53 am IST
in World

ബെയ്ജിങ്: കമ്യൂണിസ്റ്റ് ചൈനയില്‍ മുസ്ലിം ജനവിഭാഗത്തിനെതിരേ നടക്കുന്ന ക്രൂരതകളെ പറ്റി കാലങ്ങളായി പല റിപ്പോര്‍ട്ടുകളും പുറത്തുവന്നെങ്കിലും ഇതു സംബന്ധിച്ച ചില വിഡീയോകള്‍ ഇതിനു തെളിവായി പുറത്തുവന്നിരിക്കുന്നു. അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ അടക്കം ഇപ്പോള്‍ പ്രധാന ചര്‍ച്ചവിഷയങ്ങളില്‍ ഒന്നായി മുസ്ലിങ്ങള്‍ക്കെതിരേ ചൈന നടത്തുന്ന കൊടുക്രൂരത മാറിക്കഴിഞ്ഞു. പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ്ങില്‍ എടുത്തതാണെന്ന് കരുതുന്ന ഡ്രോണ്‍ വീഡിയോയില്‍ തടവുകാരെ തല മൊട്ടയടിച്ചും കണ്ണുകള്‍ മൂടിയും കൈകള്‍ ബന്ധിച്ചും കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. 

ഇതുകൂടാതെ, ചൈനയിലെ വിവിധയിടങ്ങളിലെ തടവറകളില്‍ മുസ്ലീവിഭാഗത്തിനെതിരേ മനുഷ്യത്വരഹിതമായ പീഡനം നടക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യത്തില്‍ മുസ്ലീങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടച്ച് നിര്‍ബന്ധിത വന്ധീകരണവും ഒപ്പം കൂട്ട ബലാത്സംഗവുമാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് അവിടെ നിന്നു രക്ഷപ്പെട്ട യുവതികള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ചൈനയില്‍ 35 വയസിന് താഴെയുള്ള ഏത് യുവാവും യുവതിയും ലൈംഗികപീഡനത്തിനും ലൈംഗിക ആക്രമണത്തിനും വിധേയമാകുമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിനോട് ചൈനയില്‍ നിന്നു രക്ഷപ്പെട്ട റുഖിയ എന്ന യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം  ക്യാമ്പുകളില്‍ മറ്റ് ജയിലുകളിലുള്ളതിനേക്കാള്‍ ബലാത്സംഗമേറെയാണെന്നാണ് ഇവിടെ നിന്നും രക്ഷപ്പെട്ട മറ്റൊരു യുവതി വെളിപ്പെടുത്തുന്നത്. ഇത്തരം ക്യാമ്പുകളിലുള്ള യുവതികളെ ക്യാമ്പ് ഗാര്‍ഡുമാര്‍ തലയില്‍ ഭാരം ചുമപ്പിച്ച് നിലത്ത് കൂടെ വലിച്ചിഴച്ച് കൊണ്ടു പോയി രാത്രിയിലുടനീളം ബലാത്സംഗം ചെയ്യുന്നത് പതിവാണെന്നാണ് ഇവിടെ നിന്നും രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു. മുസ്ലിം സ്ത്രീകളെ വന്ധീകരിക്കുന്നതിനായി ഗര്‍ഭപാത്രത്തിനുള്ളില്‍ പലതരം കെമിക്കലുകള്‍ നിറയ്‌ക്കുന്നത് പതിവാകുന്നുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഗര്‍ഭിണികളായ മുസ്ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ക്രൂരമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കുന്നുമുണ്ട്. 

ചങ്ങലയില്‍ ബന്ധിച്ചു കണ്ണുകള്‍ മൂടിയ മുസ്ലീം തടവുകാരെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം തടവുകാര്‍ ‘സാധാരണ’ ജോലികള്‍ മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കുമായി കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയപ്പോള്‍ അതു മുസ്ലിങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ ആര്‍ത്തട്ടഹസിച്ച ഇടതുപക്ഷ മനുഷ്യാവകാശ പ്രവര്‍ത്തരൊന്നും കമ്യൂണിസ്റ്റ് ചൈനയുടെ ഈ ക്രൂരതയ്‌ക്കെതിരേ ഇതുവരെ വാ തുറന്നിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.