Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ഡലകാലത്തിന് ഒന്നരമാസം ബാക്കി; ശബരിമലയില്‍ പ്രതിസന്ധി രൂക്ഷം; ലേലത്തിന് പോലും ആളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2019, 12:40 pm IST
in Kerala

ശബരിമല: മണ്ഡലകാലത്തിന് ഒന്നരമാസം ബാക്കിയിരിക്കെ ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. യുവതീ പ്രവേശന വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ സമീപനങ്ങളാണു ശബരിമലയില്‍ പ്രതിസന്ധി അതിരൂക്ഷമാക്കിയത്. മണ്ഡലകാലത്തേക്ക് ദേവസ്വം ബോര്‍ഡ് മുന്നോട്ടുവച്ചു ലേല നടപടികള്‍ പങ്കെടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണിപ്പോള്‍. വഴിപാടുകളേയും സ്റ്റാളുകളേയും ലേലത്തില്‍ നിന്ന് വ്യാപരികള്‍ വിട്ടു നില്‍ക്കുകയാണ്. 200ഓളം സാമഗ്രികളുടെ ലേലം ക്ഷണിച്ചപ്പോള്‍ പത്തില്‍ താഴെ അപേക്ഷകള്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിനു ലഭിച്ചത്. ശബരിമലയിലെ നിലവിലെ അവസ്ഥയും ലേലത്തുക കുത്തനെ കൂട്ടിയതുമാണ് പുതിയ പ്രതിസന്ധിക്കു കാരണം. 

ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പിണറായി സര്‍ക്കാരിന്റെ വിശ്വാസ വിരുദ്ധ സമീപനങ്ങളില്‍ വിശ്വാസികള്‍ ശബരിമലയില്‍ കാണിക്ക സമര്‍പ്പിക്കുന്നതില്‍ നിന്നു പിന്മാറിയിരുന്നു. ഇതാണ് ബോര്‍ഡിനു കനത്ത തിരിച്ചടിയായത്. കൂടാതെ, കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ കുറവു വന്നതോടെ ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായി. വരുമാനം കുറഞ്ഞതിനു പകരമായി 100 കോടി രൂപയുടെ ധനസഹായേം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ആദ്യ ഗഡു ഓണത്തിനു മുമ്പ് നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനുള്ള ഫയലുകള്‍ സെക്രട്ടേറിയറ്റിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും തുക ലഭിച്ചില്ല. ഇതോടെ ഓണക്കാലത്ത് കരാറുകാര്‍ക്കും ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും പണമില്ലാതെയായി. തുടര്‍ന്നാണ് ധനലക്ഷ്മി ബാങ്കിലുള്ള സ്ഥിരനിക്ഷേപം പണയപ്പെടുത്തി ബാങ്കിന്റെ നന്തന്‍കോട് ശാഖയില്‍ നിന്നും 36 കോടി വായ്‌പയെടുത്തത്. നിക്ഷേപം പണയപ്പെടുത്തി 35 കോടി വായ്‌പയെടുത്തതിലൂടെ ബോര്‍ഡിന് പ്രതിമാസം നഷ്ടം 97 ലക്ഷം രൂപയാണ്.

കരാറുകാര്‍ക്ക് നല്‍കാനായി കരുതല്‍ ധനം പണയപ്പെടുത്തി ദേവസ്വം ബോര്‍ഡ് വായ്‌പയെടുത്തതു ചട്ടങ്ങള്‍ ലംഘിച്ചാണ്. മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുതെന്നു വ്യവസ്ഥ ചെയ്ത നിക്ഷേപമാണ് പണയപ്പെടുത്തിയത്. കരാറുകാര്‍ക്ക് നല്‍കുന്നതിനായി 35 കോടി രൂപയുടെ നിക്ഷേപം പണയപ്പെടുത്തി ധനലക്ഷ്മി ബാങ്കില്‍ നിന്നുമാണ് വായ്‌പയെടുത്തത്. ജനറല്‍ ഫണ്ടില്‍ നിന്നും നീക്കിയിരുപ്പുള്ള 10 കോടിയും ബാങ്കില്‍ നിന്നും വായ്്പയെടുത്ത 35 കോടിയും ചേര്‍ത്ത് 45 കോടി രൂപയാണ് കരാറുകാര്‍ക്ക് നല്‍കിയത്.

അതായത്, മൂന്നുമാസത്തെ കാലാവധിക്ക് നിക്ഷേപം പണയംവച്ചതിലൂടെ പ്രതിമാസം 97 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ബോര്‍ഡ് പ്രതിമാസം വഹിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലെടുത്ത വായ്‌പയ്‌ക്കാണ് ഇപ്പോള്‍ അധിക ബാധ്യത ഇത്രയധികം പണം നല്‍കേണ്ടി വരുന്നത്.  ബോര്‍ഡിന്റെ നിക്ഷേപത്തിന് ബാങ്ക് നല്‍കുന്നത് ഏഴ് ശതമാനം പലിശയാണ്. എന്നാല്‍, വായ്‌പയെടുത്ത 35 കോടിക്ക് നല്‍കേണ്ട പലിശ 9.8 ശതമാനമാണ്. മാത്രമല്ല, കരുതല്‍ നിക്ഷേപം പണയപ്പെടുത്താന്‍ അധികാരമില്ലെന്ന വ്യവസ്ഥ മറികടന്നായിരുന്നു ബോര്‍ഡിന്റെ തീരുമാനം. ഭൂമി വാങ്ങുന്നതിനോ ആസ്തി വര്‍ധിപ്പിക്കുന്നതിനോ പാട്ട വ്യവസ്ഥയില്‍ ഭൂമി എടുക്കുന്നതിനോ മാത്രമേ ഈ പണം ഉപയോഗിക്കാവൂ എന്നാണ് ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂന്‍ ആക്ടില്‍ പറയുന്നത്. ഈ നിക്ഷേപം കരാറുകാര്‍ക്ക് നല്‍കാനോ പണയപ്പെടുത്താനോ നിയമത്തില്‍ വ്യവസ്ഥയില്ല. ഈ നിക്ഷേപമാണ് ചട്ടം ലംഘിച്ച് ധനലക്ഷ്മി ബാങ്കിലെ നന്ദന്‍കോട് ശാഖയില്‍ പണയംവച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.