Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തകഴി ക്ഷേത്രഭൂമി കയ്യടക്കാന്‍ പൊതുമരാമത്തു വകുപ്പ് ശ്രമം, കയ്യേറ്റം ഓട നിർമ്മാണത്തിന്റെ പേരിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2019, 02:33 pm IST
in Local News

അമ്പലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തകഴി ക്ഷേത്രഭൂമി കയ്യടക്കാന്‍ പിഡബ്ല്യുഡി ശ്രമം. തിരുവല്ല റോഡ് വികസനവുമായി ബന്ധപ്പെട്ട് ഓട നിര്‍മിക്കാനെന്ന പേരിലാണ് ക്ഷേത്രഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന കാണിക്ക മണ്ഡപം തകര്‍ക്കാന്‍ മരാമത്ത് വിഭാഗം ശ്രമം തുടങ്ങിയത്.

നിലവില്‍ കാണിക്ക മണ്ഡപത്തോടു ചേര്‍ന്നുള്ള ക്ഷേത്രഭൂമിയില്‍ ദേവസ്വം ബോര്‍ഡിന് മാസവാടക നല്‍കിയാണ് കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ഷവും കൃത്യമായി വാടക ചീട്ട് എഴുതിയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് മരാമത്ത് ഭൂമിയാണെന്നും കാണിക്ക മണ്ഡപവും കച്ചവട സ്ഥാപനങ്ങളും ഇവിടെനിന്ന് നീക്കം ചെയ്യണമെന്നും കാട്ടി മരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് മരാമത്ത് വിഭാഗത്തിന്റെ അവകാശവാദം തെറ്റാണെന്നും തകഴി ദേവസ്വം പൊതുമരാമത്തിന്റെ ഭൂമി കയ്യേറിയിട്ടില്ലെന്നും നിലവിലുള്ള റോഡുപോലും ദേവസ്വം ഭൂമിയിലാണെന്നുകാട്ടി മരാമത്ത് വിഭാഗത്തിന് മറുപടി കത്ത് നല്‍കി. ഭൂമിക്ക് ദേവസ്വം കരമടയ്‌ക്കുന്ന രസീതും കോടതി ഉത്തരവും ഇതോടൊപ്പം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വീണ്ടും മരാമത്ത് വിഭാഗം ദേവസ്വം ബോര്‍ഡിനു കാണിക്ക മണ്ഡപം ഉള്‍പ്പെടെ നീക്കം ചെയ്യണമെന്ന് കാട്ടി കത്തയയ്‌ക്കുകയായിരുന്നു.

ഭൂമി മരാമത്ത് വിഭാഗത്തിനു വിട്ടുകൊടുക്കുവാന്‍ രഹസ്യ നീക്കം നടക്കുന്നതായി ഭക്തര്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ക്ഷേത്രഭൂമി സംരക്ഷിക്കണമെന്നും മരാമത്ത് വിഭാഗത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും ആവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതി ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കി.

നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുക്കള്‍ ഉള്ള ക്ഷേത്രം കൂടിയാണ് തകഴി ശ്രീധര്‍മശാസ്താ ക്ഷേത്രം. സ്വന്തമായി ആറാട്ടുകടവു വരെയുള്ള അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണിത്. തകഴി ക്ഷേത്രഭൂമി കയ്യേറി ഓട പണിയുവാനുള്ള ഏതു നീക്കവും ഹൈന്ദവ സംഘടനകള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.