Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

പിതാവിന്റെ അശ്രദ്ധ, നാല് മാസം പ്രായമുള്ള പെണ്‍ കുഞ്ഞ് വാനില്‍ ചൂടേറ്റ് മരിച്ചു, ഈ വർഷം ഇത്തരത്തിൽ മരിക്കുന്ന കുട്ടികളുടെ എണ്ണം 44 ആയി

ഫിനിക്‌സിലെ സ്‌കൂള്‍ ബസ് ഫെസിലിറ്റിയുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാനില്‍ മണിക്കൂറുകളോളം കഴിയേണ്ടിവന്ന നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ചൂടേറ്റ് മരിച്ചു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Oct 4, 2019, 11:59 am IST
in Marukara

ഫിനിക്‌സ്: ഫിനിക്‌സിലെ സ്‌കൂള്‍ ബസ് ഫെസിലിറ്റിയുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാനില്‍ മണിക്കൂറുകളോളം കഴിയേണ്ടിവന്ന നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ചൂടേറ്റ് മരിച്ചു. വാഷിംഗ്ടണ്‍ എലിമെന്ററി സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റില്‍ ഒക്ടോബര്‍ ഒന്ന് ചൊവ്വാഴ്ചയായിരുന്ന സംഭവം. 

രാവിലെ വീട്ടില്‍ നിന്നും കുട്ടികളെ ഡെകെയറില്‍ വിട്ടതിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞിന് ഡോക്ടേഴ്‌സ് അപ്പോയ്ന്‍മെന്റ് ഉണ്ടായിരുന്നതുകൊണ്ട് ആ കുട്ടിയേയും കൂട്ടി സ്‌കൂളിന് മുന്‍വശം എത്തി. തുടര്‍ന്ന് വാന്‍ പാര്‍ക്ക് ചെയ്ത് നേരെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. ഈ സ്‌കൂളില്‍ ബില്‍ഡിംഗ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തുവരികയായിരുന്നു 56 വയസ്സുള്ള കുട്ടികളുടെ പിതാവ്. മൂന്ന് മണിക്ക് ശേഷം ജോലി കഴിഞ്ഞ് വാനിന്റെ സമീപമെത്തിയപ്പോഴായിരുന്നു കുട്ടി വാനിലുള്ള വിവരം ഇയാള്‍ ഓര്‍ക്കുന്നത്. ഇതിനിടയില്‍ കുട്ടി അബോധാവസ്ഥയിലെത്തിയിരുന്നു. വിവരമറിഞ്ഞയുടൻ പോലീസ് എത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു.

കൂട്ടികളെ വീട്ടില്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന പിതാവിന് കുട്ടിയെ മനഃ പൂര്‍വ്വമായി വേദനിപ്പിക്കണമെന്ന് ഉണ്ടായിരുന്നില്ലെന്ന്ന്ന മാത്രമല്ല കുട്ടികളെ വളരെയധികം സ്‌നേഹിക്കുന്ന വ്യക്തിയായിരുന്നു ഇദ്ദേഹമെന്ന് സ്‌കൂള്‍ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലാണ് 11 മാസം പ്രായമുള്ള രണ്ട് കുട്ടികളെ കാറില്‍ മറന്നുവെച്ച് ഒരു കുട്ടി മരിച്ച സംഭവം ഉണ്ടായത്. ഇതോടെ ഈ വര്‍ഷം കാറില്‍ ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ സംഖ്യ 44 ആയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

പുതിയ വാര്‍ത്തകള്‍

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.