Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ ആര്‍ക്കിടെക്ട് സമ്മേളനത്തിന് കോവളത്ത് വര്‍ണാഭമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2019, 08:53 pm IST
in Kerala

തിരുവനന്തപുരം: അഖിലേന്ത്യാ ആര്‍ക്കിടെക്ട് അസോസിയേഷന്റെ 2019 സമ്മേളനവും ,അവാര്‍ഡ് നിര്‍ണയ ചടങ്ങുകളും കോവളം കെ റ്റി ഡി സി സമുദ്ര റിസോര്‍ട്ടില്‍ ആരംഭിച്ചു. ദേശീയ തലത്തില്‍ ശ്രേദ്ധേയമായ ആര്‍ക്കിടെക്ചറല്‍ മികവുകള്‍ക്കുള്ള  2018 ലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ആര്‍ക്കിടെക്    പുരസ്‌ക്കാരങ്ങള്‍ കോവളത്ത് ഒക്ടോബര്‍ 4 നു നടക്കുന്ന  ചടങ്ങില്‍ പ്രഖ്യാപിക്കും. തിരുവനന്തപുരം ആര്‍ക്കിടെക്  ആന്‍ഡ് എസ്തറ്റിക് സെലിബ്രേഷന്‍ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. 

വീടുകളുടെ ഇന്ററ്റീരിയര്‍, വ്യാവസായിക യൂണിറ്റുകളുടെ രൂപകല്‍പന, സാമൂഹിക പ്രതിബദ്ധതയുള്ള നിര്‍മ്മാണ രീതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ലാന്‍ഡ്‌സ്‌കേപി0ഗ്, തുടങ്ങിയ നിരവധി മേഖലയിലുള്ള ആര്‍ക്കിടെക്ചറല്‍ വൈദ്ധ്യങ്ങളുടെ പ്രദര്‍ശനവും, പുരസ്‌ക്കാര പ്രഖ്യാപനവുമാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, അന്താരാഷ്‌ട്ര തലത്തിലും തിരഞ്ഞെടുത്തിട്ടുള്ള രൂപ കല്‍പ്പനകള്‍, ആര്‍ക്കിടെക്ചറല്‍ വിദ്യാര്‍ത്ഥി സമൂഹമുള്‍പ്പെടെയുള്ള, ആസ്വാദകര്‍ക്ക് കാണുവാനും, പങ്കെടുത്ത് വിശകലനം ചെയ്യാനുള്ള സൗകര്യങ്ങള്‍ , ദേശീയ അന്തര്‍ദേശീയ രംഗത്ത് പ്രഗത്ഭരായ ആര്‍ക്കിടെക്കുകളുമായി സംവദിക്കാനും, കലാ സാംസ്‌ക്കാരിക മേഖലയിലുള്ള ആശയ കൈമാറ്റത്തിനും, ആര്‍ക്കിടെക്ചര്‍ രംഗത്തുള്ള പുതിയ പ്രവണതകളെപ്പറ്റി മനസ്സിലാക്കാനുമുള്ള വേദിയായി സമ്മേളന0  മാറുമെന്ന് സംഘാടകര്‍  പറഞ്ഞു.

പ്രഗത്ഭ ആര്‍ക്കിടെക്കുകളായ നീല്‍കാന്ത് ഛയ, മെയര്‍ടോ വിതാര്‍ഡ്, ജര്‍മി സ്മിത്, ജെയ്‌മിനി മോഹ്ത, തുടങ്ങിയവരാണ് മുഖ്യ പ്രഭാഷകര്‍, ആര്‍ക്കിടെക് കെ. ഡി. രവീന്ദ്രന്‍, മധുര പ്രേമതിലകെ, സമീപ് പദേര, ജയകുമാര്‍ പിള്ള, കമല്‍ മാലിക്, വിനിത് മിര്‍ക്കര്‍, ഹബീബ് ഖാന്‍, ദുര്‍ഗാനന്ത് ബല്‍സാവര്‍, എസ്. ഗോപകുമാര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള ജൂറി അംഗങ്ങളാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്. ആര്‍ക്കിടെക്ട് സൈജു മുഹമ്മദ് ബഷീര്‍,  ആര്‍ക്കിടെക്ട് എന്‍. മഹേഷ്, ജയകൃഷ്ണന്‍ കെ. ബി,. കൃഷ്ണന്‍ പോറ്റി തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.