Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ശബരിമലയില്‍ എപ്പോള്‍ വേണമെങ്കിലും യുവതികള്‍ക്ക് പോകാം; വിധി നടപ്പിലാക്കിയത് സര്‍ക്കാരിന്റെ കാര്യം’; വിശ്വാസികളെ വെല്ലുവിളിച്ച് സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2019, 01:06 pm IST
in Kerala

കാസര്‍കോഡ്: ശബരിമലയില്‍ യുവതികള്‍ക്ക് പോകമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കിയത് സര്‍ക്കാരിന്റെ കാര്യമാണെന്നും മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ. കാസര്‍കോഡ് പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ പ്രസിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന് പറയുമ്പോഴും എങ്ങനെ 41 ദിവസം വ്രതമെടുക്കുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.

ശബരിമല വിഷയത്തില്‍ വന്‍തിരിച്ചടി നേരിട്ടതോടെ വിശ്വാസ വിഷയത്തില്‍ ഇരട്ടത്താപ്പിലാണ് സിപിഎം ഇപ്പോള്‍. തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാന്‍ പരസ്യമായി താന്‍ വിശ്വാസി ആണെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് സിപിഎം സ്ഥാനാര്‍ഥികള്‍. ഏറ്റവുമൊടുവില്‍ മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി ശങ്കര്‍ റേ ആണ് നിരീശ്വരവാദവും വൈരുദ്ധ്യാത്മക ഭൗതിക വാദവുമൊക്കെ വെടിഞ്ഞ് തനി അമ്പല വിശ്വാസി ആയത്. ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന്റെ മാതൃക പിന്തുടര്‍ന്നായിരുന്നു ശങ്കര്‍ റേയുടെ പത്രിക സമര്‍പ്പണവും. പത്രിക നല്‍കാനുള്ള അവസാനദിവസമായ തിങ്കളാഴ്ച രാവിലെ ബാഡൂരിലെ വീട്ടില്‍നിന്നുമിറങ്ങിയ ശങ്കര്‍ റൈ മാസ്റ്റര്‍ ധര്‍മത്തടുക്ക തലമുഗറിലെ ദര്‍ഗയില്‍ എത്തി അവിടെയുള്ളവരോട് പിന്തുണ ആവശ്യപ്പെട്ടശേഷമായിരുന്നു മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. അവിടെ പൂജ നടത്തിയ പ്രസാദവും വാങ്ങിയായിരുന്നു പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്. പരസ്യമായി അമ്പലത്തില്‍ പൂജ നടത്തി പത്രിക സമര്‍പ്പിക്കുന്ന ആദ്യ സിപിഎം സ്ഥാനാര്‍ഥിയും ശങ്കര്‍ റേയാണ്. 

സിപിഎമ്മിന്റെ അനുമതിയോടെയാണ് ക്ഷേത്രദര്‍ശനമെന്നാണ് ശങ്കര്‍ റേയുടെ വാദം. പൂജനടത്തി പ്രാര്‍ത്ഥിച്ച് പത്രിക നല്‍കുന്ന ആദ്യ സിപിഎം സ്ഥാനാര്‍ത്ഥി ഞാനായിരിക്കും. അതിന് പാര്‍ട്ടി വിലക്കില്ല, സിപിഎം ജില്ല കമ്മിറ്റി അംഗവും കര്‍ഷകസംഘം കുമ്പള ഏരിയ പ്രസിഡന്റുമായ ശങ്കര്‍ റേ വ്യക്തമാക്കി.  പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശികനേതാക്കളുമായ സതീഷ് റൈ, സീതാറാം ഷെട്ടി, അസ്‌കര്‍ അലി തുടങ്ങി പതിനഞ്ചോളം പേര്‍ ശങ്കര്‍ റൈക്ക് ഒപ്പമുണ്ടായിരുന്നു. മദനന്ദേശ്വര ക്ഷേത്രത്തില്‍ പൂജാരിയെ കണ്ടശേഷം ഉദയാസ്തമയ പൂജ നടത്തി. പൂജയുടെ പണം സഖാക്കള്‍ തന്നെയാണ് നല്‍കിയത്. പൂജയുടെ പ്രസാദം എല്ലാവരും പങ്കിട്ടെടുത്ത് പത്രികാസമര്‍പ്പണത്തിനുള്ള ഒരുക്കത്തിനായി വിദ്യാനഗറിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് പോയി. കന്നഡ ഭാഷാവിഭാഗങ്ങള്‍ നിര്‍ണായകമായ പ്രദേശത്ത് വോട്ടു ലഭിക്കാന്‍ വിശ്വാസം ആയുധമാക്കുകയാണ് സിപിഎം ഇപ്പോള്‍.  കന്നഡ വിഭാഗക്കാര്‍ വിശ്വാസികളാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയും വിശ്വാസിയാണെന്ന് തെളിയിക്കാനുള്ള നാടകം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.