Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനന്താനന്ദത്തിന്റെ നാരായവേര് എവിടെ?

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Sep 30, 2019, 03:48 am IST
in Samskriti

നാം അറിയാതെ പലപ്പോഴും പാപത്തിന്റെ പിടിയില്‍ അമര്‍ന്നുപോകാറുണ്ട്. പലരുടേയും പ്രധാനപ്പെട്ട ഒരു ചോദ്യമാണ് പാപത്തില്‍നിന്ന് എങ്ങനെ മുക്തി നേടാമെന്നത്. താന്‍ പാപിയാണെന്ന ചിന്തയില്‍ ആമഗ്‌നനായി സ്വയം ശൈഥില്യത്തിലേക്ക് കൂപ്പുകുത്തുന്ന അനേകം പേരുണ്ട്. അതുമല്ലെങ്കില്‍, എത്രയോ പേര്‍ പാപം ചെയ്യുന്നു. അവര്‍ക്കൊന്നും ഒന്നും വരുന്നില്ലെന്നു മാത്രമല്ല, ഉത്തരോത്തരം പുരോഗതി കാണുന്നുമുണ്ട്. അപ്പോള്‍പ്പിന്നെ തനിക്കും എന്തുകൊണ്ട് പാപം ചെയ്തുകൂടാ എന്ന് കരുതുന്നവരും അനവധിയാണ്. ഇക്കാലത്ത് രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലും. എങ്കിലും പ്രാചീനഋഷിമാര്‍ തങ്ങളുടെ ജീവിതം ഉത്തമമായിരിക്കണമെന്ന് വാശി പിടിച്ചവരായിരുന്നു. സ്വയം പാപനദിയില്‍ മുങ്ങിക്കുളിക്കാന്‍ ഇഷ്ടമില്ലാത്തവരായിരുന്നു അവര്‍. സ്വജീവിതം ഉപാസനാപൂര്‍വം ജീവിച്ച് വിജയിച്ചവരായിരുന്നു അവര്‍.

ജീവിതത്തില്‍ മഹിമയാര്‍ന്ന കാര്യമെന്താണെന്ന് ചിലര്‍ ചോദിക്കാറുണ്ട്. വിമലമായി, അന്യര്‍ക്ക് ദ്രോഹമില്ലാതെ ജീവിക്കുന്നതുതന്നെയാണ് ഏറ്റവും വലിയ കാര്യം. പക്ഷേ, ജീവിതത്തിന്റെ കുതിച്ചുപാച്ചിലില്‍ നാമതൊക്കെ മറക്കും. നേട്ടങ്ങള്‍ കൈവരിക്കാനുള്ള തത്രപ്പാടില്‍ സര്‍വതും വിസ്മരിക്കും. ജീവിതസായാഹ്നത്തിലായിരിക്കും തങ്ങള്‍ക്കു പറ്റിയ വലിയ തെറ്റിനെക്കുറിച്ച് പലരും ബോധവാന്മാരാവുക.

വൈദികജീവിതത്തിന്റെ അടിത്തറതന്നെ സൂക്ഷ്മമായ ചില വ്രതങ്ങളാണ്. ആ വ്രതങ്ങള്‍ സ്വയം പാലിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. ഉച്ചസ്ഥായിയായ മസ്തിഷ്‌കത്തിലെ വിചാരങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ നമ്മെക്കൊണ്ട് പാപങ്ങള്‍ ചെയ്യിപ്പിക്കുന്നു. യുക്തിയുടെയും ചിന്തയുടെയും വിചാരധാരകളുടെയും സഹായത്താല്‍ തങ്ങള്‍ ചെയ്യുന്ന പാപത്തിന് അവര്‍ ന്യായം കണ്ടെത്തും. ചിലരാകട്ടെ ദൈവികമായ, ശാരീരികമായ കരുത്തുകൊണ്ട് പാപത്തില്‍ ചെന്നുപതിക്കുന്നു. മറ്റുചിലര്‍ പണത്തിന്റെയും സമ്പത്തിന്റെയും പ്രലോഭനങ്ങളില്‍പെട്ട് പാപത്തില്‍ അകപ്പെടുന്നു. എന്നാല്‍ പാപത്തില്‍ പെട്ടുപോയവര്‍ക്ക് എന്തെല്ലാം കൈവരിക്കാന്‍ കഴിഞ്ഞാലും അഖണ്ഡമായ സുഖം അപ്രാപ്യമാണെന്ന് ഋഷിമാര്‍ കണ്ടെത്തിയിരുന്നു. വേദമന്ത്രങ്ങള്‍ ഉപാസകന്‍ പിന്‍പറ്റുന്നത് അവ തങ്ങള്‍ക്ക് ലഭിക്കുന്ന പരമേശ്വരന്റെ ഉപദേശങ്ങളായിട്ടാണ്. ആ ഉപദേശങ്ങളില്‍, അചഞ്ചലരായി, ഉറച്ചുനിന്നുകൊണ്ട് ലക്ഷ്യം കൈവരിക്കുന്നതുവരെ മഹാവ്രതം കൈക്കൊള്ളുക. എളുപ്പമല്ലിത്. ജീവിതവ്യാപാരത്തിനിടയില്‍ അനേകം സ്ഖലിതങ്ങള്‍ വന്നു ഭവിച്ചേക്കും. എന്നാല്‍ വേദോക്തമായ ആര്‍ഷപരമ്പരയെ ആലിംഗനം ചെയ്യുന്ന ഓരോ ഉപാസകനും ശ്രദ്ധയോടെ മാത്രമേ തന്റെ ഓരോ ചുവടും വെയ്‌ക്കുകയുള്ളൂ.

                                                                                                                              (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.