Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ ‘ജനസാന്ത്വനം’ വെറും തട്ടിപ്പ്; പദ്ധതി പണം സര്‍ക്കാര്‍ ഒരാള്‍ക്കും കൈമാറിയില്ല; 2017ല്‍ രണ്ടു കോടി ഉണ്ടായിരുന്ന ഫണ്ടില്‍ അവശേഷിക്കുന്നത് 10,000 മാത്രം; കോടികളുടെ പകല്‍കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2019, 03:12 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആവിഷ്‌കരിച്ച ജനസാന്ത്വനം പദ്ധതി പ്രഖ്യാപനത്തില്‍ മാത്രം. ദൂരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങ് എന്ന് നിലയിലാണ് മുഖ്യമന്ത്രി പദ്ധിതിക്ക് തുടക്കമിട്ടത്. എന്നാല്‍ പ്രഖ്യാപനം നടത്തി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ആയിട്ടില്ല. ധനസഹായത്തിനായി മൂന്നുലക്ഷത്തിലധികം ആളുകള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒന്നു പോലും ഇതുവരെ പരിഗണിച്ചിട്ടില്ല. 

പദ്ധതി വിഹിതം ചെലവഴിക്കല്‍ സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതി തടയ്യാറാക്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതു പ്രകാരം പദ്ധതി വിഹിതത്തിനായി രണ്ടു വര്‍ഷത്തിനിടെ മൂന്നുലക്ഷം പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും, ചെലവഴിക്കല്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 

അതേസമയം പദ്ധതിക്കായി മൂന്നു പേര്‍ സഹായം നല്‍കിയിട്ടുണ്ടെന്നായിരുന്നു 2017-ല്‍ വി.എസ്. ശിവകുമാറിന്റെ ചോദ്യത്തിനു സര്‍ക്കാരിന്റെ മറുപടി. രണ്ടുകോടിയില്‍പരം രൂപ ഫണ്ടിലുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന്റെ വികസനവും ക്ഷേമവും മെച്ചപ്പെടുത്താനുള്ള ധനസമാഹരണത്തിനാണ് പദ്ധതി രൂപീകരിച്ചത്. ഫണ്ടിനത്തില്‍ 2,25,47,360 രൂപ സമാഹരിച്ചിട്ടുണ്ടെന്നും പാളയം സാഫല്യം കോംപ്ലക്സിലെ സി.എച്ച്. മുഹമ്മദ് കോയ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ: ബി.ആര്‍. ഷെട്ടി, ബംഗളുരുവിലെ ബാലകൃഷ്ണഗിരി പാര്‍ത്ഥന്‍ എന്നിവര്‍ അടക്കം സംഭാവന നല്‍കിയതായും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി ആറിനു കെ.സി ജോസഫിനു നല്‍കിയ മറുപടിയില്‍ ഇതിനു കടകവിരുദ്ധമായ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2016-ല്‍ തുടങ്ങിയ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലെന്നും 3,48,650 അപേക്ഷകളില്‍ ഒരെണ്ണംപോലും പരിഗണിച്ചില്ലെന്നും ശിവകുമാറിന് മറുപടി  നല്‍കിയിരുന്നു. 

എന്നാല്‍ വിഷയത്തില്‍ ഈവര്‍ഷം കെ.സി. ജോസഫിന് നല്‍കിയ ഉത്തരത്തില്‍ ആകെ 10,000 രൂപ മാത്രമാണു സംഭാവനയിനത്തില്‍ ലഭിച്ചതെന്നും ഒരാള്‍മാത്രമാണു സഹായം നല്‍കിയതെന്നും അറിയിച്ചിട്ടുണ്ട്. സി.എച്ച്. മുഹമ്മദ്കോയ എഡ്യുക്കേഷണല്‍ ട്രസ്റ്റാണ് ഇത് നല്‍കിയതെന്നും ഫണ്ടിനത്തില്‍ എത്രരൂപയുണ്ടെന്നു വ്യക്തമാക്കുന്നില്ലെന്നും പറയുന്നുണ്ട്. 

ജനങ്ങളെ ആശയ കുഴപ്പത്തില്‍ ആക്കുന്ന വിധത്തില്‍ രണ്ടു വിധത്തിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കുടാതെ പദ്ധതിക്കായി നീക്കിവെച്ച രണ്ടുകോടിയോളം രൂപ എവിടെ പേയെന്നും വകമാറ്റിച്ചെലവഴിച്ചിട്ടുണ്ടോയെന്നും സംശയം ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.