Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ വനിതാ ശേഷിവികസന പദ്ധതിക്ക് തുടക്കം, അഞ്ചു സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത് കെഎസ്‌യു‌എം-ലെറ്റ്സ് വെന്‍ച്വര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2019, 10:22 am IST
in Kerala

തിരുവനന്തപുരം: വനിതാ സംരംഭകരുടെ ശേഷി വികസനത്തിനായി വിങ്-വിമന്‍ റൈസ് ടുഗദര്‍ എന്ന പേരില്‍ സ്റ്റാര്‍ട്ടപ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് (ഡിപിഐഐടി)യും നടപ്പാക്കുന്ന പദ്ധതിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളം ഉള്‍പ്പെടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ കേന്ദ്രപദ്ധതി നടപ്പാക്കുന്ന ചുമതല കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം)- ലെറ്റ്സ് വെന്‍ച്വര്‍ കണ്‍സോര്‍ഷ്യത്തിനാണ്.  

തിരുവനന്തപുരത്ത് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ ഹഡില്‍ കേരള-യുടെ ഉദ്ഘാടന ചടങ്ങില്‍ ഡിപിഐഐടി ജോയിന്‍റ് സെക്രട്ടറി ശ്രീ അനില്‍ അഗര്‍വാളിന്റെ സാന്നിധ്യത്തിലായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.  ഒരു വര്‍ഷത്തിനുള്ളില്‍ 7500 വനിതാ സംരംഭകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായാണ് വിങ്-വിമന്‍ റൈസ് ടുഗദര്‍ നടപ്പാക്കുന്നത്. അഞ്ച് മേഖലകളിലായി വിഭജിച്ചിട്ടുള്ള പദ്ധതി കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന ചുമതലയാണ് കെഎസ്‌യുഎം -ലെറ്റ്സ് വെന്‍ച്വര്‍ കണ്‍സോര്‍ഷ്യത്തിനു ലഭിച്ചിരിക്കുന്നത്. ഏന്‍ജല്‍ നിക്ഷേപം നടത്തുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപം കണ്ടെത്തുന്നതിനുമുള്ള ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ്  ലെറ്റ്സ് വെന്‍ച്വര്‍. 

പരിശീലനം, ഇന്‍കുബേഷന്‍ പ്രോഗ്രാമുകള്‍, ബിസിനസിനെ പിന്തുണയ്‌ക്കുന്നതിനുള്ള നിരവധി സേവനങ്ങള്‍ എന്നിവ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പദ്ധതിയിലൂടെ ലഭിക്കും. ദക്ഷിണേന്ത്യയില്‍ കേരളത്തിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്.  പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ നാലു  പരിശീലന പരിപാടികള്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ ഒന്‍പതു വരെയുള്ള ദിവസങ്ങളിലായി നടത്തും. താല്പര്യമുള്ള വനിതാ സംരംഭകര്‍ക്ക്  http://bit.ly/WINGKerala  എന്ന  വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

ഈ പദ്ധതിയിലൂടെ സംരംഭകത്വത്തിന്‍റെ മുന്നണിയിലേയ്‌ക്ക് വനിതകളെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് ഡിപിഐഐടി ജോയിന്‍റ് സെക്രട്ടറി അനില്‍ അഗര്‍വാള്‍ പറഞ്ഞു. അവര്‍ക്കായി ഇന്‍കുബേഷന്‍, മെന്‍റര്‍ഷിപ്പ്, നിക്ഷേപം തുടങ്ങിയവ നടത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

വനിതാ സംരംഭങ്ങള്‍ക്കുള്ള സൗജന്യ പ്രീ ഇന്‍കുബേഷന്‍, സംരംഭകര്‍ക്ക് മുഴുവന്‍ ചെലവില്‍ വിദേശയാത്ര, പ്രാരംഭ നിക്ഷേപം, വാണിജ്യവല്‍ക്കരണത്തിനുള്ള സാങ്കേതികവിദ്യ എന്നിവ ഇപ്പോള്‍തന്നെ കെഎസ്‌യുഎം നല്‍കുന്നുണ്ട്. സ്റ്റാര്‍ട്ടപ് വിംഗ്സിലൂടെ വനിതാ സംരംഭകരെ കണ്ടെത്തുകയും പിന്തുണയ്‌ക്കുണയ്‌ക്കുകയും  ജനശ്രദ്ധയില്‍ കൊണ്ടുവരികയും  തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യുമെന്ന്  കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് അറിയിച്ചു. വനിതാ സംരംഭകത്വത്തിലൂടെ സമ്പദ്‌വ്യവസ്ഥയില്‍ പുത്തന്‍ തരംഗമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.