Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാരപ്പഴമയുടെ പല്ലക്കേറിയെത്തിയ നവരാത്രി വിഗ്രഹങ്ങളെ കേരള അതിര്‍ത്തിയില്‍ സ്വീകരിച്ച് ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്‍ ചടങ്ങിനെത്തിയത് കേരളത്തനിമയില്‍

ഉമേഷ് പ്രണവംbyഉമേഷ് പ്രണവം
Sep 27, 2019, 06:15 pm IST
inKerala

കളിയിക്കാവിള: ആചാരപ്പഴമയുടെ പല്ലക്കേറിയെത്തിയ നവരാത്രി വിഗ്രഹങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തിയില്‍ പ്രൗഡഗംഭീരമായ വരവേല്‍പ്പ്. കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിശ്രമത്തിനു ശേഷം കഴിഞ്ഞ ദിവസം രാവിലെ തുടര്‍ന്ന ഘോഷയാത്ര ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ കളിയിക്കാവിളയില്‍ സ്വീകരണ മണ്ഡപത്തിലെത്തി. നൂറു കണക്കിന് ഭക്തരുടെ അകമ്പടിയോടെയെത്തിയ വിഗ്രഹങ്ങളെ അതിര്‍ത്തിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  സ്വീകരിച്ചു. തമിഴ്‌നാട്, കേരള പോലീസ് ഘോഷയാത്രയ്‌ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. 

 കെട്ടിലും മട്ടിലും രാജഭരണകാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയെത്തിയ ഘോഷയാത്രയെ ദര്‍ശിക്കാന്‍ രാവിലെ മുതല്‍ ആയിരങ്ങളെത്തിയിരുന്നു. വിഗ്രഹഘോഷയാത്രയെ സ്വീകരിക്കാന്‍ റോഡിന്റെ ഇരുവശവും നിലവിളക്കും താലപ്പൊലിയുമായും വിഗ്രഹഘോഷയാത്രയെ സ്വീകരിച്ചു.   തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാര്‍,. കന്യാകുമാരി എസ്പി ശ്രീനാഥ്, നെയ്യാറ്റിന്‍കര  ഡിവൈഎസ്പി അനില്‍ കുമാര്‍, ദേവസ്വം ബോര്‍ഡു അംഗങ്ങളായ, കെ.പി. ശങ്കര്‍ദാസ്, തമിഴ്‌നാട് ദേവസ്വം കമ്മിഷണര്‍ അന്‍പ്പു മണി, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ മോഹനകുമാര്‍, എംഎല്‍എ മാരായ ശിവകുമാര്‍, ആന്‍സലന്‍,,   വിന്‍സെന്റ്, സി.കെ. ഹരിന്ദ്രന്‍ ബിജെപി നേതാക്കളായ ബിജു ബി. നായര്‍, സുരേഷ് തമ്പി, കൊല്ലയില്‍ അജിത്ത്, അരുവിയോട് സജി, പാറശ്ശാല എസ്‌ഐ ശ്രീലാല്‍ ചന്ദ്ര ശേഖരന്‍, തിരുവനന്തപ്പുരം ജില്ലാ ക്ഷേത്ര സംരക്ഷണ സമിതി നെയ്യാറ്റിന്‍കര താലൂക്കിന് വേണ്ടി സുനില്‍കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. 

 സ്വീകരണങ്ങള്‍ക്ക് ശേഷം പാറശ്ശാല ശ്രീ മഹാദേവ ക്ഷേത്രത്തിലെത്തിയ ഘോഷയാത്ര ഉച്ചയ്‌ക്ക് വിശ്രമത്തിനു ശേഷം മൂന്നു മണിയോടെ നെയ്യാറ്റിന്‍കരയ്‌ക്ക് പുറപ്പെട്ടു. അയ്യപ്പസേവാസംഘം, നവരാത്രി സേവാ സമിതി, തുടങ്ങിയ സംഘടനകള്‍ ഘോഷയാത്രയക്ക് അകമ്പടി സേവിച്ചു. രാത്രിയോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തങ്ങിയ ശേഷം ഇന്നു രാവിലെ ഘോഷയാത്ര നഗരത്തിലേക്കു തിരിക്കും. സരസ്വതി ദേവിയെ കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും, മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്‌ക്കിരുത്തും.

ഫോട്ടോ ക്യാപ്ഷന്‍

കളിയിക്കാവിള അതിര്‍ത്തിയില്‍ നവരാത്രി വിഗ്രഹങ്ങള്‍ക്ക് നല്‍കിയ സ്വീകരണം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.