Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കൈരളി’ ഇരയ്‌ക്കൊപ്പമല്ല; മതംമാറ്റ വേട്ടക്കാര്‍ക്കൊപ്പം; പെണ്‍കുട്ടിയെ പീഡിപ്പിച്ച ജാസിമിനെ സംരക്ഷിക്കാന്‍ ഗൂഢനീക്കം തുടങ്ങി, ലൗജിഹാദ് ആരോപണം വഴിതിരിച്ച് വിടാന്‍ അക്ഷീണം പ്രയത്‌നിച്ച് സിപിഎം ചാനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2019, 12:39 pm IST
in Kerala

കൊച്ചി : ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സിപിഎം പാര്‍ട്ടി ചാനലും. കേസില്‍ പ്രതിക്കെതിരെയുള്ള വാര്‍ത്തകള്‍ കെട്ടിച്ചമയ്‌ക്കുന്നതാണെന്നാണ് കൈരളി ആരോപിക്കുന്നത്.

കേസിലെ പ്രതി മുഹമ്മദ് ജാസിമിനെ രക്ഷിക്കാന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് പാര്‍ട്ടി ചാനലും പ്രതിയുടെ ബന്ധുക്കളുടെ നിരീക്ഷണത്തെ വാര്‍ത്തയാക്കിയിരിക്കുന്നത്. പെണ്‍കുട്ടിയുമായി ജാസിം പ്രണയത്തില്‍ ആയിരുന്നു. പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് കൈരളി പ്രചരിപ്പിക്കുന്നത്. 

ഇതോടെ സിപിഎം മാധ്യമം ഇരയ്‌ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനത്തിന് ശ്രമിച്ച കേസ് ലൗജിഹാദ് ആണെന്ന ആരോപണത്തിനു പിന്നില്‍ സംഘ പരിവാറാണെന്നും കൈരളി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രതിയുടെ ബന്ധുക്കളുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കൈരളി സംഘപരിവാറിനെതിരെ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. 

തന്റെ മകള്‍ പീഡിപ്പിക്കപ്പെട്ടുവെന്നും ലൗജിഹാദ് സംഘമാണ് ഇതിന് പിന്നിലെന്നും പെണ്‍കുട്ടിയെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിയുടെ ബന്ധുക്കള്‍ പറഞ്ഞത് ഉയര്‍ത്തിക്കാട്ടി കോഴിക്കോട്ടേത് ലൗജിഹാദല്ല എന്ന് സമര്‍ത്ഥിക്കുകയാണ് സിപിഎം കേന്ദ്രങ്ങള്‍. ലൗജിഹാദ് സംഘങ്ങളാണ് സംഭവത്തിനു പിന്നിലെന്നും എന്‍ഐഎ അന്വേഷിക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ നിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.