Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോളേജ് തെരഞ്ഞെടുപ്പിൽ പത്രിക നൽകി; എഐഎസ്എഫുകാരിയെ പരസ്യമായി അപമാനിച്ച് എസ്എഫ്‌ഐ ക്രൂരത, പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പ്രിൻസിപ്പാൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2019, 11:22 am IST
in Kerala

ആലപ്പുഴ: ക്യാമ്പസുകളില്‍ എസ്എഫ്‌ഐയുടെ തേര്‍വാഴ്ച തുടരുന്നു. വിദ്യാര്‍ഥിനികളെ ആക്രമിച്ച് നിശ്ശബ്ദരാക്കാനുള്ള എസ്എഫ്‌ഐയുടെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി എഐഎസ്എഫ്. ചേര്‍ത്തല എസ്എന്‍ കോളേജ് യുണിയന്‍ തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയതിന് എഐഎസ്എഫ് ജില്ലാ കമ്മിറ്റിയംഗവും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ എസ്എന്‍ പുരം നെടുംചിറയില്‍ എന്‍.എം. അര്‍ച്ചനയെയാണ് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചത്. 

കഴിഞ്ഞ 19ന് ഉച്ചയ്‌ക്ക് ക്ലാസ് മുറിയില്‍ കയറിയായിരുന്നു അക്രമം. അര്‍ച്ചനയുടെ കൈപിടിച്ച് തിരിച്ച്, നെഞ്ചില്‍ അടിച്ചു. ഭയം കാരണം മറ്റു വിദ്യാര്‍ഥികള്‍ പ്രതികരിക്കാന്‍ തയാറായില്ല. കോളേജില്‍ എസ്എഫ്‌ഐ ഒഴികെയുള്ള സംഘടനകള്‍ക്ക് മത്സരിക്കാന്‍ പത്രിക നല്‍കാന്‍ പാടില്ലെന്നാണ് അലിഖിത നിയമം. ഇതിന് വിരുദ്ധമായി പത്ത് വിദ്യാര്‍ഥികള്‍ പത്രിക നല്‍കിയതാണ് അക്രമത്തിന് കാരണമെന്ന് അര്‍ച്ചന പറഞ്ഞു. കേട്ടാല്‍ അറയ്‌ക്കുന്ന തെറിയും എസ്എഫ്‌ഐ നേതാക്കള്‍ വിളിച്ചു.

പ്രിന്‍സിപ്പാളിന് രേഖാമൂലം പരാതി നല്‍കിയെങ്കിലും ഇതുവരെ കാര്യമെന്തെന്ന് അന്വേഷിക്കാന്‍ പോലും അദ്ദേഹം തയാറായില്ല. വിവരമന്വേഷിച്ച എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയോട് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറി. അക്രമികള്‍ക്കെതിരെ മാരാരിക്കുളം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് നടന്നില്ല. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അര്‍ച്ചനയെ എസ്എഫ്‌ഐക്കാര്‍ വീണ്ടും അപമാനിക്കുകയാണ്. 

എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നന്ദുമോഹന്‍, യൂണിറ്റ് സെക്രട്ടറി സോജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. വനിതാ പ്രവര്‍ത്തകയെ അക്രമിച്ചിട്ടും പോലും പ്രതികളെ എസ്എഫ്‌ഐയും, സര്‍ക്കാരും, കോളേജ് അധികൃതരും സംരക്ഷിക്കുകയാണ്. നടപടിയുണ്ടായില്ലെങ്കില്‍ ഡിവൈഎസ്പി മാര്‍ച്ച് ഉള്‍പ്പടെ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ബ്രൈറ്റ് എസ്. പ്രസാദ്, സെക്രട്ടറി വിപിന്‍ദാസ് എന്നിവര്‍ അറിയിച്ചു. അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ ആവശ്യപ്പെട്ടാലും സിപിഎം സ്ഥാനാര്‍ഥിക്കായി പ്രചരണത്തിനിറങ്ങില്ലെന്നും, കലാലയങ്ങളെ അക്രമികളുടെ താവളമാക്കി എസ്എഫ്‌ഐ അധഃപതിപ്പിച്ചെന്നും അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

India

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

India

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

Kerala

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം
Kerala

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

പുതിയ വാര്‍ത്തകള്‍

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

നിയമ നടപടികളും സാമ്പത്തിക അച്ചടക്കവും: സമ്പൂർണ്ണ രാശിഫലം (18 ജൂലൈ 2026) – AI ജ്യോതിഷം

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.