ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കാന്‍ മഹാവിഷ്ണുവിന് നടത്തുന്ന ഏറ്റവും വിശേഷപ്പെട്ട വഴിപാടാണ് ഭാഗ്യസൂക്താര്‍ച്ചന. രാവിലെയാണ് ഈ മന്ത്രം ജപിക്കേണ്ടത്. മന്ത്രങ്ങളുടെ അര്‍ഥമുള്‍ക്കൊണ്ടു വേണം ജപിക്കാന്‍. ഇഷ്ടദേവതയെ ധ്യാനിച്ച് ഭാഗ്യസൂക്തം ഉരുവിടുന്നതും ശുഭദായകമാണ്.
ഭാഗ്യസൂക്തം രാവിലെ ജപിച്ചാല്‍ ലക്ഷം ശിവാലയ ദര്‍ശനം നടത്തിയ പുണ്യം ലഭിക്കും. നിത്യവും ജപിച്ചാല്‍ രോഗികള്‍ രോഗ വിമുക്തരായിരിക്കും.
ഭാഗ്യസൂക്തം
ഓം പ്രാതരഗ്‌നിം പ്രാതരിന്ദ്രം
ഹവാമഹേ പ്രാതര്‍മ്മിത്രാ
വരുണാ പ്രാതരശ്വിനാ.
പ്രാതര്‍ഭഗം
പൂഷണം ബ്രാഹ്മണസ്പതിം
പ്രാതസ്സോമമുത രുദ്രം ഹുവേമ
പ്രാതര്‍ജ്ജിതം ഭഗമുഗ്രം-
ഹുവേമ വയം
പുത്രമദിതേര്‍യ്യോ വിധര്‍ത്താ
ആദ്ധ്രശ്ചിദ്യം മന്യമാനസ്തു-
രശ്ചിദ്രാജാ
ചിദ്യം ഭഗം ഭക്ഷീത്യാഹ
ഭഗ പ്രണേതര്‍ഭഗ സത്യ രാധോ
ഭഗേമാം ധിയമുദവ ദദന്നഃ ഭഗ പ്ര ണോ
ജനയ ഗോഭിരശൈ്വര്‍ഭഗ
പ്രനൃഭിര്‍ നൃവന്തസ്യാമ
ഉതേദാനീം ഭഗവന്തസ്യാമോത
പ്രപിത്വ ഉത മദ്ധ്യേ അഹ്നാം
ഉതോദിതാ മഘവന്‍ സൂര്‍യ്യസ്യ
വയം ദേവാനാം സുമതൗ സ്യാമ
ഭഗ ഏവ ഭാഗവാന്‍ അസ്തു
ദേവാസ്‌തേന വയം ഭഗവന്തസ്സ്യാമ.
തന്ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീമി
സ നോ ഭഗ പുര ഏതാ ഭവേഹ
സമദ്ധ്വരായോഷസോ
നമന്ത ദധിക്രാവേവ ശുചയേ
പദായ. അര്‍വ്വാചീനം വസുവിദം
ഭഗന്നോരഥമിവാശ്വാ വാജിന
ആവഹന്തു
അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ
വീരവതീസ്സദമുച്ഛന്തു ഭദ്രാഃഘൃതം
ദുഹാനാ വിശ്വതഃ പ്രപീനായൂയം
പാത സ്സ്വസ്തിഭിസ്സദാ നഃ
യോ മാഗ്‌നേ ഭാഗിനം
സന്തമഥാഭാഗഞ്ചികീര്‍ഷതി
അഭാഗമഗ്‌നേ തം കുരു
മാമഗ്‌നേ ഭാഗിനം കുരു
പ്രതികരിക്കാൻ ഇവിടെ എഴുതുക: