Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമം; ലൗ ജിഹാദ് തന്നെയെന്ന് പെണ്‍കുട്ടിയുടെ പിതാവ്; എന്‍ഐഎ അന്വേഷിക്കണം; നീതിക്കായി മരണം വരെ പോരാടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2019, 05:47 pm IST
in Kerala

കോഴിക്കോട്: നഗരത്തിലെ സരോവരം പാര്‍ക്കിലെത്തിച്ച് മയക്കു മരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് പിന്നില്‍ ലൗ ജിഹാദ് തന്നെയെന്നു പെണ്‍കുട്ടിയുടെ പിതാവ്. പ്രതിക്ക് വലിയ പിന്തുണയാണ് പോലീസ് അധികാരികളില്‍ നിന്നും രാഷ്‌ട്രീയ നേതാക്കളില്‍ നിന്നും ലഭിക്കുന്നത്. രക്ഷപെടും എന്നുറപ്പുള്ളതിനാലാണ് അയാള്‍ പോലീസിനു പിന്നില്‍ കീഴടങ്ങിയത്. എന്‍ഐഎ കേസ് അന്വേഷിക്കുമെന്ന ഘട്ടമായപ്പോള്‍ ഉണ്ടായ കീഴടങ്ങലും അറസ്റ്റും ഗൂഢാലോചനയുടെ ഭാഗമാണ്. ലൗജിഹാദ് പോലുള്ള ഗ്രൂപ്പുകള്‍ ഇതിന് പിന്നിലുണ്ടെന്ന് ഉറപ്പാണെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. സംഭവത്തിനു പിന്നാല വസ്തുത അന്വേഷിക്കാതെ പ്രണയമാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു പോലീസ് ശ്രമം. തനിക്കും മകള്‍ക്കും നീതി ലഭിക്കണമെങ്കില്‍ എന്‍ഐഎ തന്നെ കേസ് അന്വേഷിക്കണം. ഇതിനായി മരണം വരെ പോരാടുമെന്നും മറ്റൊരു രക്ഷിതാവിനും കുട്ടിക്കും ഈ ഗതിയുണ്ടാവരുത്. ഉണ്ടായ സംഭവങ്ങളെ കുറിച്ച് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയത് കേസ് അല്‍പമെങ്കിലും ബലപ്പെട്ടത്. നീതിക്കായി ഹൈക്കോടതിയിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 

കുട്ടിയുമായി ഇയാള്‍ക്ക് പ്രണയമായിരുന്നുവെങ്കില്‍ നിര്‍ബന്ധിച്ചപ്പോള്‍ അവനോടൊപ്പം ഇറങ്ങിപ്പോവാമായിരുന്നു. പക്ഷെ അങ്ങനെ ചെയ്യാത്തത് കൊണ്ടാണ് പ്രതിയും സംഘവുമെത്തി ബലമായി പിടിച്ച് കൊണ്ട് പോവാന്‍ ശ്രമിച്ചത്. ജൂലായ് 25-ന് നടന്ന സംഭവത്തിന് ശേഷം ആഗസ്റ്റ് ഒന്നിന് തന്നോടൊപ്പം ഇറങ്ങിപ്പോരാന്‍ പറഞ്ഞു.

പിറ്റേ ദിവസവും ആവര്‍ത്തിച്ചു. ഇതും സമ്മതിക്കാതായപ്പോഴാണ് പിടിച്ച് കൊണ്ടുപോവാന്‍ എത്തിയത്. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇരുപത് മിനുറ്റോളമാണ് അവര്‍ കുട്ടിക്കെതിരേ അക്രമം നടത്തിയത്.  ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച കേസിലാണ് പ്രതി മുഹമ്മദ് ജാസിം അറസ്റ്റിലായത്. പരാതി നല്‍കി രണ്ട് മാസത്തിനു ശേഷമായിരുന്നു അറസ്റ്റ്. കോഴിക്കോട് നഗരത്തിലെ പരിശീലന കേന്ദ്രത്തില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ ചെറുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമാണ് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചത്. തുടര്‍ന്ന് മതപരിവര്‍ത്തനം നടത്തിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 

സംഭവം വിവാദമായതോടെ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മെഡിക്കല്‍ കോളജ് പോലീസിനു കൈമാറി. നടക്കാവ് പോലീസില്‍ ആദ്യം താന്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്നും പിന്നീട് മകള്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയതെന്നും പിതാവ് വ്യക്തമാക്കി.

ജാസിം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 45,000 രൂപയും നാലു പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിനുശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. പോലീസ് പ്രതിക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. പ്രത്യേക സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയില്‍ നിന്നും പോലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.