Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനോരമയുടെ മോദി വിരുദ്ധത; ഹൗഡി മോദി ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; ഉചിതമായ മറുപടി നല്‍കി ടി.പി. ശ്രീനിവാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2019, 01:48 pm IST
in Kerala

കൊച്ചി : യുഎസിലെ ഇന്ത്യന്‍ വംശജര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ഹൗഡി മോദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്തത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന് വരുത്തി തീര്‍ക്കാന്‍ മനോരമ ചാനലിന്റെ ശ്രമം. ഞായറാഴ്ച രാത്രിയിലെ ചാനല്‍ ചര്‍ച്ചാ വേദിയായ കൗണ്ടര്‍ പോയിന്റിലൂടെയാണ് ഇന്ത്യന്‍ വംശജരുടെ വോട്ട് നേടാന്‍ ലക്ഷ്യമിട്ടാണ് ട്രംപ് പരിപാടിയില്‍ പങ്കെടുത്തതെന്നും മോദി അതിനെ അനുകൂലിച്ചതായും റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

ഹൂസ്റ്റണില്‍ വെച്ച് നടന്ന പരിപാടിയിലൂടെ അവിടെയുണ്ടായിരുന്ന ഇന്ത്യന്‍ സമൂഹത്തെ സ്വാധീനിക്കാന്‍ സാധിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹൂസ്റ്റണ്‍ ഉള്‍പ്പെടുന്ന ടെക്‌സാസില്‍ ട്രംപിനെ അനുകൂലിക്കുന്നവര്‍ കുറവായിരുന്നു. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് റാലിയില്‍ ട്രംപ് പങ്കെടുത്തത്. ഇതിലൂടെ ഇന്ത്യന്‍ സമൂഹത്തിന്റെ വോട്ട് ട്രംപിന് ലഭിക്കുമെന്നാണ് മനോരമയുടെ വാദം. എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദേശകാര്യ വിദഗ്ധന്‍ ടി.പി. ശ്രീനിവാസന്‍ ഇതിന് ഉചിതമായ മറുപടി നല്‍കുകയായിരുന്നു.  യുഎസിന്റെ ദേശീയോത്സവം പോലെയാണ് മോദിയെ അവര്‍ വരവേറ്റത്. പ്രതിനിധി എന്ന നിലയില്‍ നമുക്കിത് അഭിമാനിക്കാവുന്ന നിമിഷമാണ്. കൂടാതെ ഇന്ത്യ- യു‌എസ് വ്യാപാര വാണിജ്യ മേഖലകളില്‍ പുത്തന്‍ കരുത്ത് പകരാനും, നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാനും മോദിക്ക് സാധിക്കുമെന്നാണ് പ്രീക്ഷിക്കുന്നതെന്നും ടി.പി. ശ്രീനിവാസന്‍ അറിയിച്ചു. 

ഇന്ത്യന്‍ നിലപാടുകളെ ഉയര്‍ത്തിപ്പിടിച്ച് ആര്‍ക്കുമുന്നിലും തലകുനിക്കാത്ത പ്രധാന മന്ത്രിയാണ് നമുക്ക് ഇപ്പോള്‍ ഉള്ളതെന്ന് അഭിമാനിക്കാമെന്നും അദ്ദേഹം അറിയിച്ചു. 2016നു ശേഷം ഇന്ത്യ- യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഇതെല്ലാം ഒര്‍മ്മയില്‍ വച്ച് വ്യാപാര വാണിജ്യ ബന്ധം മെച്ചപ്പെടുത്താന്‍ നിരവധി ശ്രമങ്ങളാണ് മോദി സ്വീകരിച്ചത്. വ്യാപാര വാണിജ്യ മേഖലകളില്‍ യുഎസ് പല തവണ ഇന്ത്യയ്‌ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചെങ്കിലും അതെല്ലാം പ്രധാനമന്ത്രിയും ഒരു ജനതയുടെ പ്രതിനിധി എന്ന നിലയില്‍ മോദി ഒഴിവാക്കുകയാണ് ചെയ്തത്.

കൂടാതെ ഇന്ത്യയ്‌ക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ യുഎസിനെ നിര്‍ബന്ധിതരാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം യുഎസിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം ഒരു ശതമാനം ആണെങ്കില്‍ പോലും തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് സാധിക്കും. വിദേശ സന്ദര്‍ശന വേളയില്‍ ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടാനാണ് മോദി ശ്രമിച്ചിട്ടുള്ളത്. ഇന്ത്യക്കാര്‍ക്ക് മുതല്‍ക്കൂട്ടാവുന്ന വിധത്തില്‍ യുഎസിനെക്കൊണ്ട് തീരുമാനം എടുപ്പിക്കുന്നതിനു വേണ്ടിയാണ് ഹൂസ്റ്റണില്‍ വെച്ച് ഇത്തരത്തില്‍ ഒരു ചടങ്ങ് അവിടുത്തെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ചത്. ഇന്ത്യയുടേത് വലിയ വിപണിയാണ്. ഇതിനും ഗുണകരമാവുന്ന വിധത്തില്‍ തീരുമാനങ്ങള്‍ യുഎസിനെ കൊണ്ട് എടുപ്പിക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്. 

ഇതിലെല്ലാം ഉപരി നമ്മളെ അലട്ടുന്നത് ഇന്ത്യ- പാക് പ്രശ്‌നങ്ങളാണ്. കശ്മീര്‍ വിഷയം ഇത്തരത്തില്‍ ഒരുവേദിയില്‍ ഉയര്‍ത്തിക്കാട്ടി. ഇന്ത്യയെ അനുകൂലിക്കുന്ന വിധത്തില്‍ യുഎസിനെ കൊണ്ട് നിലപാട് എടുപ്പിക്കാനും പ്രധാനമന്ത്രിക്കായി. ട്രംപ് എന്ന നേതാവിനെ കൊണ്ട് ഇത്തരത്തില്‍ ഒരു നിലപാട് എടുപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് വിജയം തന്നെയാണ്. വരും ദിവസങ്ങളില്‍ നയതന്ത്ര- വ്യാപാര വാണിജ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെയ്‌ക്കുമെന്നാണ് കരുതുന്നതെന്നും ടി.പി. ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന സമിതി അംഗം വി.വി. രാജേഷ്, കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എന്നിവരാണ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബാക്കിയുള്ളവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.