Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിമാനത്തിനുള്ളില്‍ വെച്ച് നിസ്‌കരിച്ചു; പരിഭ്രമത്താല്‍ വിമാനത്തിന്റെ സര്‍വ്വീസ് റദ്ദാക്കി, സുരക്ഷാ കാരണങ്ങളാലാണ് സര്‍വ്വീസ് റദ്ദാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2019, 10:31 am IST
in World

വാഷിങ്ടണ്‍: യുഎസില്‍ വിമാനത്തിനുള്ളില്‍ രണ്ട് മുസ്ലിം യാത്രികര്‍ നിസ്‌കാരം നടത്തിയതില്‍ പരിഭ്രമിച്ച് സര്‍വ്വീസ് റദ്ദാക്കി. ബര്‍മിങ്ഹാമില്‍നിന്ന് ഡള്ളാസിലേക്കുള്ള വിമാനമാണ് അടിയയന്തിരമായി നര്‍ത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് സര്‍വ്വീസ് റദ്ദാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം നല്‍കിയിരിക്കുന്നത്. 

അബ്ദറൂഫ് അല്‍ഖവല്‍ദേ, ഇസാം അബ്ദള്ള എന്നീ രണ്ടു യാത്രികരാണ് വിമാനത്തിനുള്ളില്‍ നിസ്‌കരിച്ചത്. രണ്ടായി ടിക്കറ്റ് ബുക്ക് ചെയ്ത ഇരുവരും ഒരുമിച്ച് നിസ്‌കരിച്ചതാണ് കൂടുതല്‍ സംശയം ഉയര്‍ത്തിയത്. ഇവരില്‍ ഒരാള്‍ ടോയ്‌ലറ്റില്‍ ഏറെനേരം ചെലവഴിച്ചതും രണ്ടുതവണ ഫ്‌ളഷ് ചെയ്തതും ജീവനക്കാരിലും സംശയം ഉയര്‍ത്തി. 

അതേസമയം തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമാണിതെന്ന് പിന്നീട് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാം റിലേഷന്‍സ് ആസ്ഥാനത്ത് നടത്തിയ അബ്ദള്ള നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമാനത്തിലെ സംഭവം തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കി. മാനസികസമ്മര്‍ദ്ദം കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സാങ്കേതിക തകരാര്‍ കാരണം വിമാനം വൈകുമെന്ന് അറിയിച്ച് നിരവധി തവണ അനൗണ്‍സ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഞാന്‍ ടോയ്‌ലറ്റിലേക്ക് പോയത്. അവിടെ നിന്നും തിരികെ എത്തിയപ്പോള്‍ ഡോര്‍ പുറത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയായിരുന്നു. ഏറെതവണ ആവശ്യപ്പെട്ടശേഷമാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഡോര്‍ തുറക്കാന്‍ തയ്യാറായത്. ഈ സംഭവം ശരിക്കും ഞെട്ടിച്ചു. പിന്നീട് സീറ്റില്‍ പോയി ഇരുന്നെങ്കിലും വിമാനത്തിന്റെ സര്‍വ്വീസ് റദ്ദാക്കുന്നതായി അറിയിക്കുകയായിരുന്നു. 

വിമാനത്താവളത്തില്‍ എത്തിയതുമുതല്‍ സുരക്ഷാ ജീവനക്കാരും മറ്റും തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എവിടേക്ക് തിരിഞ്ഞാലും അവര്‍ പിന്നാലെ ഉണ്ടായിരുന്നു. ഇതിനിടയില്‍ വിമാനത്താവളത്തിലെ പോലീസുകാരും എഫ്ബിഐ ഏജന്റും തന്നെ സമീപിച്ച് കൂടുതല്‍ സംസാരിക്കാനുണ്ടെന്നും സെക്യൂരിട്ടി ഏരിയയിലേക്ക് വരണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. അന്വേഷണ സംഘം വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിനെ തുടന്നാണ് വിട്ടയയ്ച്ചതെന്നും അബ്ദള്ള അറിയിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.