Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തിരുമൂളരുടെ തിരുമന്തിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2019, 02:15 am IST
inSamskriti

ആധികാരികമായ ശിവസിദ്ധാന്തങ്ങള്‍ രചിച്ച മഹാനാണ് തിരുമൂല നായനാര്‍.  മൂവായിരം ശ്ലോകങ്ങളടങ്ങിയ ആ കൃതിക്ക് തിരുമന്തിരങ്ങള്‍ (തിരുമന്ത്രങ്ങള്‍) എന്ന് അദ്ദേഹം നാമകരണം ചെയ്തു. മഹേശ്വരന്റെ ദ്വാരപാലകനായ നന്ദികേശ്വരന്റെ അനുഗ്രഹം നേരിട്ടു നേടിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം.  അദ്ദേഹം ഒരിക്കല്‍ കൈലാസം വിട്ട് തെന്നിന്ത്യയിലേക്ക് തീര്‍ത്ഥാടനത്തിനെത്തി.  തിരുനെല്‍വേലിയിലുള്ള പോത്തിഗ മലയിലധിവസിച്ചിരുന്ന അഗസ്ത്യമുനിയെ ദര്‍ശിക്കലായിരുന്നു മുഖ്യ ലക്ഷ്യം.  അദ്ദേഹം കേദാര്‍നാഥ്, നേപ്പാള്‍, അവിമുക്തം, കാശി, വിന്ധ്യാനിരകള്‍, കാളഹസ്തി എന്നിവടങ്ങളിലെല്ലാം സഞ്ചരിച്ചിരുന്നു.     ദക്ഷിണേന്ത്യയിലുള്ള തിരുവിലങ്ങാട്, കാഞ്ചീവരം, തിരുവടിഗ, ചിദംബരം, പെരുമ്പറപ്പുലിയൂര്‍ എന്നിവിടങ്ങളിലും തീര്‍ത്ഥാടനം നടത്തി.  അവസാനം അവദുതുറയിലെത്തി അവിടത്തെ ശിവഭഗവാനെ ഭജിച്ചു കഴിഞ്ഞുകൂടി.

ഒരിക്കല്‍ അദ്ദേഹം കാവേരീനദീതീരത്തുകൂടി സഞ്ചരിക്കുമ്പോള്‍ ഒരു പറ്റം പശുക്കള്‍ നിന്നു വിലപിക്കുന്നതു കേട്ടു.  ആ പശുക്കളുടെ പാലകനായ മൂള അവിടെ മരിച്ചു കിടക്കുന്നതു കണ്ടു.  അവിടെയടുത്തുള്ള സാത്തനൂര്‍ എന്ന ഒരു ഗ്രാമത്തിലായിരുന്നു അവന്റെ താമസം.  ആ ശിവയോഗി ആ വിലാപം കേട്ട് ആ പശുക്കളോട് ദയതോന്നിയിട്ട് അവിടെ കാണപ്പെട്ട ആ മൂളയുടെ ജഡശരീരത്തില്‍ പ്രവേശിച്ച് എഴുന്നെറ്റ് ആ പശുക്കളെയും തെളിച്ച് സാത്തനൂരെ മൂളയുടെ ഭവനത്തിലെത്തി.  ഭര്‍ത്താവെന്നു കരുതി അവന്റെ ഭാര്യ ശിവയോഗിയോട് സാധാരണപോലെയുള്ള ഇടപെടലുകള്‍ നടത്താനൊരുമ്പെട്ടു.  പക്ഷെ അദ്ദേഹം ശരീരത്തു തൊടാന്‍പോലും സമ്മതിച്ചില്ല. അവളോട് അദ്ദേഹം ഒരു വാക്കുപോലും ഉരിയാടിയതുമില്ല.  ആ ഗ്രാമീണരെല്ലാം അദ്ദേഹത്തെ കണ്ടിട്ട് അദ്ദേഹം ഒരു മഹായോഗിയായിത്തീര്‍ന്നിരിക്കുന്നുവെന്നു പറഞ്ഞു. 

മൂളയുടെ ശരീരത്തില്‍ പ്രവേശിച്ച ശിവയോഗി ധ്യാനത്തിലിരുന്നിട്ട് ക്രമേണ സമാധിയില്‍ ആണ്ടു.  പിന്നീട് സമാധിയില്‍ നിന്നുണര്‍ന്നിട്ട് തന്റെ സ്വന്തം ശരീരത്തില്‍ പ്രവേശിക്കാന്‍ തിരുമൂളരുടെ ശരീരം അവിടെ ഉപേക്ഷിച്ചിട്ട് സ്വന്തം ശരീരം ഉപേക്ഷിച്ചിടത്തേക്കു പോയി. അവിടെ അദ്ദേഹത്തിന്റെ ശരീരം കാണാന്‍ കഴിഞ്ഞില്ല.  അദ്ദേഹം ദിവ്യദൃഷ്ടികൊണ്ട് ശരീരം കണ്ടുപിടിച്ചു.  സാക്ഷാല്‍ മഹേശ്വരന്‍ തന്നെ തന്റെ ശരീരം എടുത്തുവച്ചിരിക്കുന്നു. ശരീരം അന്വേഷിച്ച് തിരുമൂളര്‍ തന്റെ സമീപമെത്തുമെന്ന് മഹേശ്വരന്‍ കാത്തിരുന്നു. മഹേശ്വരന്‍ തിരുമൂളരോട് ഇപ്രകാരം കല്പിച്ചു : ‘ഭാരതത്തിന്റെ ദക്ഷിണ ദിക്കിലുള്ളവര്‍ക്കു വേണ്ടി  നീ ശിവസിദ്ധാന്തങ്ങളെ രചിക്കണം.  ഈ കൃത്യനിര്‍വഹണം നേരില്‍ക്കണ്ട് നിന്നെ ഏല്പിക്കാനായാണ് നിന്റെ ശരീരം നാം ഒളിച്ചുവച്ചത്.’

പിന്നീട് അദ്ദേഹം അവദുതുറയിലെത്തി. അവിടെ ധ്യാനസമാധികളില്‍ മുഴുകിക്കൊണ്ടിരിക്കെ ശൈവസിദ്ധാന്തം രചിക്കാനാരംഭിച്ചു.  ഒരാണ്ടില്‍ ഒരു ശ്ലോകം എന്ന തോതില്‍ മൂവായിരം ശ്ലോകങ്ങളുള്ള തിരുമന്തിരങ്ങള്‍ പൂര്‍ത്തീകരിച്ചു.  സംസ്‌കൃതഭാഷയിലുണ്ടായിരുന്ന ശിവ ആഗമങ്ങളെ തമിഴിലേക്ക് പരാവര്‍ത്തനം ചെയ്തുകൊണ്ടാണ് അദ്ദേഹം ആ കൃതി പൂര്‍ത്തീകരിച്ചത്.  പിന്നീടുണ്ടായ ശൈവസിദ്ധാന്ത ദര്‍ശനത്തിന് അടിസ്ഥാനം തിരുമൂളരുടെ കൃതിയായിരുന്നു. ആ ഗ്രന്ഥരചന പൂര്‍ത്തീകരിച്ച ശേഷം അദ്ദേഹം കൈലാസത്തിലെ ശിവപീഠത്തിലേക്ക് തിരിച്ചു യാത്രയായി.

രാജയോഗപദ്ധതിയിലെ അഷ്ടാംഗങ്ങളെന്ന ഫലങ്ങളെ ലഭ്യമാക്കുന്നതിനുള്ള വഴികള്‍ അദ്ദേഹം വിവരിച്ചു.  ഒരു യോഗി യമം (ടലഹളൃലേെൃമശി)േ ശീലിച്ചുകൊണ്ട് ഉമയുടെ അനുഗ്രഹമായ അമരപതി എന്ന അവസ്ഥ പ്രാപിക്കുന്നു. നിയമം (ഞലഹശഴശീൗ െരമിീി)െ ശീലിച്ചുകൊണ്ട് ശിവപദം പ്രാപിക്കുന്നു.  ആസനം (ജീലെ) പരിശീലിച്ചുകൊണ്ട് നാദം കേള്‍ക്കുന്നു.  പ്രാണായാമ (ഞലേെൃമശി േീള യൃലമവേ) പരിശീലിക്കുന്ന യോഗിയെ ദേവന്മാര്‍ ആരാധിക്കുന്നു.  പ്രത്യാഹാര (അയേെൃമരശേീി ീള ലെിലെ)െ ശീലനം കൊണ്ട് അയാള്‍ക്ക് ശിവസാരൂപ്യമുണ്ടാകുന്നു.  അതോടെ ആ യോഗിയേത് സാക്ഷാല്‍ ശിവനേത് എന്നു ദേവന്മാര്‍ക്കുപോലും തിരിച്ചറിയാനാകാതെയാകും.ധാരണാ(ഇീിരലിൃേമശേീി) ശീലംകോണ്ട് അയാള്‍ക്ക് ബ്രഹ്മലോകം, വിഷ്ണുലോകം മുതലായവിടങ്ങളിലെവിടെയും സഞ്ചരിക്കാനാകും. 

 ഭൂമിയില്‍ നടക്കുന്നതുപോലെ ഏതുലോകത്തും നടക്കാന്‍ സാധിക്കും. ധ്യാനം (ഇീലോുഹമശേീി) ശീലിച്ചാല്‍ ബ്രഹ്മാവിഷ്ണുമാഹേശ്വരേന്ദ്രാദി ലോകങ്ങളില്‍ യഥേഷ്ടം സഞ്ചരിക്കാനാകും. സമാധി (ങലറശമേശേീി) യനുഷ്ഠിച്ച് അയാള്‍ എല്ലാ ഉപാധികളില്‍നിന്നും മുക്തനായി ശിവനില്‍  (തത്പദം) ലയിക്കുന്നു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.