Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2019, 03:00 am IST
in Samskriti

ശ്രീരാമോ ഭരതഃ കൃഷ്‌ണോഭീഷ്‌മോധര്‍മസ്തഥാര്‍ജുനഃ

മാര്‍ക്കണ്്‌ഡേയോഹരിശ്ചന്ദ്രഃ പ്രഹ്‌ളാദോ നാരദോധ്രുവഃ

ഭഗവാന്‍ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരവും ദേവകീ വാസുദേവന്മാരുടെ പുത്രനും യശോദാ നന്ദനന്മാരുടെ വളര്‍ത്തു പുത്രനുമായ ശ്രീകൃഷ്ണന്‍ പതിനാലു കലകള്‍ ചേര്‍ന്ന പൂര്‍ണ അവതാരമെന്ന രൂപത്തില്‍ പരമാരാധ്യനാണ്. അനേകം അസുരരെ വധിച്ച് ഗോകുല വാസികളെ ഇന്ദ്രകോപത്തില്‍ നിന്ന് രക്ഷിക്കാനായി ഗോവര്‍ധനധാരിയായ, സുദാമാവിന്റെ പ്രിയ സുഹൃത്തായ , യുധിഷ്ഠിരന്റെ രാജസൂയത്തില്‍ അഗ്രാസന പൂജ സ്വീകരിച്ച അതേ സമയം തന്നെ, അവിടെ എത്തിച്ചേര്‍ന്ന ബ്രാഹ്മണരുടെ കാലുകഴുകിക്കുന്നതിനും, ഭക്ഷണ ശാലയില്‍ എച്ചില്‍ ഇല എടുക്കുന്നതിനും ഒരേ ഉത്സാഹത്തോടെ നിന്ന, മഹാഭാരത യുദ്ധത്തില്‍ പാണ്ഡവര്‍ക്ക് വിജയം നേടിക്കൊടുത്ത, ധര്‍മസംസ്ഥാപകനും, കര്‍മയോഗിയുമായ, ഗീതോപദേശം ചെയ്ത, യദു വംശത്തിന്റെ അധഃപതനം കണ്ട് സ്വന്തം വംശമാണെങ്കിലും അതിനേയും ഉന്മൂലനം ചെയ്ത ശ്രീകൃഷ്ണന്‍ ഭാഗവത പുരാണത്തില്‍ മാത്രമല്ല, മഹാകാവ്യമായ മഹാഭാരതത്തിന്റേയും നായകന്‍ തന്നെയാണ്. ഭാരതീയ ഭാഷകളുടെയെല്ലാം സാഹിത്യം ശ്രീകൃഷ്ണ കഥകളാല്‍ സമ്പുഷ്ടമാണ്. ശ്രീകൃഷ്ണന്റെ ജനനത്തിനു മുമ്പ് വൃഷ്ണി, അന്ധക വംശങ്ങള്‍ ചേര്‍ന്നതായിരുന്നു മഥുര. ശ്രീകൃഷ്‌ന്റെ മുത്തച്ഛനായ ദേവകന്റെ ജ്യേഷ്ഠന്‍ ഉഗ്രസേനനാണ് ഈ രണ്ടു നാട്ടുരാജ്യങ്ങളും ഭരിച്ചിരുന്നത്. പിന്നീട് കംസന്‍ ഈ രണ്ടു നാട്ടുരാജ്യങ്ങളേയും തന്റെ ഏകാധിപത്യത്തിനു കീഴില്‍ കൊണ്ടു വന്നു. കംസവധം ചെയ്ത് ശ്രീകൃഷ്ണന്‍ വീണ്ടും അവരെ മോചിപ്പിക്കുകയും ചെയ്തു. കംസന്റെ ഭാര്യാപിതാവ് ജരാസന്ധന്‍ ശ്രീകൃഷണനോട് പ്രതികാരം ചെയ്യാനായി പരസഹായം തേടിയപ്പോള്‍ അവരെയെല്ലാം വധിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനായി അവിടെ നിന്ന് അന്ധക,വൃഷ്ണി വംശങ്ങളെ ദ്വാരകയിലേക്ക് മാറ്റി. പിന്നീട് ജരാസന്ധനെ യുക്തിപൂര്‍വം ഭീമന്റെ കൈകൊണ്ട് വധിച്ചു. ശ്രീകൃഷ്ണന്‍ നിപുണനായ രാഷ്‌ട്രതതന്ത്രജ്ഞനും മഹായോഗിയുമായിരുന്നു. 

                                                     (ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

Kerala

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

India

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.