Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനത്തെ പിഴിഞ്ഞെടുത്ത പണംകൊണ്ടുള്ള പിണറായിയുടെ ധൂര്‍ത്ത് തുടരുന്നു; സോഷ്യല്‍ മീഡിയ പ്രചരണത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് 33 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2019, 05:33 pm IST
in Kerala

തിരുവനന്തപുരം: പ്രളയസെസ്സും മറ്റുമായി ജനത്തെ പിഴിയുമ്പോള്‍ സര്‍ക്കാര്‍ കാര്യത്തില്‍ മാത്രം ഒരു മുണ്ടുമുറുക്കലുമില്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ ഓണക്കാലത്ത് സോഷ്യല്‍മീഡിയ വഴിയുള്ള വിവിധ പരിപാടികളുടെ പ്രചാരണത്തിന് സര്‍ക്കാര്‍ ചെലവിട്ടത് 33 ലക്ഷം രൂപ. രണ്ടാം പ്രളയത്തിന് ശേഷം സംസ്ഥാന ട്രഷറി കടുത്ത മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണിത്.

ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവ വഴി സര്‍ക്കാര്‍ പരിപാടികളുടെ പത്തു ദിവസത്തെ പ്രചാരണത്തിനാണ് ലക്ഷങ്ങള്‍ ചെലവലഴിച്ചത്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെയും പിആര്‍ഡി വഴിയും നടത്തുന്ന പ്രചാരണ പരിപാടികള്‍ക്കു പുറമേയാണിത്.  സാമ്പത്തിക പ്രതിസന്ധിക്കിടയിലും തുക സര്‍ക്കാര്‍ അനുവദിച്ചത് വിവാദമായി. ബുദ്ധിമുട്ടു കാരണം ഒരുവശത്ത് ട്രഷറി നിയന്ത്രണമടക്കം നടപ്പാക്കുമ്പോഴാണ് മറുവശത്ത് ലക്ഷങ്ങളുടെ ധൂര്‍ത്ത്.

ആദ്യ പ്രളയത്തിനു ശേഷമുള്ള പുനര്‍നിര്‍മാണം പോലും ഇതുവരെ തുടങ്ങിയിട്ടില്ലെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ പണം അനാവശ്യമായി പൊടിക്കുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ രൂപീകരണവും തപാല്‍ സെര്‍വറിന്റെ അറ്റകുറ്റപ്പണിയുമെന്ന പേരിലാണ് തുക അനുവദിച്ചത്. ഓണപ്പരിപാടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ക്കായി ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്‌നോളജീസിനു നല്‍കിയത് 32.80 ലക്ഷം രൂപ. ക്രിയേറ്റീവ് പോസ്റ്ററുകള്‍, ഹ്രസ്വചിത്രങ്ങള്‍, കണ്‍സെപ്റ്റ് വീഡിയോ, സെലിബ്രിറ്റി വീഡിയോകള്‍ എന്നിവ തയാറാക്കാനും റിലീസ് ചെയ്യാനും  32,80,400 രൂപയാണ് ചെലവ്. കണ്‍സെപ്റ്റ് വീഡിയോയ്‌ക്ക് 7,08,000 രൂപയും സെലിബ്രിറ്റി വീഡിയോയ്‌ക്ക് 3.5 ലക്ഷം രൂപയും ചെലവിട്ടപ്പോള്‍ ആറ് ഹ്രസ്വചിത്രങ്ങള്‍ക്ക് 21 ലക്ഷം രൂപ നല്‍കി.

2018-19 സാമ്പത്തിക വര്‍ഷാവസാനം സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പാസാക്കാതെ ട്രഷറി ക്യൂവിലേക്ക് മാറ്റിയത് 1800 കോടിയാണ്. ട്രഷറി ക്യൂവില്‍പ്പെട്ട തുകകള്‍ പാസാക്കാതെ, സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ പേരിലുള്ള 3.09 കോടി പാസാക്കിയത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. പ്രളയദുരിതത്തിനും സാമ്പത്തിക ഞെരുക്കത്തിനുമിടെ ഒരു കോടിയോളം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കിയതും വിവാദത്തിലായിരുന്നു. 

പ്രളയത്തിലുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ പോലും പൊതുമരാമത്ത് വകുപ്പിനായിട്ടില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഓഫീസ് മോടി പിടിപ്പിക്കാനും പുതിയ ക്യാബിനറ്റ് പദവികള്‍ സൃഷ്ടിച്ച് ഇഷ്ടക്കാരെ പ്രതിഷ്ഠിക്കാനുമാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.