Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരട്ടെ; ചോര പക്ഷേ ലെബനീസ് പെണ്‍കുട്ടിയുടേത് ആയിപ്പോയി; ബംഗാളിലെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രക്ഷോഭമെന്നു കാട്ടിയുള്ള ബിനീഷ് കോടിയേരിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ട്രോള്‍ പൊങ്കാല; അമളി മനസിലാക്കി ഫോട്ടോ മുക്കി കോടിയേരിയുടെ മകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2019, 03:49 pm IST
in Kerala

തിരുവനന്തപുരം:  തെരുവിലിറങ്ങിയ ബംഗാളിലെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ നടത്തിയ മാര്‍ച്ചിനെതിരേ പോലീസ് നടത്തിയ ലാത്തിപ്രയോഗത്തില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ മലയാളികളുടെ ട്രോള്‍ പൊങ്കാല. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റവരെന്നു കാട്ടി ബിനീഷ് ഗൂഗിളില്‍ നിന്നു തപ്പിയെടുത്ത ഒരു ഫോട്ടോ 2005ല്‍ ലെബനനില്‍ ഷിയ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഒരു പെണ്‍കുട്ടി മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് തലയില്‍ സ്വയം മുറിവേല്‍പ്പിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു. പോസ്റ്റിട്ടതും സംഭവം കണ്ടു മനസിലാക്കിയവര്‍ കളിയാക്കലുമായി കമന്റുകള്‍ ഇടാന്‍ തുടങ്ങി. ചിത്രത്തില്‍ അറബിയില്‍ എഴുതിയിരുന്ന ബോര്‍ഡും കാണാമായിരുന്നു. ചിത്രങ്ങള്‍ക്കൊപ്പം ബിനീഷ് കോടിയേരി കുറിച്ചത് ഇങ്ങനെയായിരുന്നു:

ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരട്ടെ…ഇനിയുമുറക്കെ…. ഇതിലുമുറക്കെ…ഇങ്ക്വിലാബ് മുഴങ്ങട്ടെ..ഇങ്ക്വിലാബിന്‍ മാറ്റൊലി കേട്ട് അധികാരികളവര്‍ ഞെട്ടട്ടെ…!പൊരുതുന്ന ബംഗാളിനൊപ്പം. ബംഗാള്‍ സഖാക്കള്‍ക്കൊപ്പം. ഇതോടെ ബനീഷിന്റെ പോസ്റ്റിനു താഴെ ട്രോള്‍ പെരുമഴയായി. അമളി മനസിലാക്കിയ ബിനീഷ് ആ ഫോട്ടോ നീക്കം ചെയ്‌തെങ്കിലും ഇതിനകം സ്‌ക്രീന്‍ഷോട്ടുകളായി സോഷ്യല്‍മീഡിയയില്‍ ബിനീഷിന്റെ പോസ്റ്റ് വൈറലായി. 

ബനീഷിന്റെ ഫോട്ടോ ഉടന്‍ ഡിഎന്‍എ ടെസ്റ്റിന് അയക്കണമെന്നായിരുന്നു പലരുടേയും പ്രതികരണം. ആ മുക്കിയ ഫോട്ടോക്ക് പകരം ബഹ്റൈനില്‍ ഷിയാക്കള്‍ മുഹറത്തിന് നടത്തിയ പരിപാടിയുടെ ഫോട്ടോ തരട്ടെ ചേട്ടാ എന്ന് മറ്റു ചിലര്‍. ബംഗാളില്‍ സഖാക്കള്‍ അടിവാങ്ങിയതിനു ഇജ്ജെന്തിനാ ദാസാ പാകിസ്താനിലെ പെണ്ണുങ്ങളുടെ ഫോട്ടോ ഇട്ടു സഹതാപം വാങ്ങുന്നത്? എന്നതടക്കം ട്രോളുകളാല്‍ നിറയുകയാണ് ബിനീഷിന്റെ ഫെയ്‌സ്ബുക്ക് പേജ്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അടക്കം 12 ഇടതുപക്ഷ യുവജന-വിദ്യാര്‍ത്ഥിസംഘടനകളാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ തെരുവില്‍ പ്രകടനം നടത്തിയത്. ഇവര്‍ക്കു നേരേ ലാത്തിച്ചാര്‍ജ് നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ തിരിയുന്നതിനിടെയാണു ഷിയ പെണ്‍കുട്ടിയുടെ ചിത്രം ബിനീഷിനു ലഭിച്ചത്. അറബിയിലെ ബോര്‍ഡും വിദേശീയരെന്നു തോന്നുന്ന പലരും ആ ചിത്രത്തില്‍ ഉണ്ടായിട്ടും കാര്യം മനസിലാക്കാതെ ചോര മാത്രം കണ്ടു ചിത്രം പോസ്റ്റുകയായിരുന്നു ബിനീഷ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.