Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുടര്‍ച്ചയായി വെടിയുതിര്‍ത്ത് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യന്‍ സേന; സ്വന്തം സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ വെള്ളക്കൊടി ഉയര്‍ത്തി കീഴടങ്ങി പാക്കിസ്ഥാന്‍ പട്ടാളം; മൃതദേഹങ്ങള്‍ കണ്ടെത്താന്‍ അനുവദിച്ച് ഇന്ത്യന്‍ സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2019, 11:49 am IST
in India

ശ്രീനഗര്‍: കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സേന നടത്തുന്ന പ്രകോപനത്തിന് താത്കാലിക വിരാമം. അടുത്തിടെയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരേ നിരന്തരം വെടിയുതിര്‍ത്തു പ്രകോപനം സൃഷ്ടിക്കുകയായിരുന്നു പാക് സേന. ഒടുവില്‍ ശക്തമായി ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതോടെ വെള്ളക്കൊടി ഉയര്‍ത്തി കീഴടങ്ങി സമാധാനം പ്രഖ്യാപിച്ചിരിക്കുകയാണ് പാക് പട്ടാളം. സെപ്റ്റംബര്‍ 10,11 തീയതികളിലാണ് പാക് പട്ടാളം തുടര്‍ച്ചായി ഹാജിപൂര്‍ സെക്റ്ററിലെ ഇന്ത്യന്‍ സൈനിക ബങ്കറുകള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന്‍ പഞ്ചാബിലെ ബഹ്വാല്‍നഗര്‍ സ്വദേശിയും പാക് പട്ടാളക്കാരനുമായ ഗുലാം റസൂല്‍ കൊല്ലപ്പെട്ടു. ഇയാളുടെ മൃതദേഹം എടുക്കാന്‍ പുറപ്പെടുമ്പോഴും പാക് സൈനികരില്‍ നിന്നു തുടര്‍ച്ചയായി വെടിവയ്‌പ്പുണ്ടായി. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സേന നടത്തിയ വെടിവയ്‌പ്പില്‍ പാക്കിസ്ഥാന്റെ രണ്ടാമത്തെ പട്ടാളക്കാരനും കൊല്ലപ്പെട്ടു. ഇവരുടെ രണ്ടുപേരുടേയും മൃതദേഹം രണ്ടു ദിവസമായിട്ടും വീണ്ടെടുക്കാന്‍ പാക് സൈനികര്‍ക്ക് സാധിച്ചില്ല. ഇതോടെയാണു വെടിവയ്‌പ്പ് അവസാനിപ്പിച്ച് വെള്ളക്കൊടി ഉയര്‍ത്തി ഇന്ത്യന്‍ സേനയോട് വെടിവയ്‌ക്കരുതെന്ന് അപേക്ഷിച്ച് പാക് പട്ടാളം രംഗത്തെത്തിയത്. ഇതോടെ മരിച്ച പാക് പട്ടാളക്കാരോടുള്ള ആദരവ് മാനിച്ച് ഇന്ത്യന്‍ സേന വെടിവയ്‌പ് അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍, ജൂലൈ അവസാനവാരം ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ട ഏഴോളം സൈനികരുടെയും ഭീകരരുടേയും മൃതദേഹം ഏറ്റെടുക്കാന്‍ പാക്കിസ്ഥാന്‍ പട്ടാളം തയാറായിരുന്നില്ല. ഇവര്‍ കശ്മീരി സ്വദേശികളാണെന്നതിനാലാണു ഇതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാക് പഞ്ചാബി മുസ്ലിങ്ങളാണ് പാക് പട്ടാളത്തിലെ പ്രമാണിമാര്‍. ഇവര്‍ കൊല്ലപ്പെട്ടാല്‍ ഏതുവിധേനയേയും ഇവരുടെ മൃതദേഹം പാക്കിസ്ഥാന്‍ കണ്ടെത്തും. എന്നാല്‍, പാക് അധീന കശ്മീര്‍, നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്ററി എന്നിവിടങ്ങളിടെ സൈനികരെ രണ്ടാംതരക്കാരായാണു പാക് പട്ടാളം കണക്കാക്കുന്നത്. ഇതാണു ഇവരുടെ മൃതദേഹത്തോട് പലപ്പോഴും പാക്കിസ്ഥാന്‍ അനാദരവ് കാട്ടുന്നതെന്നാണു സൈനിക വൃത്തങ്ങള്‍ പറയുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ അടക്കം കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പാക്കിസ്ഥാന്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യമാണ് ഇവരുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തു സംസ്‌കാരം നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.