Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബേക്കല്‍ കോട്ടയിലും കൈയ്യേറ്റം; 4.15 ഏക്കര്‍ ഭൂമി കാണാനില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2019, 01:45 pm IST
in Kerala

ബേക്കല്‍ (കാസര്‍കോട്): അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടയുടെ 4.15 ഏക്കര്‍ ഭൂമി കാണാനില്ല. 1991ല്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്  ഇന്ത്യ ബേക്കല്‍ കോട്ടയെ സംരക്ഷിതസ്മാരകമായി ഏറ്റെടുക്കുമ്പോള്‍ 34.56 ഏക്കറാണുണ്ടായിരുന്നത്. ഇതില്‍ നിന്ന് 4.15 ഏക്കര്‍ സ്ഥലമാണ് കാണാതായിരിക്കുന്നത്. പള്ളിക്കര വില്ലേജില്‍പ്പെട്ട ബേക്കല്‍ കോട്ടയും അനുബന്ധ സ്ഥലവും 1921ലാണ് അന്നത്തെ മദ്രാസ് സര്‍ക്കാര്‍ പുരാവസ്തുവായി പ്രഖ്യാപിച്ചത്. എന്നാല്‍, സംരക്ഷിത സ്മാരകമാക്കി മാറ്റിയെന്നല്ലാതെ 1991വരെ കേന്ദ്ര പുരാവസ്തു വകുപ്പ് ഈ പ്രദേശങ്ങളില്‍ കൈകടത്തിയിരുന്നില്ല.

റീസര്‍വെ അനുസരിച്ച് പള്ളിക്കര വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം 30.41 ഏക്കര്‍ സ്ഥലമാണ് ബേക്കല്‍ കോട്ടയുടേതായി നിലവിലുള്ളതെന്നാണ് വിവരാവകാശ നിയമം വഴി ലഭിച്ച മറുപടി. എന്നാല്‍, കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുക്കുമ്പോള്‍ 34.56 ഏക്കറാണു കൈമാറിയത്. വലിയ കൈയേറ്റങ്ങളൊന്നും നടക്കാന്‍ സാധ്യതയില്ലാത്ത ബേക്കല്‍ കോട്ടയുടെ സ്ഥലം എവിടെപ്പോയെന്ന കാര്യത്തില്‍ റവന്യു വകുപ്പിനും കേന്ദ്ര പുരാവസ്തു വകുപ്പിനും ഉത്തരമില്ല. രണ്ടു വകുപ്പുകളും ചേര്‍ന്ന് സംയുക്ത സര്‍വേ നടത്തണമെന്ന് വിനോദസഞ്ചാര വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവശ്യമുന്നയിച്ചെങ്കിലും പുരാവസ്തു വകുപ്പ് തയാറായിട്ടില്ല.

കോട്ടയ്‌ക്കുള്ളില്‍ ഉണ്ടായിരുന്ന ടൂറിസ്റ്റ് ബംഗ്ലാവിന്റെ ചുമതല ജില്ലാ കളക്ടര്‍ക്കായിരുന്നു. എന്നാല്‍, സംരക്ഷിത സ്മാരകമായ കോട്ടയ്‌ക്കകത്ത് അതിഥി മന്ദിരം പാടില്ലെന്നറിയിച്ച് പുരാവസ്തു വകുപ്പ് ടൂറിസ്റ്റ് ബംഗ്ലാവ് പിടിച്ചെടുത്തു. അതിനു ശേഷം മ്യൂസിയമാക്കി മാറ്റുന്നതിന് അതിഥി മന്ദിരം ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെന്റ് കോര്‍പ്പറേഷന് (ബിആര്‍ഡിസി) 2006 ഫെബ്രുവരിയില്‍ കൈമാറി. നവീകരണം ആരംഭിച്ചെങ്കിലും കേന്ദ്രപുരാവസ്തു വകുപ്പ് തടസ്സമുന്നയിച്ചതോടെ പദ്ധതി ഉപേക്ഷിച്ചു. തര്‍ക്കം പരിഹരിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടറുമായി മന്ത്രിതല ചര്‍ച്ചകള്‍ നടത്തിയെങ്കിലും പുരാവസ്തു വകുപ്പ് റസ്റ്റ് ഹൗസില്‍ അധികാരം സ്ഥാപിക്കുകയാണ് ചെയ്തത്. എന്നാല്‍, പള്ളിക്കര പഞ്ചായത്തിലെ രേഖയില്‍ കോട്ടയ്‌ക്കകത്തെ റസ്റ്റ് ഹൗസും 20 സെന്റ് സ്ഥലവും ഇപ്പോഴും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണെന്ന് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.