Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രണയിച്ച് വിവാഹം; എട്ടു മാസത്തിനു ശേഷം മതംമാറാന്‍ ഭീഷണിയും ഉപദ്രവവും; രേഷ്മയുടെ മരണത്തിനു പിന്നില്‍ ലൗ ജിഹാദെന്ന് ആരോപണം; ഭര്‍ത്താവ് മുക്താര്‍ അഹമ്മദ് കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2019, 11:26 am IST
in Kerala

കഴക്കൂട്ടം (തിരുവനന്തപുരം): കേരളത്തില്‍ വീണ്ടുമൊരു ലൗ ജിഹാദ് ആരോപണം. എട്ടു മാസം മുന്‍പു വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രണയിച്ച് വിവാഹിതയായ യുവതിയെ മതം മാറാന്‍ നിര്‍ബന്ധിച്ചെന്നാണു ബന്ധുക്കളുടെ അടക്കം ആരോപണം.കഴക്കൂട്ടം അമ്പലത്തിന്‍കര സെറ്റില്‍മെന്റ് കോളനിയില്‍ രാജന്‍-തുളസി ദമ്പതിമാരുടെ മകള്‍ രേഷ്മയെയാണ് (24) പുതിയ കാരയ്‌ക്കാമണ്ഡപം തമ്പുരാന്‍ നഗര്‍ മുരുക്കാട്ടുവിള  വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മരണം ആത്മഹത്യയല്ലെന്നും വിശദമായ അന്വേഷണത്തിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. രേഷ്മയുടെ ഭര്‍ത്താവ് കരമന കുഞ്ചാലുംമൂട് സ്വദേശി മുക്താര്‍ അഹമ്മദി (26) നെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. എട്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായിരുന്ന രേഷ്മയെ ഓട്ടോഡ്രൈവറായ മുക്താര്‍ സ്‌നേഹം നടിച്ച് വിവാഹം കഴിച്ചു. ഭര്‍തൃവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നു. പിന്നീട് ഇവര്‍ പുതിയ കാരയ്‌ക്കാമണ്ഡപം തമ്പുരാന്‍നഗര്‍ മുതുകാട്ടുവിളയിലെ വാടകവീട്ടിലേക്കു മാറി. മതം മാറണമെന്ന് ആവശ്യപ്പെട്ടിട്ടും രേഷ്മ കൂട്ടാക്കിയില്ലെന്നും വിവാഹശേഷം മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ രേഷ്മയെ മുക്താര്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് ആരോപണം. യുവതിയെ മുക്താര്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പരിസരവാസികളുടെ മൊഴി.വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രേഷ്മയെ മുക്താര്‍ വീട്ടിലേക്കു വിളിച്ചുവരുത്തി. മൂന്നിന് രേഷ്മയെയും കൊണ്ട് നേമം ശാന്തിവിളയിലെ താലൂക്കാശുപത്രിയിലെത്തി. ഭാര്യ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്കു ശ്രമിച്ചുവെന്നായിരുന്നു ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. യുവതി തൂങ്ങിമരിച്ചതായുള്ള ലക്ഷണമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്നാണ് മുക്താറിനെ കസ്റ്റഡിയിലെടുത്തത്.രേഷ്മ വീടിനുള്ളിലെ കിടപ്പുമുറിയില്‍ ആത്മഹത്യക്കു ശ്രമിച്ചുവെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. യുവതിയുടെ മൃതദേഹം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി, പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം  കഴക്കൂട്ടത്തെ വീട്ട് വളപ്പില്‍ സംസ്‌ക്കരിച്ചു. നേമം പോലീസ് അന്വേഷണം ആരംഭിച്ചു. ഹരിഷ്മയാണ് രേഷ്മയുടെ സഹോദരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

India

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.