കൊച്ചി: ശത്രുക്കളെ കാണുന്നത് പോലെയാണ് കേരളത്തിലെ ഹിന്ദുക്കളെ സര്‍ക്കാര്‍ കണ്ടത്. ശബരിമലയിലെ സുപ്രീം കോടതിവിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി തിടുക്കം കാട്ടിയെന്നും പന്തളം രാജകുടുംബാംഗം ശശികുമാരവര്‍മ്മ.
പിണറായി സര്‍ക്കാര്‍ ശത്രുക്കളോടെന്നത് പോലെയാണ് സംസ്ഥാനത്തെ ഹൈന്ദവരോട് പെരുമാറിയത്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ പോയാല്‍ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുമെന്നും ശശികുമാരവര്‍മ രൂക്ഷമായി വിമര്‍ശിച്ചു.
















