ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിലുണ്ടായ വെടിവെയ്‌പ്പില്‍ അഞ്ച് മരണം. 20 പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ സിനര്‍ജയിലാണ് വെടിവെയ്‌പ്പ് ഉണ്ടായത്.
അക്രമികളില്‍ ഒരാളെ പോലീസ് വെടിവച്ചു കൊന്നു. ഒന്നിലധികം പേര്‍ തോക്കുകളുമായി അക്രമി സംഘമെത്തി നിറ ഒഴിക്കുകയായിരുന്നെന്നാണ് വിവരം. മറ്റുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.
















