Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ലൈഫ് ഭവന പദ്ധതി ലിസ്റ്റില്‍ ഗുരുതരപിഴവ്; മുപ്പതോളം കുടുംബങ്ങള്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2019, 03:47 pm IST
in Local News

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിപ്രകാരം പാറശ്ശാല പഞ്ചായത്ത് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ഗുരുതരമായ പിഴവ്. ഇതിനെത്തുടര്‍ന്ന് ഉണ്ടായിരുന്ന വീടുപോലും നഷ്ടപ്പെട്ടവരുള്‍പ്പെടെ മുപ്പതോളംപേരുടെ ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ നിലച്ചു. 

സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയും വീടുമില്ലാത്തവര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് ഗുണഭോക്തൃപട്ടിക തയാറാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ വന്ന പിശകാണ് നിരാലംബരായ നിരവധിപേരെ നിവൃത്തികേടിലാക്കിയത്. 

ഭൂമിയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ അനുവദിച്ചത്. എന്നാല്‍ സ്വന്തമായി ഭൂമിയുള്ള ഏകദേശം മുപ്പതോളം വീട്ടുകാര്‍ ഭൂമിയില്ലാത്തവരുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ലിസ്റ്റിലെ അവ്യക്തത നിലനില്‍ക്കെ ഇവര്‍ക്ക് പഞ്ചായത്തു വിഹിതമായ നാല്‍പ്പതിനായിരം രൂപ കൈമാറുകയും ചെയ്തു. ഗുണഭോക്തൃലിസ്റ്റിലെ പിഴവ് പരിഹരിച്ചാല്‍ മാത്രമെ തുടര്‍ഗഡുക്കള്‍ ലഭിക്കൂ എന്നതാണ് നിലവിലെ സ്ഥിതി. ഒമ്പതു മാസങ്ങള്‍ക്കുമുമ്പ് ആദ്യ ഗഡു കൈപ്പറ്റുന്നതിനു മുമ്പായി ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നാളിതുവരെ ലിസ്റ്റ് ക്രമപ്പെടുത്താത്തതാണ് ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കാനുള്ള കാരണം.

പഞ്ചായത്തധികൃതരുടെ ഉറപ്പിന്മേല്‍ വീടുപണി തുടങ്ങിയ ഇവരില്‍ പലരും ടാര്‍പോളിന്‍ കൊണ്ടുമറച്ച ഷെഡിലാണ് ഒമ്പതു മാസത്തോളമായി കഴിയുന്നത്. വേനല്‍ച്ചൂടില്‍ വിയര്‍ത്തൊലിച്ചും മഴക്കാലത്ത് ചോര്‍ന്നു നനഞ്ഞും വിധിയെപ്പഴിച്ചു കഴിയുകയാണിവര്‍. ബേസ്‌മെന്റ് വരെയെത്തിയ വീടുപണി എന്നു പുനഃരാരംഭിക്കാം എന്നതിന് അധികൃതര്‍ക്കും ഉത്തരമില്ല. 

പ്രാദേശിക രാഷ്‌ട്രീയ നേതൃത്വങ്ങളും ഇക്കാര്യം കണ്ടതായി ഭാവിക്കുന്നില്ല. അനുകൂല നടപടികള്‍ക്കായി ജില്ലാ കളക്ടറെ സമീപിക്കാനിരിക്കയാണ് ഇവരില്‍ പലരും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Kerala

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

US

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.