Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ അടക്കം എട്ട് കാര്‍ഗില്‍ നേതാക്കള്‍ ബിജെപിയില്‍; അംഗത്വം എടുത്തത് കേന്ദ്ര ഭരണപ്രദേശമാക്കിത തീരൂമാനത്തില്‍ പിന്തുണച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2019, 04:10 pm IST
inIndia

ന്യൂദല്‍ഹി : ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ഉള്‍പ്പടെ കാര്‍ഗിലില്‍ നിന്നുള്ള എട്ട് നേതാക്കള്‍ ബിജെപിയില്‍ അംഗമായി. ജമ്മു കശ്മീര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ഹാജി അനായത് അലി, ലഡാക് ഓട്ടോണമസ് ഹില്‍ ഡെലവപ്മെന്റ് എക്സിക്യൂട്ടിവ് കൗണ്‍സിലര്‍ മുഹമ്മദ് അലി ഹസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് എട്ട് പേര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇതില്‍ അനായത്ത് അലി ഉള്‍പ്പടെയുള്ളവരില്‍ ചിലര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളാണ്. 

ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദയുമായും ഇവര്‍ കൂടിക്കാഴ്‌ച്ച നടത്തി. കശ്മീരിലും, ലഡാക്കിലും കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാനത്തെ ജനങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം വികസന പ്രവര്‍ത്തനങ്ങളും വേണ്ടത്ര വളര്‍ച്ചയും നേടാന്‍ സാധിക്കുമെന്നാണ് പൊതു ജനാഭിപ്രായമെന്നും ലഡാക് എംപി ജമ്യാങ് സെരിങ് നാംങ്യാല്‍ അറിയിച്ചു.

ലഡാകിനെ കശ്മീരില്‍ നിന്ന് വിഘടിപ്പിച്ച് കേന്ദ്രഭരണപ്രദേശമാക്കിയതിനുള്ള പിന്തുണച്ചാണ് കാര്‍ഗില്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രത്യേക പദവിയില്‍ ഇരുന്ന് വികസനമെത്താതെയുള്ള സംസ്ഥാനത്തെ ജനങ്ങളുടെ അതൃപ്തി കൂടിയാണ് ഇതോടെ പുറത്തുവരുന്നത്. 

കേന്ദ്ര ഭരണ പ്രദേശമായതോടെ മുസ്ലിം ഭൂരിപക്ഷ മേഖലയായ കാര്‍ഗിലില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇനി അനായാസം സാധിക്കുമെന്ന് അനായത് അലി അറിയിച്ചു. കാര്‍ഗിലില്‍ നിന്നുള്ള മെഹ്സിന്‍ അലി, സഹീര്‍ ഹുസൈന്‍ ബാബര്‍, ഗുല്‍സാര്‍ ഹുസൈന്‍, അസദുള്ള മുന്‍ഷി, മുഹമ്മദ് ഇബ്രാഹിം, താഷി സെരിങ് എന്നിവരും, ലേയില്‍ നിന്നുള്ള ടി. ഗ്യാപ്ലു, സി.ഡി കേരായ്, എന്‍.ടി. ചുമതാങ് എന്നിവരുമാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. 

ലഡാക്കിലെ ബുദ്ധിസ്റ്റ് മേഖലകളില്‍ കേന്ദ്രഭരണപ്രദേശമാക്കിയതിന് പിന്തുണച്ച് നിരവധി പേരാണ് ബിജെപിയില്‍ ചേരുന്നത്. സംസ്ഥാനം വികസന പാതയില്‍ എത്തുമെന്നും ജീവിത നിലവാരവും ഉയരുമെന്നാണ് ഇവിടുത്തെ ജനങ്ങള്‍ വിലയിരുത്തുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

World

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.