Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദു വിരുദ്ധ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം; ഹജ്ജ്- ജറുസലേം തീര്‍ത്ഥാനത്തിന്റെ പരസ്യവുമായി തിരുപ്പതിയിലെ സര്‍ക്കാര്‍ ബസുകള്‍, മുന്‍ സര്‍ക്കാരിന്റെ തലയില്‍ വച്ചു തടിയൂരാന്‍ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 12:16 pm IST
inIndia

ഹൈദരാബാദ് : ഹജ്ജ്- ജറുസലേം തീര്‍ത്ഥാടനത്തിന്റെ പരസ്യവുമായി തിരുപ്പതിയിലെ ആന്ധ്രാ പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്റെ ബസ് ടിക്കറ്റുകള്‍. ഇത് വിവാദമായതോടെ ടിക്കറ്റുകള്‍ പിന്‍വലിച്ച് എപിആര്‍ടിസി. കഴിഞ്ഞ ദിവസം ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നിന്നും തിരുമലയിലേക്ക് എപിആര്‍ടിസി ബസില്‍ യാത്ര ചെയ്തവര്‍ക്കാണ് ഈ ടിക്കറ്റ് ലഭിച്ചത്.

ടിക്കറ്റിന്റെ ഒരുവശത്ത് ഹജ്ജ്, ജറുസലേം തീര്‍ത്ഥയാത്രയുടെ സര്‍ക്കാര്‍ പരസ്യമാണ് ഉണ്ടായിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ പ്രിന്റ് ചെയ്ത ടിക്കറ്റിന്റെ കെട്ട് മാറിപ്പോയതാണെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് അദ്ദേഹം നല്‍കിയത്. ഗതാഗതവകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.മുമ്പുണ്ടായിരുന്ന ടിഡിപി സര്‍ക്കാരിന്റെ കാലത്ത് പ്രിന്റ് ചെയ്തതാണ് ഈ ടിക്കറ്റുകളെന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഈ ടിക്കറ്റുകളൊന്നും ഉപയോഗിച്ചിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് വെഎസ്ആര്‍സിപി നേതാവ് വെള്ളാംപള്ളി ശ്രീനിവാസ് അറിയിച്ചു.

സര്‍ക്കാര്‍ ബസ് സര്‍വീസ് ടിക്കറ്റുകളില്‍ മത വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന വിധത്തില്‍ പരസ്യങ്ങള്‍ പതിച്ചിട്ടുള്ളത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ തക്ക നടപടി കൈക്കൊള്ളുമെന്നും വെള്ളാംപള്ളി അറിയിച്ചു. 

വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഹിന്ദു മത വിശ്വാസങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ സമുദായത്തെ തകര്‍ക്കുന്നതിനായുള്ള പ്രത്യേക അജണ്ടയാണ് ഇതെന്നും ഈആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാര്‍ ഗതാഗത സര്‍വീസിലെ ടിക്കറ്റുകളില്‍ പരസ്യം നല്‍കുന്നതിനെതിരെ ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. ഹിന്ദു വിശ്വാസികള്‍ ധാരാളമായി പോകുന്ന റൂട്ടില്‍ ഇത്തരത്തിലുള്ള ടിക്കറ്റുകള്‍ നല്‍കുന്നത് ഗൂഢാലോചനയാണെന്നും, ഹിന്ദു വിരുദ്ധ അജണ്ടകള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.