Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലക്ഷ്യം ടെസ്റ്റ്: ശ്രീശാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2019, 10:30 pm IST
in Sports

: ആജീവാനന്ത വിലക്ക് നീക്കിയതില്‍ ദൈവത്തിന് നന്ദി പറഞ്ഞ് ക്രിക്കറ്റ് താരം ശ്രീശാന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കുവേണ്ടി കളിക്കുകയെന്നതാണ് തന്റെ  ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആജീവാനന്ത വിലക്ക് ബിസിസിഐ ഓംബുഡ്സ്മാന്‍ ഏഴു വര്‍ഷമായി ചുരുക്കിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടെസ്റ്റില്‍ നൂറുവിക്കറ്റ് തികയ്‌ക്കണമെന്നത് തന്റെ ആഗ്രഹമാണ്. നിലവില്‍ 87 വിക്കറ്റുണ്ട്. ഇനി 13 വിക്കറ്റു കൂടി. അത് നേടാന്‍ കഴിയുമെന്നാണ്  വിശ്വാസം. എല്ലാവരോടും വളരെ നന്ദിയുണ്ട്. ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവ് എല്ലാവരും ആഗ്രഹിച്ചിരുന്നു. തന്റെ കുടുംബവും സുഹൃത്തുക്കളും വലിയ പിന്തുണയാണ്  നല്‍കിയത്. 2015 മുതല്‍ തനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. 2019 ആയപ്പോഴേക്കും അത് യാഥാര്‍ഥ്യമാകുന്നു. 

വിലക്കേര്‍പ്പെടുത്തിയതോടെ പരിശീലനത്തിനു പോലും  മൈതാനം ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറാന്‍ തയാറായിരുന്നില്ല. ഇതിനു കാരണം  കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച പിന്തുണയാണ്. ഇനി കൂടുതല്‍ നന്നായി പരിശീലനം ആരംഭിക്കണം. തന്റെ സ്വന്തം ടീമിനൊപ്പമാണ് പരിശീലനം. കൊച്ചിയില്‍ ഉള്ളപ്പോള്‍ എല്ലാ ദിവസവും അവര്‍ക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്. 

ക്രിക്കറ്റില്‍ നിന്നും വിലക്കിയപ്പോള്‍ സിനിമയിലേക്ക് തിരിഞ്ഞതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടില്ല. നാലു സിനിമയില്‍ അഭിനയിച്ചു. അഞ്ചാമത്തെ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണ്.  ഇപ്പോള്‍  36 വയസുണ്ട്. അടുത്ത വര്‍ഷം വിലക്ക് തീരൂമ്പോള്‍ 37 വയസാകും. ഈ ഒരു വര്‍ഷത്തിനിടയില്‍ നല്ല രീതിയില്‍ പ്രാക്ടീസ് ചെയ്ത് അടുത്ത  സപ്തംബറില്‍ കായിക ക്ഷമത തെളിയിക്കാന്‍ സാധിക്കും. രഞ്ജിട്രോഫിയില്‍ കളിച്ച് കേരളത്തെ ജയിപ്പിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്.  ശ്രീശാന്ത് പറഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

പുതിയ വാര്‍ത്തകള്‍

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.